India
- Jul- 2021 -12 July
ജനസംഖ്യാ നയത്തിന് വർഗ്ഗീയ നിറം നൽകുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി
ന്യൂഡൽഹി : ജനസംഖ്യാ നയത്തിന് വർഗ്ഗീയ നിറം നൽകുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ജനസംഖ്യാനയത്തിന് പ്രാധാന്യം ഏറെയാണെന്നും…
Read More » - 12 July
പദ്മ പുരസ്കാരങ്ങള്‍ക്ക് അർഹരെ നാമനിര്‍ദേശം ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ഡല്‍ഹി: സഹജീവികളുടെ ഉന്നമനത്തിനായി താഴെത്തട്ടിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ പദ്മ പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത…
Read More » - 12 July
‘മന്ത്രിമാരുടെ എണ്ണം വർധിച്ചു, വാക്സിൻ ലഭ്യതയിൽ വർധനയില്ല’: വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ മന്ത്രിമാരുടെ എണ്ണം വർധിച്ചെങ്കിലും രാജ്യത്ത് വാക്സിൻ ലഭ്യതയിൽ വർധനയില്ലെന്ന് രാഹുൽ പരിഹസിച്ചു. പ്രതിദിന ശരാശരി വാക്സിനേഷന്റെ…
Read More » - 12 July
രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. കഴിഞ്ഞ…
Read More » - 12 July
ഉത്തര്‍പ്രദേശില്‍ ഭീകരവിരുദ്ധ സേനയുടെ വ്യാപക പരിശോധന: രണ്ട് ഭീകരര്‍ പിടിയില്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭീകരവിരുദ്ധ സേനയുടെ വ്യാപക പരിശോധന. ലക്നൗവില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ഇരുവര്‍ക്കും അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. Also Read: ഭാരം കുറയ്ക്കാൻ…
Read More » - 12 July
വാക്സിൻ വിതരണം: ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും പക്ഷേ ജനങ്ങൾക്ക് വാക്സിൻ…
Read More » - 12 July
ബിജെപി നേതാവിന് കർഷക പ്രതിഷേധക്കാരുടെ മർദ്ദനം
ഛണ്ഡീഗഡ്: ബിജെപി നേതാവിന് കർഷക പ്രതിഷേധക്കാരുടെ മർദ്ദനം. പഞ്ചാബിലാണ് സംഭവം. പട്യാല ജില്ലയിലെ രാജ്പുരയിൽ വൈകീട്ടോടെയായിരുന്നു ബിജെപി നേതാവിനെ മർദ്ദിച്ചത്. ബിജെപി നേതാവായ ഭൂപേഷ് അഗർവാളിനാണ് മർദ്ദനമേറ്റത്.…
Read More » - 11 July
പുതുച്ചേരിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു: സുപ്രധാന വകുപ്പുകള്‍ ബിജെപിയ്ക്ക്
ചെന്നൈ: പുതുച്ചേരിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകള്‍ ബിജെപിയാണ് കൈകാര്യം ചെയ്യുക. സാധാരണ നിലയില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യാറുള്ള ആഭ്യന്തര വകുപ്പിന്റെ ചുമതല…
Read More » - 11 July
വാരിയൻ കുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി ചിത്രീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം: ഹിന്ദു വംശഹത്യ നടത്തിയ വാരിയന്‍കുന്നനെ പുകഴ്ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് രംഗത്ത്. വാരിയൻകുന്നന് നടത്തിയ ഉജ്ജ്വല പോരാട്ടത്തെ വര്‍ഗീയ കലാപമാക്കി…
Read More » - 11 July
കോവിഡ് വാക്സിനേഷനിലൂടെ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും: ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്ത്
ചെന്നൈ: കോവിഡ് വാക്സിനേഷനിലൂടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം. ഐസിഎംആറിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്നാട് പോലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ…
Read More » - 11 July
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കുതിപ്പ് തടയാന്‍ ഒരേയൊരു വഴി: പുതിയ നീക്കവുമായി ചന്ദ്രശേഖര്‍ ആസാദ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത് എന്തുവില കൊടുത്തും തടയണമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക്…
Read More » - 11 July
വീട്ടില്‍ കയറി മഴു കൊണ്ട് ആക്രമിച്ചു, 28 വര്‍ഷം നീണ്ട പകയ്ക്ക് പിന്നിൽ ജാതി മാറി വിവാഹം കഴിച്ചത്
ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കള്‍ക്ക് ഇവരോട് പകയുണ്ടായിരുന്നു
Read More » - 11 July
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി: ചെലവ് ചുരുക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ചൈലവ് ചുരുക്കാൻ തീരുമാനിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തിൽ ചെലവ് 25 ശതമാനം…
Read More » - 11 July
ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം: ശിവലിംഗവും വിഗ്രഹങ്ങളും തകര്‍ത്തു
