India
- May- 2021 -1 May
അർഹതപ്പെട്ട ഹോമിയോ ഡോക്ടർമാരെയും കോവിഡ് പ്രതിരോധത്തിൽ പങ്കുചേർക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോമിയോ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി ചികിത്സ പ്രോട്ടോക്കോള്‍ പുതുക്കണമെന്ന് ആവശ്യം. ക്വാറന്റൈനില്‍ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കാന്‍ സര്‍ക്കാര്‍…
Read More » - 1 May
കോവിഡ് 19 : ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് സർക്കാർ നിർദേശം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാലും രോഗവ്യാപനം രൂക്ഷമാകുന്നതിനാലും ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ 25 ശതമാനത്തില്‍…
Read More » - 1 May
കോവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നീട്ടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മെയ് 31 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 1 May
ഓക്സിജന്‍ സിലണ്ടറിന് പകരം നെബുലൈസര്‍ മതിയെന്ന് ഡോക്ടര്‍ ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ
ഫരീദാബാദ് : രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയ്ക്ക് പിന്നില്‍ ഒരു ഡോക്ടറായതു…
Read More » - 1 May
ഇന്ത്യാവിരുദ്ധ ശവംതീനികൾക്ക് ഹൃദയം കൊണ്ട് മറുപടി നൽകി ലോകരാജ്യങ്ങൾ ഭാരതത്തെ നെഞ്ചോടു ചേർക്കുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയില്‍ 130 കോടി ജനങ്ങള്‍ക്കും വാക്സിന് കൊടുത്തു തീരുന്നതിനു മുമ്പേ, നരേന്ദ്ര മോദി വാക്സിന് എന്തിനു വിദേശത്ത് കയറ്റി വിട്ടു എന്നായിരുന്നു പല മോദി വിമർശകരുടെയും…
Read More » - 1 May
അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം
പൂനെ : അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും എത്തിയിരുന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസ്…
Read More » - 1 May
കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; നിരവധി രോഗികൾ മരിച്ചു
ബെറൂച്ച് : കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 രോഗികൾ മരിച്ചു. ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ പടർന്നത്. Read…
Read More » - 1 May
കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല
ന്യൂഡൽഹി : രാജ്യത്ത് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സീൻ വിതരണം ഇന്ന് തുടങ്ങും. എന്നാൽ എന്നാൽ ആവശ്യത്തിന് വാക്സീൻ ഇല്ലാത്തതിനാൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ…
Read More » - 1 May
കോവിഡില്‍ ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം വേണ്ട, കേന്ദ്രവുമായി സഹകരിക്കണം: ഡൽഹി സർക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന് അപകടത്തിലാക്കുന്ന കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയം പാടില്ലെന്നു ഡല്‍ഹി സര്‍ക്കാരിനോടു സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരുമായി സഹകരിക്കണമെന്നും കോടതി നര്‍ദേശിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ…
Read More » - 1 May
‘കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല’; മീര ചോപ്ര
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമാണ് മീര ചോപ്ര. തമിഴ് ചിത്രമായ ‘അന്പേ ആരുയിരേ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത് മീര പിന്നീട് ‘ഗാങ് ഓഫ് ഗോസ്റ്റ്’…
Read More » - 1 May
റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് v ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡൽഹി : റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് v വാക്സിൻ ഇന്ന് രാജ്യത്തെത്തും. 18 വയസിന് മുകളിൽ പ്രയാമുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുന്ന ദിവസമാണ് കൂടുതൽ വാക്സിനുകൾ…
Read More » - 1 May
കോവിഡ് വ്യാപനം : കോവിഡ് കെയർ സെന്ററുകളായി മാറി കൂടുതൽ ക്ഷേത്രങ്ങൾ
ന്യൂഡൽഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി കൂടുതൽ ക്ഷേത്രങ്ങൾ. രാജ്യത്തെ നിരവധി ക്ഷേത്രങ്ങൾ കോവിഡ് കെയർ സെന്ററുകളായി മാറി. Read Also : ഗണപതിക്ക് മുന്നില്‍ നാളികേരം…
Read More » - 1 May
തെരുവുനായയെ അടിച്ചുകൊന്ന പതിനേഴുകാരനെതിരെ കേസ്
മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന 17കാരനെതിരെ കേസ്. മുംബൈയിലെ സന്തക്രൂസിലാണ് സംഭവം നടന്നത്. മൃഗസ്നേഹികളുടെ സംഘടന ‘പെറ്റ’ നല്കിയ പരാതിയിലാണ് പതിനേഴുകാരനെതിരെ സാന്തക്രൂസ് പൊലീസ് കേസ് റജിസ്ട്രര്‍…
Read More » - 1 May
മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകും; ആരോഗ്യമന്ത്രി രാജേഷ് ടോപെ
മുംബൈ : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ മൂന്നാം തരംഗം…
Read More » - Apr- 2021 -30 April
കോവിഡിനെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നില്ക്കും;സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയ്ക്ക് ചൈനീസ് പ്രസിഡന്റിന്റെ സന്ദേശം
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് ചൈന. കോവിഡിനെതിരെ പോരാടാന്‍ എല്ലാ സഹയവും ഉറപ്പുനല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 30 April
കൈക്കൂലി നല്കാത്തതിനാല് നടപടിയില്ല, ഭര്‍തൃവീട്ടുകാരുടെ പീഡനത്തിൽ നിന്നും രക്ഷിക്കാൻ മോദിയോടു അഭ്യര്‍ത്ഥിച്ച് യുവതി.
