India
- Apr- 2021 -12 April
രാജ്യത്തേയ്ക്ക് കൂടുതൽ വാക്സിനുകൾ എത്തുന്നു; റഷ്യൻ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുടെ സ്പുട്നിക് V വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോളറിന് കീഴിലുള്ള വിദഗ്ധ സമിതി ഇന്ന് ചേർന്ന…
Read More » - 12 April
പഞ്ചാബിന്റെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി സോനു സൂദ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
പഞ്ചാബിന്റെ കൊവിഡ് വാക്സിനേഷൻ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം സോനു സൂദിനെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. താരവുമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ്…
Read More » - 12 April
കോവിഡ് ഭീതി; ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ക്ഡൗൺ
ധാക്ക: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം…
Read More » - 12 April
രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം…
Read More » - 12 April
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ 50 കാരൻ സിഗരറ്റിൽ നിന്നു തീ പിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ചെന്നൈ അശോക് നഗര്‍ റെസിഡന്സില് ശനിയാഴ്ച രാത്രിയാണ് സംഭവം.…
Read More » - 12 April
ഷോക്കിങ്- പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിർമ്മിച്ച് വിറ്റ് ഫാക്ടറി
മുംബൈ: ഉപയോഗിച്ച മാസ്ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ഞി…
Read More » - 12 April
ഗവര്‍ണര്‍ ശബരിമല ദർശനം ആചാരപൂർവ്വം നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഐജി ശ്രീജിത്ത്: കാരണം ഇങ്ങനെ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താന്‍ തീരുമാനിച്ചത് എഡിജിപി ശ്രീജിത്ത് പറഞ്ഞ ഐതീഹ്യം കേട്ടപ്പോള്‍. അലിഗഡ് സര്‍വകലാശാലയുടെ വിസി ആയിരിക്കെ തന്നെ ആരിഫ്…
Read More » - 12 April
റംസിയുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി: ഇനി തനിക്ക് വേണ്ടെന്ന് ഭർത്താവ്, കൊല്ലണമെന്ന് പിതാവ്
കൊല്ലം: പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും…
Read More » - 12 April
ബംഗാള്‍ ജനത പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാര്‍: അമിത് ഷാ
കൊൽക്കത്ത : തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ തൻെറ രാജി ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ…
Read More » - 12 April
ത്രിപുര ട്രൈബല്‍ തെരഞ്ഞെടുപ്പ് : ബിജെപിയെ കുറ്റം പറയുന്ന കോൺഗ്രസും സിപിഎമ്മും സംപൂജ്യർ
അഗർത്തല: ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാനാകാതെ കോൺഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ഇല്ലാതിരുന്ന ബിജെപിയും സഖ്യകക്ഷികളും ഒൻപത് സീറ്റുകൾ നേടിയപ്പോൾ…
Read More » - 12 April
ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര് കേരളത്തില്‍ നിന്നു പോയവർ
കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര് കേരളത്തില്‍ ജോലി ചെയ്തിരുന്നവര്‍. വോട്ട് ചെയ്യാന്‍ വേണ്ടി നാട്ടിലേക്ക് തിരിച്ച നാലു പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 12 April
ആശുപത്രിയിൽ കിടക്കകളില്ല, ഓക്സിജൻ നൽകുന്നത് വരെ കസേരയിൽ ഇരുത്തി; കൊവിഡ് പിടിമുറുക്കുമ്പോൾ
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവരുന്നു. രോഗികൾക്ക് കിടക്കാൻ…
Read More » - 12 April
സുപ്രീം കോടതിയില്‍ പകുതിയില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ്
ന്യൂഡൽഹി: സുപ്രീം കോടതിയിൽ 50 ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ…
Read More » - 12 April
മദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചാൽ വീണ്ടും ഭീകരവാദികളുമായി ബന്ധപ്പെട്ടേക്കാമെന്ന് കർണാടക സർക്കാർ
ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സത്യവാംങ്മൂലം. കേരളത്തിലേക്ക് പോകാന്‍ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന്…