അമൃത്സര്‍: ശിവക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിനുള്ളിലെ ശിവലിംഗവും മറ്റ് വിഗ്രഹങ്ങളും അക്രമികള്‍ തകര്‍ത്തു. പഞ്ചാബിലെ അഹമ്മദ്ഗഡിലാണ് സംഭവം. Also Read: സിക്ക വൈറസ് പരിശോധന നടത്താൻ…
Read More » - 11 July
കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിൽ യുവതിയുടെ പ്രതികാരം : ഫാക്ടറിക്ക് തീയിട്ടു
കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിൽ യുവതിയുടെ പ്രതികാരം : ഫാക്ടറിക്ക് തീയിട്ടു
Read More » - 11 July
യുവാവിന്റെ അടിവസ്ത്രം വരെ ഊരിയെടുത്തു: ബെൽറ്റ് കൊണ്ട് അടിച്ചു, മൂന്നംഗസംഘം കൊള്ളയടിക്കുന്നത് ക്യാമറയിൽ
യുവാവിന്റെ അടിവസ്ത്രം വരെ ഊരിയെടുത്തു: ബെൽറ്റ് കൊണ്ട് അടിച്ചു, മൂന്നംഗസംഘം കൊള്ളയടിക്കുന്നത് ക്യാമറയിൽ
Read More » - 11 July
‘കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടി’: യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംഎല്‍എ
ലക്നൗ: കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന വിമര്‍ശനവുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ രാകേഷ് സിംഗ്. നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നവരെ പാര്‍ട്ടി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി…
Read More » - 11 July
താലിബാന് ശക്തിപ്രാപിക്കുന്നു: അൻപത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ
കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.
Read More » - 11 July
ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം
ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒന്നിലധികം സ്ഫോടനങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ലക്നൗ…
Read More » - 11 July
കോവിഡിൽ ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്ക് ധനസഹായവുമായി അസം സർക്കാർ
ഗുവാഹട്ടി : കോവിഡ് ബാധിച്ച് ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്ക് ധനസഹായവുമായി അസം സർക്കാർ. 2.5 ലക്ഷം രൂപ വീതമാണ് ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾക്ക് സർക്കാർ സഹായമായി നൽകുക.…
Read More » - 11 July
ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമായി ഭീകരർ പിടിയിൽ: വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം
കൊൽക്കത്ത: രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അഞ്ച് ഭീകരർ പിടിയിൽ. ഉത്തർ പ്രദേശിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമാണ് ഭീകകരെ പിടികൂടിയത്. ഉത്തർപ്രദേശിൽ നിന്നും രണ്ട് അൽ-ഖ്വയ്ദ ഭീകരരും…
Read More » - 11 July
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും ഗുജറാത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന നേതാവ് : മോദിയെ പ്രശംസിച്ച് അമിത് ഷാ
അഹമ്മദാബാദ് : തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഒരു നേതാവിനെ താൻ കാണ്ടിട്ടില്ലെന്ന് അമിത് ഷാ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടും സ്വന്തം…
Read More » - 11 July
കിറ്റെക്സിന്റെത് സെല്‍ഫ് ഗോൾ: സാബു ജേക്കബ് നാടിനെ അപമാനിച്ചു, പരിശോധനാഫലം പുറത്തുവിടുമെന്ന് പി രാജീവ്
തിരുവനന്തപുരം: കേരളം വിടാനുള്ള കിറ്റെക്സിന്റെ തീരുമാനത്തിനെതിരെ വ്യവസായ മന്ത്രി പി രാജീവ്. നാടിനെ അപമാനിക്കുന്ന പ്രവൃത്തിയാണ് കിറ്റെക്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്സിൽ ഉണ്ടായ പരിശോധന മനുഷ്യാവകാശ…
Read More » - 11 July
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്താൻ തയ്യാർ: നീതി ആയോഗ് വൈസ് ചെയർമാൻ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മറികടന്നു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ…
Read More » - 11 July
യോഗി സർക്കാരിന്റെ കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണ് : പ്രശംസിച്ച് ഓസ്ട്രേലിയൻ എംപി
ലക്നൗ : കോവിഡ് പ്രതിരോധത്തിലെ യോഗി മോഡലിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും പ്രശംസിച്ച് ഓസ്ട്രേലിയൻ പാർലമെന്റ് അംഗം ക്രെയ്ഗ് കെല്ലി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധം…
Read More »