India
- May- 2021 -3 May
മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
റായ്പുർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ച രണ്ടു പേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജു ചുര, വിജയ്…
Read More » - 3 May
മമത ബാനര്‍ജി മേയ് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
കൊല്‍ക്കത്ത : തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാർട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.…
Read More » - 3 May
പ്രതിരോധ വാക്സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ
കോവിഡ് പ്രതിരോധ വാക്സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെകിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കഴിഞ്ഞ മാർച്ചിന് ശേഷം ഓർഡറുകൾ…
Read More » - 3 May
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് വൻതുക നീക്കിവച്ച് എസ് ബി ഐ
കൊച്ചി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം…
Read More » - 3 May
സിടി- സ്കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും ; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്‍ക്കേഴ്സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോൾ…
Read More » - 3 May
ബ്രസീലില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യയുടെ കൊവാക്സിന് ഫലപ്രദം
ഹൈദ്രബാദ് : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ബ്രസീലില്‍ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമെന്ന് കണ്ടെത്തി. ഐസിഎംആറാണ് ഇത് സംബന്ധിച്ച…
Read More » - 3 May
കോവിഡ് രണ്ടാം തരംഗം; കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ കേരളം അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.…
Read More » - 3 May
കോവിഡ് വ്യാപനം; ആരോഗ്യ രംഗത്തെ പ്രതിസന്ധികളെ നേരിടാൻ നിർണ്ണായക തീരുമാനങ്ങളുമായി പ്രധാനമന്ത്രി
കോവിഡിനെതിരെ പോരാടുന്നതിന് വേണ്ടത്ര മെഡിക്കൽ ഉദ്യോഗസ്ഥരുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഉദ്യോഗസ്ഥർക്ക് തുടർന്ന്…
Read More » - 3 May
കനലണഞ്ഞു ചാമ്പലായി; ബംഗാളിൽ ഇടതുപക്ഷത്തിന് സമ്പൂർണ്ണ പരാജയം, ബി.ജെ.പിക്ക് വൻ മുന്നേറ്റം, കണക്കുകളിങ്ങനെ
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. ബംഗാളിൽ മൂന്ന് പതിറ്റാണ്ടുകൾ അടക്കി വാണിരുന്ന സി.പി.എമ്മിന് ഇത്തവണ ഒരു…
Read More » - 3 May
തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയം; പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ
ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ. കേരളത്തിലും പുതുച്ചേരിയിലും അസമിലും ജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. തമിഴ്നാട്ടിൽ ഡിഎംകെ.…
Read More » - 3 May
കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയിലെ മുഖ്യ കണ്ണിയായ ടൈഗർ മുസ്തഫ പിടിയിൽ
പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘത്തിലെ മുഖ്യകണ്ണി ടൈഗർ മുസ്തഫ പിടിയിൽ. ഗോവയിൽ നിന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ടൈഗർ മുസ്തഫയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി…
Read More » - 3 May
കോവിഡ് വ്യാപനം; നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ്…
Read More » - 3 May
പ്രകൃതി ചൂഷണം, പകരം നല്കാൻ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല; കങ്കണ
ഓക്സിജന്റെ ദൗർലഭ്യം രാജ്യത്തെ കോവിഡ് ചികിത്സയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഈ അവസരത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ടൺ കണക്കിന്…
Read More » - 3 May
പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ജയ്പൂർ: പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോ എന്ന ആശങ്കയിൽ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ട്രെയിനിന് മുന്നിൽ ചാടിയാണ് ദമ്പതികൾ ജീവനൊടുക്കിയത്.…
Read More » - 3 May
‘രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വെറുതെ കളിച്ചു നടക്കുന്നു; ഐ.പി.എല്‍ താരങ്ങൾക്കെതിരെ വിമർശനവുമായി ലളിത് മോദി
