India
- Jul- 2021 -19 July
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, രാഹുല്‍ ഗാന്ധിയുടെയും അഞ്ച് സുഹൃത്തുക്കളുടേയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാഹുലിന്റെ…
Read More » - 19 July
സ്വകാര്യ ആശുപത്രി ഭീമമായ തുക ഇടാക്കിയെന്ന് പരാതി: യോഗി ഇടപെട്ടു, പിന്നീട് സംഭവിച്ചത്
ലക്നൗ: ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി ഭീമമായ തുക ഈടാക്കിയെന്ന പരാതിയില്‍ അടിയന്തിര ഇടപെടലുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യശ്വന്ത് ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രി ഇടപെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » - 19 July
മാതാപിതാക്കളെ കാണാന്‍ രണ്ട് ദിവസത്തെ പരോള്‍ വേണമെന്ന് ബിനീഷ്: ഹര്‍ജി പരിഗണിക്കുന്നത് 16-ആം തവണ
ബംഗളൂരു: ലഹരി മരുന്ന് വ്യാപാരത്തിലെ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. 16ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ…
Read More » - 19 July
കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്
കോഴിക്കോട്: മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താമെന്ന് വ്യക്തമാക്കി പോലീസ്. വഴിയോര കച്ചവടത്തിനായി 36 കേന്ദ്രങ്ങള്‍ കോര്പ്പറേഷന് മാര്‍ക്ക് ചെയ്ത് നല്‍കും. കോര്പറേഷന് സ്ട്രീറ്റ്…
Read More » - 19 July
ഭിന്ദ്രന്‍വാല ഉണ്ടായിരുന്നെങ്കില്‍ മോദിയുടെ കഴുത്തിന് പിടിക്കുമായിരുന്നു:കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനി അനുകൂല പോസ്റ്റര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളോളമായി തുടരുന്ന സമരം വീണ്ടും വിവാദത്തില്‍. സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന വേദികളില്‍ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ബാനറുകളുമാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖാലിസ്ഥാനി ഭീകരന് ഭിന്ദ്രന്‍വാലയെ…
Read More » - 19 July
കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു: ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു
പനജി: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്റ്റേഷനുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള…
Read More » - 19 July
രോഗികളും കൂട്ടിരിപ്പുകാരും ഞെട്ടി: ആശുപത്രിയുടെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷയുമായി ഡ്രൈവര്‍, കാരണം ഇതാണ്
ഭോപ്പാല്‍: ആശുപത്രിയുടെ അഞ്ചാം നിലയിലേയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 19 July
തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും മോദിക്ക് മാത്രമാണ് : പെഗാസസ് വിവാദത്തില്‍ പ്രതികരിച്ച് കെ സുധാകരൻ
തിരുവനന്തപുരം : പെഗാസസ് വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേരുവച്ച് വെള്ളക്കടലാസ്സില്‍ ഒരു…
Read More » - 19 July
ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി യോഗി സർക്കാർ
ലക്നൗ : ബക്രീദ് ദിനത്തോട് അനുബന്ധിച്ച് പുതിയ കോവിഡ് നിര്‍ദേശങ്ങളുമായി യോഗി സർക്കാർ. ആഘോഷത്തിനായി 50-പേരിൽ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നത് സര്‍ക്കാര്‍ വിലക്കി. പൊതുഇടങ്ങളില്‍ ബലി നടത്തുന്നതിനും…
Read More » - 19 July
രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കിയ പ്രധാനമന്ത്രി: ചരിത്രത്തിലെ അപൂര്‍വ കാഴ്ചയെന്ന് വി.മുരളീധരന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. മഴയത്ത് സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വമായ കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് വി.മുരളീധരന്റെ…
Read More » - 19 July
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു: രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. കേരളത്തിലേക്ക് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 327 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വെച്ച്…
Read More » - 19 July
സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല: പെഗാസസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി
ന്യൂഡൽഹി : പെഗാസസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു.…
Read More » - 19 July
