India
- Apr- 2021 -21 April
മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക…
Read More » - 21 April
മാസ്ക് എവിടെയെന്ന് ചോദിച്ച പോലീസുകാരോട് വിചിത്ര വാദവുമായി യുവാവ് ; വീഡിയോ വൈറല്‍
റായ്പൂര്‍ : മാസ്ക് വയ്ക്കാതെ സ്കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്പൂര്‍ മേയര്‍ അജാസ് ദേബാറിന്റെ അനന്തിരവന് ആണെന്നും മാസ്ക് വയ്ക്കില്ലെന്നുമായിരുന്നു…
Read More » - 21 April
കേരളത്തിന് 5 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ പണം നല്‍കിയത് കേന്ദ്രസർക്കാർ ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. രാജ്യത്ത് 162 ഓക്സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി…
Read More » - 21 April
പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്; പുതിയ തീരുമാനത്തിൽ ഒമാൻ
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
Read More » - 21 April
ഡൽഹിയിൽ മൂന്നു മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ബാധിച്ച് ഡൽഹിയിൽ മൂന്നു മലയാളികൾ മരിച്ചു. തിരുവനന്തപുരം വർക്കല ഹരിതപുരം അയിരൂർ ഡെയ്സി കോട്ടേജിൽ ലിസി രാജൻ, അങ്കമാലി താബോർ തേലപ്പിള്ളി…
Read More » - 21 April
മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്.…
Read More » - 21 April
ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍
ഭോപ്പാല്‍ : മെയ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യമായി കൊറോണ വാക്സിന് നല്കാന് തീരുമാനിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ അദ്ധ്യക്ഷതയില്‍…
Read More » - 21 April
രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിനേക്കാള് 18 ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കാര്‍ഷിക വ്യാപാരമിച്ചം കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും വര്‍ധിച്ചു. 2019-20…
Read More » - 21 April
വികാസ് ദുബൈ ഏറ്റുമുട്ടൽ; കേസിൽ യു.പി. പോലീസ് കുറ്റക്കാരല്ല, അന്വേഷണ കമ്മീഷൻ
വികാസ് ദുബൈ ഏറ്റുമുട്ടൽ കേസിൽ ഉത്തർപ്രദേശ് പോലീസ് കുറ്റക്കാരല്ലെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ. കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കാണിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന്…
Read More » - 21 April
ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച് യുവാവ്
രാമനവമി ദിവസമായ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച് യുവാവ്. ഒഡീഷയിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് സത്യനാരായണ്‍ മൊഹാരാനയാണ് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം…
Read More » - 21 April
ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ശശി തരൂർ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. Read Also: 13കാരിയുടെ 26…
Read More » - 21 April
ട്രാക്കില്‍ വീണകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിനെ അഭിനന്ദിച്ച് മഹീന്ദ്ര
ന്യൂഡല്‍ഹി: മുംബൈയിലെ വാന്‍ഗണി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വീണകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്ഖേ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അവസാനം മയൂരിനെ അഭിനന്ദിച്ച് മഹീന്ദ്ര…
Read More » - 21 April
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 April
ഓക്സിജന്‍ ചോർച്ച; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിൽ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തെ…
Read More » - 21 April
ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കും..ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു
മുംബൈ: .ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു. ചിലപ്പോൾ ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കുമെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ടക്ക്…
Read More » - 21 April
കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം കേരളത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും…
Read More » - 21 April
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് റിലയന്‍സിന്റെ സൗജന്യ ഓക്സിജന്‍ ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഓക്സിജന്‍ എത്തിക്കാനൊരുങ്ങി മുകേഷ് അംബാനി. സ്വന്തം പ്ലാന്റുകളില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍ദേശം നല്കി. Read…
Read More » - 21 April
പാക്കിസ്ഥാനില്‍ നിന്ന് എത്തിയ പ്രാവ് കസ്റ്റഡിയിൽ ; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എഫ്
അമൃതസർ : അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്. ഇന്ത്യ പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട്…
Read More » - 21 April
പൗരന്മാർക്ക് സൗജന്യ വാക്സീൻ, വാക്ക് പാലിച്ച് ബി.ജെ.പി സർക്കാരുകൾ ; ഉത്തർപ്രദേശിനും അസമിനും പിന്നാലെ മദ്ധ്യപ്രദേശും
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം പൗരന്മാർക്ക് സൗജന്യ വാക്സീൻ നൽകി വാക്കുപാലിക്കുകയാണ് ബി.ജെപി. നേതൃത്വത്തിലുള്ള സർക്കാരുകൾ. ഉത്തർപ്രദേശ് സർക്കാരിനും അസം സർക്കാരിനും തുടർച്ചയായി, മെയ് 1 മുതൽ സംസ്ഥാനത്തെ…
Read More » - 21 April
ബിയര്‍ കൊണ്ട് പോയ ലോറി മറിഞ്ഞു, ബിയർ ബോട്ടിലുകൾക്കായി കൂട്ടയടി ; വീഡിയോ വൈറൽ
ബംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന്…
Read More » - 21 April
കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മഹാരാഷ്ട്ര, നിര്‍ണായക തീരുമാനം ഉടന്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിയാകുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ…
Read More » - 21 April
കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് മമത ബാനർജി
കൊല്‍ക്കത്ത : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദക്ഷിണ് ദിനജ്പുര്‍ ജില്ലയിലെ ബലൂര്‍ഗഡില്‍ നടന്ന…
Read More » - 21 April
ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണി തുറന്നു കൊടുത്തു ; വാക്സീന് നയത്തിനെതിരെ മുല്ലപ്പള്ളി
രാജ്യത്ത് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണിയാണ് തുറന്നിട്ടു കൊടുത്തതെന്നും, കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന് നയം ജനദ്രോഹ പരിഷ്ക്കാരമാണെന്നും കെ,പി,സി,സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 21 April
കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം
കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താൻ നിരീക്ഷകരുടെ നിർദ്ദേശം. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 21 April
‘ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിച്ചു’; ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി
ചണ്ഡീഗഢ് : ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഡല്‍ഹി വഴി ഹരിയാനയിലെ ഫരീദാബാദിലേക്ക് വരികയായിരുന്ന ഓക്സിജന്‍ ടാങ്കറുകളില്‍ ഒന്ന് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നാണ് വിജിന്റെ…
Read More »