India
- May- 2021 -1 May
സൗജന്യ സേവനം; കോവിഡ് രോഗികള്‍ക്കായി ഓട്ടോറിക്ഷ ഓടിച്ച് സ്കൂള്‍ അധ്യാപകന്
മുംബൈ: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായി തുടരുമ്പോള്‍ രോഗികള്‍ക്ക് കൈത്താങ്ങായി മുംബൈയിലെ ഒരു അധ്യാപകന്. കൊറോണ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി സേവനം ചെയ്യുകയാണ് അധ്യാപികനായ ദത്താത്രയ…
Read More » - 1 May
വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം വാക്സിനുകൾ അടങ്ങിയ ട്രക്ക്; ഡ്രൈവറുടെ മൊബൈല്‍ കുറ്റിക്കാട്ടില്‍
ഭോപാല്‍: രണ്ട് ലക്ഷത്തോളം കൊവിഡ് വാക്സിനുകൾ റോഡരികിൽ നിന്നും കണ്ടെത്തി. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കണ്ടെയ്നര്‍ ലോറിയിൽ നിറയെ കോവിഡിനുള്ള കോവാക്സിനുകൾ. മദ്ധ്യപ്രദേശിലെ നര്സിംഗ്പൂര് ജില്ലയിലാണ്…
Read More » - 1 May
വാക്സിൻ ഉത്പാദനകേന്ദ്രം ഇന്ത്യയ്ക്ക് പുറത്തേക്ക് വികസിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെ സംരക്ഷിച്ച അസ്ട്രാ സെനകയുടെ കോവിഡ് വാക്സിന്റെ ഉത്പാദനം മറ്റ് രാജ്യങ്ങളിലും ആരംഭിക്കാന്‍ ആലോചിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓര്‍ഡര്‍…
Read More » - 1 May
ഇന്ത്യ പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് നീങ്ങണം, പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണം; അമേരിക്കൻ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി
കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗൺ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല.ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് . എന്നാല്‍…
Read More » - 1 May
കോവിഡ് വൈറസ് മൃഗങ്ങളിലേക്കും പടരാൻ തുടങ്ങി; മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണൽ പാർക്കുകളിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
ന്യൂഡൽഹി: മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണൽ പാർക്കുകളിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കോവിഡ് വൈറസ് ബാധ മൃഗങ്ങളിലും പടരാൻ…
Read More » - 1 May
ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയക്കാർക്ക് വിലക്ക്, ലംഘിച്ചാൽ 5 വർഷം തടവും പിഴയും
സിഡ്നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്ട്രേലിയ. രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിന് പിന്നാലെ മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന്…
Read More » - 1 May
ഗുജറാത്ത് കോവിഡ് ആശുപത്രിയിലെ തീപിടുത്തം; മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
അഹമ്മദാബാദ് : ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബറൂച്ചിലെ വെൽഫെയർ ആശുപത്രിയിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്.…
Read More » - 1 May
ശ്മശാനങ്ങളിൽ ടോക്കൺ സംവിധാനം ; കനലണയാതെ ഡൽഹി ദുരന്തമുഖത്ത്
ഡൽഹിയിലെ കനലുകൾ കേട്ടടങ്ങുന്നേയില്ല. ശ്മാശാനങ്ങളിൽ ടോക്കൻ സംവിധാനം രൂപപ്പെടുത്താൻ മാത്രം വലിയ ദുരന്തത്തിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണക്കുകളും രോഗവ്യാപനവുമാണ് ഡൽഹിയിൽ നിന്ന് പുറത്ത്…
Read More » - 1 May
ബെറൂച്ചിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗുജറാത്തിലെ ബെറൂച്ചിലുള്ള കോവിഡ് ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീപിടുത്തത്തിൽ മരിച്ചവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 1 May
റെംഡിസിവിർ എന്ന പേരിൽ വ്യാജ മരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: റെംഡിസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ രണ്ട് പേർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 17 ഇൻജക്ഷനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒരു വയലിന്…
Read More » - 1 May
കോവിഡ്: കെജ്രിവാളിന്റെ ഭാര്യയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍…
Read More » - 1 May
കോവിഡ് വാക്സിൻ വിതരണത്തിന് ഡ്രോൺ; തെലങ്കാനയ്ക്ക് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം
ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വാക്സിൻ വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി…
Read More » - 1 May
കൊവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി കേന്ദ്രം, 8873 കോടി മുൻകൂട്ടി നല്കി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്…
Read More » - 1 May
ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ സമരത്തിന് എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു
ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചെങ്കോട്ട സംഘര്‍ഷത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു. കര്‍ഷക പ്രക്ഷോഭം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും ഉടന്‍…
Read More » - 1 May
കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്
മുംബൈ : കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയ്യാൻ ആഭരണങ്ങൾ വിറ്റ് മാതൃകയായിരിക്കുകയാണ് ഒരു കുടുംബം. മുംബൈയിലെ പസ്കല്‍ സല്‍ദാനയാണ് കോവിഡ് രോഗികൾക്ക് സൗജന്യമായി…
Read More » - 1 May
പ്രതിദിന രോഗവ്യാപനം നാലുലക്ഷം കവിഞ്ഞു, മരണം 3500ന് മുകളില്‍; അടുത്തയാഴ്ച കോവിഡ് പാരമ്യത്തിലെത്തുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,02,351 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്…
Read More » - 1 May
കോവിഡ് : മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് അന്തരിച്ചു
ബറോഡ: പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് കോവിഡ്…
Read More » - 1 May
പുതിയ നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചു, ലോക്ക് ഡൗൺ വേണ്ടെന്ന് ഉദ്ധവ് താക്കറെ
മുംബൈ : പുതിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ…
Read More » - 1 May
കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി ചൈനീസ് പ്രസിഡന്റ്
ബെയ്ജിങ്: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കത്തെഴുതി. കോവിഡിനെതിരെ പോരാടുന്നതിനും,…
Read More » - 1 May
നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി.എസ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷന്റെ നിർണ്ണായ ഉത്തരവ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബൂത്തുകളായി ഉപയോഗിച്ച സ്കൂളുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി…
Read More » - 1 May
ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂഡൽഹി: ആശങ്ക പടർത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 1 May
സായുധ സേനയ്ക്ക് അടിയന്തര സാമ്പത്തിക പവര്‍ നല്കി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് -19 രോഗികൾക്ക് ആരോഗ്യ സൗകര്യങ്ങൾ…
Read More » - 1 May
സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി
ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു. മഥുര ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് മഥുര ജയിലിൽ നിന്നും സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക്…
Read More » - 1 May
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ, നേമത്ത് കെ.മുരളീധരൻ മൂന്നാമത്: എക്സിറ്റ് പോൾ പറയുന്നത്
തിരുവനന്തപുരം : കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് ചരിത്രം കുറിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം. 2.80% കൂടുതല്‍ വോട്ടോടെ കടകംപള്ളി സുരേന്ദ്രനെ അട്ടിമറിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കാര്യമായ…
Read More » - 1 May
കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒമ്പത്…
Read More »