Read More » - 12 April
പഞ്ചാബില്‍ ശിവ ക്ഷേത്രത്തിനു നേരെ ആക്രമണം, അജ്ഞാത സംഘം പ്രതിഷ്ഠ പൂർണ്ണമായും തകര്‍ത്തു
പഞ്ചാബില്‍ ശിവ ക്ഷേത്രം അജ്ഞാത സംഘം തകര്‍ത്തു. ജലന്ധറിലെ ക്ഷേത്രമാണ് തകര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പ്രദേശവാസികളാണ് ക്ഷേത്രം തകര്‍ന്ന കാര്യം ആദ്യം അറിഞ്ഞത്. ഉടനെ വിവരം…
Read More » - 12 April
സചിന് വാസെയുടെ കൂട്ടാളിയായ ഇൻസ്പെക്ടർ റിയാസ് ഖാസിയെ എന്‍ഐ എ അറസ്റ്റ്ചെയ്തു
മുംബൈ: അംബാനിയുടെ വസതിക്ക് സമീപം ബോംബുവെച്ചതിനും മന്‍സുഖ് ഹിരേന്‍ വധക്കേസുകളിലും ക്രൈം ഇന്റലിജന്‍സ് യൂനിറ്റില്‍ (സി.െഎ.യു) സചിന് വാസെയുടെ കൂട്ടാളിയായ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റിയാസ് ഖാസിയെ ദേശീയ…
Read More » - 12 April
ജനിതകമാറ്റം വന്ന കോവിഡ് 19 ന്റെ ഈ പുതിയ രണ്ട് ലക്ഷണങ്ങൾ നിങ്ങൾക്കുമുണ്ടായിരിക്കാം
ലോകത്ത് കൊറോണ വൈറസിന്റെ ഭീതി തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി, കേസുകളുടെ പെട്ടെന്നുള്ള വർധന ലോകമെമ്പാടും ആശങ്ക ഉയർത്തിയിട്ടുണ്ട് കൊറോണ വൈറസിന്റെ ഈ തരംഗത്തോടെ, കോവിഡ് Tongue എന്ന…
Read More » - 12 April
കോവിഡ് വ്യാപനം : സി ബി എസ് ഇ പരീക്ഷകള്‍ ഓൺലൈനായി നടത്തുമെന്ന് സൂചന
ന്യൂഡല്‍ഹി : സി ബി എസ് ഇ 10 ,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തിയേക്കും .കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപക ആരോപണം…
Read More » - 12 April
കോവിഡ് വ്യാപനം : പഴനി ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പഴനിമല മുരുക ക്ഷേത്രത്തിലെ ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ന്മെന്റ്…
Read More » - 12 April
രാജസ്ഥാനിൽ സാമുദായിക കലാപം; ഛബ്ര പട്ടണത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി
സാമുദായിക കലാപത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ഛബ്ര പട്ടണത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.രണ്ടു യുവാക്കള്‍ക്കു കുത്തേറ്റതാണു സംഘര്‍ഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ചൊവ്വാഴ്ചവരെ റദ്ദാക്കി.…
Read More » - 12 April
ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം , വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
റായ്പൂര്‍ : ഛത്തീസ്ഗഡില്‍ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം. ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ക്ക് മാവോയിസ്റ്റ് ഭീകരര്‍ തീയിട്ടു. ബിജാപൂര്‍ ജില്ലയില്‍ വൈകീട്ടോടെയായിരുന്നു സംഭവം. മിംഗാചല്‍ നദിയുടെ…
Read More » - 12 April
ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടിയാരംഭിച്ചു. ഡെപ്സങ് താഴ്വരയില്നിന്നു പിന്മാറാന് ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യന്‍…
Read More » - 12 April
അടിയന്തര ഉപയോഗം: രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൾപ്പെടെ 5 വാക്സിൻ അനുമതി ഉടന്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് വാക്സിനുകള്‍ക്കുകൂടി അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍. സ്പുട്നിക് 5, ജോണ്സണ് ആന്‍ഡ് ജോണ്സണ്, നൊവാക്സ്, സിഡസ് കാഡില, ഭാരത്…
Read More » - 12 April
തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാസേന
റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരവേട്ട ആരംഭിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ വധിച്ചു. ദന്ദേവാഡയിലെ ഗാദാം-ജുംഗംപാൽ വന മേഖലയിലാണ് ഏറ്റുമുട്ടൽ…
Read More » - 12 April
കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര ; ഞായറാഴ്ച മാത്രം 63294 രോഗികൾ
മുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചത്. ശനിയാഴ്ചത്തെ രോഗബാധിതരെക്കാൾ 14 ശതമാനം അധികമാണിത്. 309 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More »