India
- Jul- 2021 -3 July
കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. അർജുന്റെ ഭാര്യ അമല അർജുനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട…
Read More » - 3 July
പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധിക്ക് സര്‍ക്കാറിനെ കുറ്റപ്പെടുത്തിയ സിദ്ദു അടയ്ക്കാനുള്ള കുടിശിക 8.67 ലക്ഷം
ചണ്ഡീഗഢ്: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു അടയ്ക്കാനുള്ളത് എട്ട് മാസത്തെ…
Read More » - 3 July
സംസ്ഥാനത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാടുചുറ്റി ആളുകൾ: നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ
കല്‍പ്പറ്റ: സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ…
Read More » - 3 July
ആമിർ ഖാനും കിരൺ റാവുവും വേർ പിരിയുന്നു: വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 15 വര്‍ഷം കഴിഞ്ഞിരുന്നു ഇരുവരുടെയും ദാമ്പത്യം. ദമ്പതികൾക്ക് ആസാദ്…
Read More » - 3 July
തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമം : പീഡനക്കേസ് പ്രതിയായ മതപുരോഹിതനെ പോലീസ് വെടിവച്ച് വീഴ്ത്തി
അസം : അസമിലെ മോറിഗോണിലാണ് സംഭവം. തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍…
Read More » - 3 July
സംസ്ഥാന സർക്കാരിന്റ കോവിഡ് മരണക്കണക്കില്‍ അവ്യക്തത: വിമർശനവുമായി കേന്ദ്രം
ഡല്‍ഹി: കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന്…
Read More » - 3 July
കൈത്താങ്ങായി കേന്ദ്രസർക്കാറിന്റെ ‘കവച്’ പദ്ധതി: ഈടില്ലാതെ അഞ്ചുലക്ഷം വരെ വായ്പ, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡിൽ വീണ്ടും ജനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് ‘കവച്’ എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതല്‍ 5…
Read More » - 3 July
കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : ലോകം അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍…
Read More » - 3 July
മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു: സുഹൃത്തുക്കളുടെ തമാശയിൽ കുടല് പൊട്ടി യുവാവ് ഗുരുതരാവസ്ഥയില്‍
ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാര്‍ നടത്തിയ തമാശ തകര്‍ത്തത് യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍…
Read More » - 3 July
അർജുൻ ആയങ്കി മഞ്ഞുമലയിലെ ഒരു അറ്റം മാത്രം, സംസ്ഥാനത്തെ സ്വർണക്കടത്തുകാരെ പൂട്ടാൻ ക്രൈംബ്രാഞ്ച്: സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്തു കേസുകൾ അധികരിച്ച സാഹചര്യത്തിൽ ഇതുവരെ നടന്ന എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം…
Read More » - 3 July
കോവിഡ് വ്യാപനം : കേരളം ഉൾപ്പടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുറയുന്നുണ്ടങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ചിരിക്കുകയാണ്. കേരളം, അരുണാചൽപ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ…
Read More » - 3 July
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലം ബലപരിശോധന പോലും നടത്താതെ ഉദ്ഘാടനം ചെയ്തു: കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍ അദ്ദേഹം മുൻകൈയ്യെടുത്തു പുതുതായി നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്ത് പൊലീസ്. സെഹോര്‍ ജില്ലയിലെ…
Read More » - 3 July
‘മകളുമായി സംസാരിച്ചിട്ട് വർഷങ്ങളായി’: പിണറായി വിജയനും മുഖം തിരിച്ചതോടെ ബിന്ദുവിന്റെ ഏക പ്രതീക്ഷ ഹേബിയസ് കോർപ്പസായി
കൊച്ചി: ഐ.എസിൽ ചേർന്ന് ഭർത്താവ് കൊല്ലപ്പെട്ടതോടെ അഫ്ഗാനിസ്ഥാനില്‍ ജയിലിൽ കഴിയുന്ന മലയാളികളായ 4 പേരിൽ നിമിഷ ഫാത്തിമയുടെ പേരാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. നിമിഷ ഫാത്തിമയെ നാട്ടിൽ…
Read More » - 3 July
ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള നടപടിയ്ക്ക് പിന്തുണ, ചൈനയെ വിശ്വാസം: വാഴ്ത്തലുകളുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെയും ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെയും പിന്തുണച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നടപടികളെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതായി ഇമ്രാൻ…
Read More » - 3 July
‘പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി’: ഇന്ത്യയുടെ കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത്
ബംഗളൂരു; കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. പൂർണമായും സുരക്ഷിതമായ വാക്സിൻ പകരം…
Read More » - 3 July
കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ
ന്യൂഡൽഹി : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ. സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റയിൽവേ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം കേരളത്തിലേക്കുള്ള മിക്ക…
Read More » - 3 July
കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി കേസ് പ്രതികളും സഹായിച്ചതായി അര്‍ജുന്റെ നിർണായക മൊഴി: ഫോൺ ആറ്റിലെറിഞ്ഞു
കണ്ണൂര്‍: കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി വധക്കേസ് പ്രതികളും സഹായിച്ചെന്ന് അര്ജുന് ആയങ്കിയുടെ മൊഴി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക്…
Read More » - 3 July
കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുന്നത് കൊവിഡ് മരണത്തെ തടയുമെന്ന് പുതിയ പഠന റിപ്പോർട്ട്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 92 ശതമാനം…
Read More » - 3 July
നൂറിലധികം ഉദ്ഘാടനത്തിനും ജനക്കൂട്ടത്തിലും പോയി: തനിക്ക് കോവിഡ് വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ
തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശ്ശൂരിൽ വച്ചുനടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശ്ശൂർ…
Read More » - 3 July
സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ് കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്
തിരുവനന്തപുരം: സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ് കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തിലാണ് അന്വേഷണം…
Read More » - 3 July
ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പും, ക്രമക്കേടുകളും പുറത്തായത്തോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര…
Read More » - 3 July
യോഗി ആദിത്യനാഥിനെ ഇനി ഒരിക്കലും അധികാരത്തിൽ കയറാൻ അനുവദിക്കില്ലെന്ന് ഒവൈസി
ലക്ക്നൗ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്താന്‍ യോഗി ആദിത്യനാഥിനെ ഒരിക്കലും അനുവദിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഠിനമായി നിശ്ചയദാര്‍ഡ്യത്തോടെ തന്റെ പാർട്ടി…
Read More » - 3 July
ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഓയില്‍ ഇന്ത്യ ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 120 ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്താനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ഓയില്‍…
Read More » - 3 July
യോഗിയെ കണ്ട് മനസ്സിലാക്കണമെന്ന് സാബു ജേക്കബ് : കിറ്റക്സിന് ഗുജറാത്ത് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണം
തിരുവനന്തപുരം: കേരളത്തില്‍ സംരഭകരോട് അനുകൂല സമീപനമല്ല സര്‍ക്കാരിനെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളത്തില്‍ തുടങ്ങാനിരുന്ന പദ്ധതിയില്‍ നിന്നു പിന്മാറിയതിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങള്‍ ഒട്ടേറെ നിക്ഷേപ…
Read More » - 3 July
ഇന്ത്യന്‍ ഹൈക്കമ്മീഷന് കാര്യാലയത്തിനു മുകളിൽ ഡ്രോണ്‍ പറന്ന സംഭവം: ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കാര്യാലയത്തിനു മുകളിൽ ഡ്രോണ്‍ പറന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ജമ്മുവിലെ വ്യോമസേനാതാവളത്തിന് നേരേ ഡ്രോണ്‍ ആക്രമണമുണ്ടായതിന് തലേന്നാണ് ഇസ്ലാമാബാദിലെലെ ഇന്ത്യന്‍…
Read More »