കഴിഞ്ഞ ആറ് മാസമായി താന്‍ പോലീസ് സ്റ്റേഷനില്‍ പോകുന്നു.
Read More » - 30 April
48 മണിക്കൂറിനിടെ ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് 5 വര്‍ഷം ജയില്‍ ശിക്ഷ; മുന്നറിയിപ്പുമായി ഓസ്ട്രേലിയ
വിമാനങ്ങള്‍ക്ക് മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ
Read More » - 30 April
‘സഹകരണം ദൃഢമാക്കി അമേരിക്ക ഇന്ത്യയ്ക്കൊപ്പം; ആദ്യഘട്ട സഹായവുമായി യു.എസ് സൈനിക വിമാനം എത്തി’
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതം ആയിക്കൊണ്ടിരിക്കെ ഇന്ത്യയ്ക്ക് യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായം എത്തി. അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച…
Read More » - 30 April
അദാനി വിദ്യാ മന്ദിര്‍ സ്കൂള്‍ കോവിഡ് കെയര്‍ സെന്ററാക്കും; പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അദാനി ഫൗണ്ടേഷന്
അഹമ്മദാബാദ്: കോവിഡ് പോരാട്ടത്തിന് കൂടുതല്‍ കരുത്തേകി അദാനി ഫൗണ്ടേഷന്. ഇതിന്റെ ഭാഗമായി അഹമ്മദാബാദിലുള്ള അദാനി വിദ്യാ മന്ദിര്‍ സ്കൂളിനെ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാനാണ് തീരുമാനം. ഗൗതം…
Read More » - 30 April
കോവിഡ് പ്രതിരോധം ശക്തമാക്കി ഇന്ത്യ; റഷ്യയുടെ സ്പുട്നിക് വാക്സിന് നാളെ എത്തും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് കൂടുതല്‍ കരുത്തേകാനായി റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സിന് നാളെ എത്തും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ്…
Read More » - 30 April
ഇന്ത്യയിലെ എല്ലാ ഡ്രൈവർമാർക്കും സൗജന്യ വാക്സിനുമായി യൂബർ; ആദ്യബാച്ചിനായി അനുവദിച്ചത് കോടികൾ
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മാകാൻ ടാക്സി രംഗത്തെ ഭീമന്മാരായ യൂബർ തയ്യാറെടുക്കുന്നു. രാജ്യത്തെ യൂബർ പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് വരുന്ന ആറു…
Read More » - 30 April
മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ വെളിപ്പെടുത്തൽ; സിബിഐയ്ക്ക് കത്തയച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍
ആരോഗ്യമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി തന്നെ നേരില്‍ സമീപിച്ചു
Read More » - 30 April
രണ്ട് മാസം മുന്‍പ് അച്ഛനെ കടിച്ചു; തെരുവ് നായയെ തല്ലിക്കൊന്ന് 17കാരന്റെ പ്രതികാരം, കേസ് എടുത്ത് പോലീസ്
മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന പതിനേഴുകാരനെതിരെ കേസ് എടുത്തു. അച്ഛനെ കടിച്ചതിന്റെ പ്രതികാരമായാണ് യുവാവ് നായയെ തല്ലിക്കൊന്നത്. മുംബൈയിലെ സാന്തക്രൂസിലാണ് സംഭവം. Also Read: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന്…
Read More » - 30 April
കോവിഡ് വൈറസ്; ഇന്ത്യൻ വകഭേദത്തിന്റെ അപകട സാധ്യത കുറച്ചുകാണരുതെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി
പാരിസ്: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതാണെന്നും അതിന്റെ അപകട സാധ്യതയെ വിലകുറച്ച് കാണരുതെന്നും ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. നിലവിലുള്ള കോവിഡ് വാക്സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ…
Read More » - 30 April
150 സിലിണ്ടര്‍ ഓക്സിജന്‍ സൗജന്യമായി നല്‍കും; കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്
പാറ്റ്ന: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി ബീഹാറിലെ മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്. ഓക്സിജന്‍ ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ 150 സിലിണ്ടര്‍ ഓക്സിജന്‍ സൗജന്യമായി നല്‍കുമെന്ന്…
Read More »