India
- Jul- 2021 -3 July
16000 കോടിയുടെതട്ടിപ്പ് : അഹമ്മദ് പട്ടേലിന്റെ മരുമകന്റെയും ദിനോ മോറിയയുടെയുമടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ന്യൂഡല്‍ഹി: സ്റ്റെര്‍ലിങ് ബയോടെക് കേസില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരുമകനടക്കമുള്ളവര്ക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 16000 കോടി രൂപയുടെ ലോണ്‍ തട്ടിപ്പ് കേസില്‍ അഭിനേതാക്കളായ…
Read More » - 3 July
സ്വർണക്കടത്തിന് അര്ജുന് ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം: കണ്ടെത്താൻ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്
കൊച്ചി: സ്വർണ്ണക്കടത്തിനായി അര്ജുന് ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്ന് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഘത്തെ കണ്ടെത്താനും കൂടുതൽ തെളിവെടുപ്പുകൾക്കുമായി അർജുൻ ആയങ്കിയ്ക്കൊപ്പം കസ്റ്റംസ് കണ്ണൂരേക്ക്…
Read More » - 3 July
തൃണമൂൽ പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. രാഷ്ട്രീയ സംഘർഷം…
Read More » - 3 July
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവച്ചു : പദവി ഏറ്റെടുത്തിട്ട് നാല് മാസം
ന്യൂഡൽഹി : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തീരഥ് സിങ് റാവത്തിന്റെ അപ്രതീക്ഷിത രാജി. തീരഥ്…
Read More » - 3 July
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ചങ്ങലയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ
ജയ്പൂർ : ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്നുമാസം ചങ്ങലയിൽ തളച്ചിട്ട് ഭർത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ…
Read More » - 3 July
വീഡിയോകളും ചിത്രങ്ങളും ഇനി മികച്ച ക്വാളിറ്റിയിൽ പങ്കുവയ്ക്കാം :പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
വാഷിംഗ്ടൺ : വാട്സ് ആപ്പിൽ ഏറ്റവും കൂടുതൽ ഉയർന്ന പരാതിയാണ് പങ്കുവയ്ക്കപ്പെടുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരാ എന്നുള്ളത്. എന്നാൽ, ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ്…
Read More » - 3 July
കശ്മീരില്‍ ഭീകരരെ വേട്ടയാടി സൈന്യം: ടോപ് ലഷ്കര്‍ കമാന്‍ഡര്‍ നിഷാസ് ലോണിനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടര്‍ന്ന് സൈന്യം. പുല്‍വാമയില്‍ ജൂലൈ 2ന് മാത്രം അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ടോപ് ലഷ്കര്‍ കമാന്‍ഡറായ നിഷാസ് ലോണിനെ…
Read More » - 3 July
കോവിഡ് വാക്സിനേഷന്: നിര്‍ണായക കണ്ടെത്തലുകളുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ് ഗ്രാജ്യുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിഐഎംഇആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടാണ്…
Read More » - 3 July
കോവിഡിലെ മരണക്കളി അവസാനിക്കുന്നു: മരിച്ചവരുടെ പേരുകൾ ജില്ലാ തിരിച്ച് പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുൻപ് ഉണ്ടായ മരണങ്ങളുടെ പട്ടികയിൽ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി…
Read More » - 2 July
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളത്തിൽ നിന്നുള്ള നാല് ട്രെയിനുകൾ സർവ്വീസ് പുനരാരംഭിച്ചു
പാലക്കാട്: കോവിഡ് മൂലം നിർത്തിവച്ച നാല് ട്രെയിനുകളുടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. 06129 എറണാകുളം -ബനസ്വാഡി ബൈ വീക്ക്ലി എക്സ്പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്വാഡി-എറണാകുളം…
Read More » - 2 July
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച വിദ്യാർഥിയ്ക്ക് വൻ പിഴ ചുമത്തി സർവ്വകലാശാല
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ഥിനിക്ക് പിഴചുമത്തി ഡോ. ബി.ആര് അംബേദ്കര്‍ സര്‍വകലാശാല. 5000 രൂപയാണ് പിഴയിട്ടത്. അരവിന്ദ് കെജ്രിവാള് മുഖ്യാതിഥിയായ നടന്ന ബിരുദദാന പരിപാടിയുടെ യൂട്യൂബ്…
Read More » - 2 July
അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്സിനില്ല: രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് വിതരണത്തില്‍ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ജൂലൈ മാസം വന്നു…