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം: സ്ത്രീകളും പിന്നാക്കക്കാരും മന്ത്രിമാരായത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെയും പിന്നാക്കക്കാരെയും മന്ത്രിമാരാക്കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.…
Read More » - 19 July
അച്ഛനെ കാണണം: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും
ബംഗളൂരു: അച്ഛനെ കാണാന്‍ അനുമതി നല്‍കണമെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍…
Read More » - 19 July
കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം: പ്രഹരശേഷി കൂടിയ വൈറസ് ഇനമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: കോവിഡ് ഭീതി ഒഴിയുംമുമ്പേ ബ്രിട്ടനിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം. പ്രഹരശേഷി കൂടിയ വൈറസാണിതെന്ന മുന്നറിയിപ്പും…
Read More » - 19 July
തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന അധികാരിയെ വേട്ടയാടി മമത, വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്‍ക്കത്ത: മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതു മുതല്‍ അധികാരിയെ പൂട്ടാനൊരുങ്ങി മമത സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സുവേന്ദു ആയിരുന്നു.…
Read More » - 19 July
പുതുതായി ഒരു കോവിഡ് മരണം പോലുമില്ല: യുപിയ്ക്ക് പിന്നാലെ രാജ്യത്ത് ചര്‍ച്ചയായി ‘ഡല്‍ഹി മോഡല്‍’
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ കോവിഡ് പ്രതിരോധം വിജയം കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ച് 2ന് ശേഷം ഇതാദ്യമായാണ്…
Read More » - 19 July
യുപിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളുമായി ആര്‍എസ്എസ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ 2022 മെയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങളുമായാണ് ആര്‍എസ്എസും ബിജെപിയും രംഗത്ത് വരുന്നത്. യുപിയില്‍ അധികാരം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ…
Read More » - 19 July
ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം: ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. ടുണീഷ്യയില്‍ നാലാം തരംഗമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും…
Read More » - 19 July
സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷൻ: സാക്ഷരത മിഷൻ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം കയ്യേറി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. പേട്ടയില്‍ സാക്ഷരത മിഷൻ ആസ്ഥാനമന്ദിരം പണിതത് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറിയെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ കണ്ടെത്തൽ. Also…
Read More » - 19 July
ബംഗളൂരുവില്‍ കോടികളുടെ ഹഷീഷ് ഓയിലുമായി കോഴിക്കോട്, മലപ്പുറം സ്വദേശികൾ അറസ്റ്റില്‍
ബംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലു കിലോ ഹഷീഷ് ഓയിലുമായി രണ്ടു മലയാളികള്‍ ബംഗളൂരുവില്‍ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന് (24), മലപ്പുറം സ്വദേശി താരി…
Read More » - 19 July
ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വരാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 80 ശതമാനം പേര്‍ക്കും വൈറസ് ബാധ പിടിപ്പെട്ടു. ഇതിനുള്ള കാരണം ആരോഗ്യവിദഗ്ദ്ധര്‍ ഇപ്പോള്‍ കണ്ടെത്തി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍…
Read More » - 19 July
വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ല: വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു
ലഖ്നൗ: വായ്പ വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് 52 കാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്…
Read More » - 19 July
യുപിയിൽ 700 കോടിയുടെ വ്യവാസയ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്
ലക്നൗ : യുപിയിൽ 700 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് പെയിന്റ് നിര്‍മാണത്തിനുള്ള വ്യവാസയ യൂണിറ്റ് ആദിത്യ ബിര്‍ള സ്ഥാപിക്കുന്നതെന്നാണ്…
Read More » - 19 July
പേര് വെളിപ്പെടുത്താതെ പരാതിപ്പെടാം: സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘രക്ഷാദൂത്’, അറിയേണ്ടതെന്തെല്ലാം
പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയുമായി ‘രക്ഷാദൂത്’. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി…
Read More »