ഐ.പി.എല്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായവിമർശനവുമായി മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദി രംഗത്ത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യം പകച്ചു നില്ക്കുമ്പോള് ഐ.പി.എല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, കളിച്ചുല്ലസിക്കുകയാണെന്നും മോദി…
Read More » - 3 May
ഓക്സിജൻ ദൗർലഭ്യം; 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു
ഓക്സിജൻ ദൗർലഭ്യം മൂലം 24 മണിക്കൂറിനിടെ 23 കൊവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചു. ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചത്. ഗുരുതരാവസ്ഥയിൽ…
Read More » - 3 May
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഫൈസർ; 70 മില്യൺ ഡോളറിന്റെ മരുന്നുകൾ നൽകും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ഫൈസർ. കോവിഡ് വൈറസ് വ്യാപനത്തെ നേരിടാൻ 70 മില്യൺ ഡോളറിന്റെ (510…
Read More » - 3 May
യുവാവ് ഭാര്യയെ പത്തുതവണ കുത്തി; അച്ഛന് സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി മകന്
മുംബൈ: അവിഹിതബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തു തവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് സംഭവം. മഹേഷ് സോണിയാണ് കൃത്യം…
Read More » - 3 May
അപമാനം, നാണക്കേട്; ഒരു എംഎല്‍എയെ പോലും നേടാനാവാതെ ബംഗാളിലെ ഇടത് മുന്നണി; സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം
കൊല്‍ക്കത്ത: അതിർത്തി കടക്കാതെ ഇടത് പാര്‍ട്ടികള്‍. ഒരു എം എല്‍എയെ പോലും നേടാനാവാതെ പശ്ചിമ ബംഗാളില്‍ ഇടത് മുന്നണി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായാണ് പശ്ചിമ…
Read More » - 3 May
അടുത്ത പ്രതിപക്ഷ നേതാവ് ആര്? രമേശ് ചെന്നിത്തല വേണ്ടെന്ന് പൊതുസംസാരം, ഞാനില്ലെന്ന് ഉമ്മൻ ചാണ്ടി; കടപുഴകി കോൺഗ്രസ്
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വമ്പൻ വിജയത്തിനിടയിൽ തകർന്നടിഞ്ഞ ഒരു കൂട്ടരുണ്ട്, കോൺഗ്രസ്. കനത്ത തോൽവി നേരിട്ടതോട് കൂടെ പ്രതിപക്ഷത്ത് പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. നേതൃത്വമാറ്റത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ…
Read More » - 3 May
‘പിണറായ വിജയന്’, മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച സിദ്ധാർഥിന് അക്ഷര തെറ്റ്? തിരുത്തി മലയാളികൾ
ചെന്നൈ: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ് താരം സിദ്ധാർഥ്. താരം പിണറായിയെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. അഭിനന്ദനം…
Read More » - 3 May
പശ്ചിമ ബംഗാൾ : മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ബിജെപിക്ക് വൻ വിജയം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയെങ്കിലും ചില കരടുകൾ വിജയത്തിന്റെ മേന്മ കുറയ്ക്കുന്നുണ്ട്. അതിൽ ഒന്നാണ് മമത ബാനർജിയുടെ നന്ദിഗ്രാമിലെ തോൽവി. അഞ്ച്…
Read More » - 3 May
പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ നൽകിയ 1,500 വെന്റിലേറ്ററുകൾ 10 മാസത്തിനുശേഷം തുറക്കാതെ സർക്കാരിന്റെ കെടുകാര്യസ്ഥത
ജയ്പൂർ: കോൺഗ്രസ് കൊറോണ വ്യാപനത്തിനെത്തിൽ കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഇവർ ഭരിക്കുന്ന രാജസ്ഥാനിൽ പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ ലഭിച്ച 1,500 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് റിപ്പോർട്ട്…
Read More » - 3 May
മൂന്നിൽ നിന്ന് 80 ലേക്ക് ഉയർന്നത് ചെറിയ കാര്യമാണോ? വലിയ ലക്ഷ്യത്തിനരികെ എത്തി ബിജെപി; ദിലീപ് ഘോഷിൻറെ വിലയിരുത്തലിങ്ങനെ
കൊല്‍ക്കത്ത: ബംഗാളിൽ മമതയുടെ തൃണമൂലിനെതിരെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം തന്നെയാണ് ബിജെപി കാഴ്ച വെച്ചത്. ഭരണം പിടിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ബിജെപിക്കുണ്ടായിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചപോലെ വിജയം…
Read More » - 3 May
ബംഗാളിലെ ജനത ചരിത്രപരമായ തെറ്റ് ആവര്‍ത്തിച്ചു; തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി
കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി ബബുള്‍ സുപ്രിയോ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ ജനത ‘ചരിത്രപരമായ തെറ്റ്’…
Read More »