Read More » - 2 July
മുഖ്യമന്ത്രിയുടെ മകന്റെ പേരില്‍ വന്‍ തട്ടിപ്പ് : മന്ത്രി ബി. ശ്രീരാമുലുവിന്റെ സഹായി അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. കേസില്‍ സാമൂഹിക ക്ഷേമ മന്ത്രി…
Read More » - 2 July
മൂന്നാം തരംഗ ഭീഷണി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ ഡെല്‍റ്റ പ്ലസ് ബാധിതരുടെ കണക്കുകള്‍ പുറത്തുവിട്ട് നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. 12 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 July
ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് നയിക്കില്ല : ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിന് സമാനമാണ് ഡെല്‍റ്റ ഡെൽറ്റ പ്ലസ് വകഭേദമെന്നും…
Read More » - 2 July
കിണറ്റില്‍ വീണ് ‘വൈറലായ’ പുലിയെ രക്ഷപ്പെടുത്തി: ചിത്രം കാണാം
ഗുവാഹത്തി: കിണറ്റില്‍ വീണ പുലിയുടെ ചിത്രം വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമില്‍ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ…
Read More » - 2 July
നിമിഷ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്നവളാണ്, ഐ.എസ് എന്ന് പറയുന്ന കാര്യത്തോട് ഞാൻ യോജിക്കുന്നില്ല: നിമിഷ ഫാത്തിമയുടെ അമ്മ
കൊച്ചി: നിമിഷ ഫാത്തിമ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്ന ആളാണെന്നും ഐ.എസ് എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ലെന്നും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ്…
Read More » - 2 July
അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 4 കോടി വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു: യാത്രക്കാർ അറസ്റ്റിൽ
രാവിലെ മൂന്നു മുപ്പതിന് എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്
Read More » - 2 July
ഗർഭിണികൾക്ക് ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം: അറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ ഗർഭിണികൾക്ക് ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശ പ്രകാരമാണ്…
Read More » - 2 July
സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്: അബ്രാര്‍ ഖാന് എന്നയാള്‍ അറസ്റ്റില്‍
ഭോപ്പാല്‍: സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. 32കാരനായ അബ്രാര്‍ ഖാന് എന്നയാളാണ് പിടിയിലായത്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. Also Read:തൃശ്ശൂർ മേയർക്കെതിരെ…
Read More » - 2 July
നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവെച്ച് കൊല്ലണമെന്ന് അവതാരകൻ: ഉത്തരം മുട്ടിയപ്പോൾ ക്യാമറ വരെ വലിച്ചെറിഞ്ഞ് ബിന്ദു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകനോട് പ്രകോപിതയായി ഐ.എസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. ഐ.എസിൽ ചേർന്ന്…
Read More » - 2 July
പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍…
Read More » - 2 July
കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് ശരദ് പവാര്‍: ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷ പാര്‍ട്ടികളും സമരക്കാരും
മുംബൈ: കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്ന് നിയമങ്ങളെയും പൂര്‍ണമായി നിരസിക്കുന്നതിന് പകരം ആവശ്യമായ ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം…
Read More » - 2 July
സ്ഫോടനത്തിന് തുല്യമായ ശബ്ദം, ജനലുകള്‍ വിറച്ചു: ബംഗളൂരു നഗരത്തെ വിറപ്പിച്ച് വീണ്ടും ‘സോണിക് ബൂം’
അതിവേഗത്തില്‍ വിമാനമോ മറ്റു വസ്തുക്കളോ പറക്കുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടനത്തിന് തുല്യമായ ശബ്ദമാണ് സോണിക് ബൂം.
Read More » - 2 July
വലിയ പാര്‍ട്ടികളെല്ലാം സമാജ്വാദി പാര്‍ട്ടിയോട് അകലം പാലിക്കുകയാണ് : വിമർശിച്ച് മായാവതി
ലക്നൗ : സമാജ്വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. 2022-ലെ തിരഞ്ഞെടുപ്പിനെ ചെറുരാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് നേരിടുമെന്ന സമാജ്വാദി പാര്‍ട്ടി…
Read More »