India
- Jul- 2021 -15 July
കോവിഡിനെതിരെ മുന്നില്‍ നിന്ന് പടനയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 40 കോടിയിലധികം വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 40 കോടി കടന്നു. ഇതുവരെ…
Read More » - 15 July
ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോൺഗ്രസ് രംഗത്ത് വരണം: പ്രമോദ് രാമൻ
സ്വാതന്ത്ര്യപ്പോരാളികളെ ജയിലിൽ അടയ്ക്കാൻ വേണ്ടി ഉണ്ടാക്കിയ ഈ നിയമം മൂലം പീഡനം അനുഭവിക്കേണ്ടി വന്നവർക്കും ഇത് പ്രത്യാശ നൽകുന്നു
Read More » - 15 July
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയ്ക്ക് സമീപം വീണ്ടും ചൈനയുടെ പ്രകോപനം: നിരീക്ഷണം ശക്തമാക്കി സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് പട്ടാളം. സിക്കിമിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ക്യാമ്പ് നിര്‍മ്മാണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി…
Read More » - 15 July
മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു: കോടതിയെ സമീപിച്ച് യുവാവ്
ചണ്ഡീഗഡ്: ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി സിഖ് യുവാവ്. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഭാര്യക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. ജൂലായ് 20-ന് കേസ്…
Read More » - 15 July
മൂന്ന് മിനിറ്റ് നേരം യുവാവിന്റെ കൈകളില്‍ തൂങ്ങിനിന്നു: ഒന്‍പതാം നിലയില്‍ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍
ഭാര്യയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല
Read More » - 15 July
റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യുവാക്കള്‍: കാറില്‍ നിന്ന് ഇറങ്ങിയവര്‍ നാട്ടുകാര്‍ക്ക് നേരെ വാള് വീശി
ഷിംല: വിനോദ സഞ്ചാരികളായ യുവാക്കള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ വാള് വീശുകയും ചെയ്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 July
‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല’: വൈറൽ കുറിപ്പ്
കൊച്ചി: തുടർച്ചയായ പരിശോധനയിൽ പൊറുതിമുട്ടി കിറ്റെക്സ് കേരളം വിട്ടത് ഏറെ ചർച്ചയായിരുന്നു. കേരളം വിടുകയാണെന്ന് വ്യക്തമാക്കി കിറ്റെക്സ് എം ഡി സാബു ജേക്കബ് രംഗത്ത് വന്നതോടെ കേരളം…
Read More » - 15 July
ശിവലിംഗത്തിന്റെ മാതൃകയിൽ രുദ്രാക്ഷ് കൺവെൻഷൻ സെന്റർ: ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വാരാണസിയിൽ നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രുദ്രാക്ഷ് എന്ന പേരിലുള്ള കൺവെൻഷൻ സെന്റർ ശിവലിംഗത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.…
Read More » - 15 July
കേരളത്തിലെ മന്ത്രിമാരാണ് ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലികൾ, കോവിഡ് റിസൾട്ടും ക്രൈം റിസൾട്ടും ഉദാഹരണം: ജേക്കബ് തോമസ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫല പ്രഖ്യാപനത്തിൽ പ്രതികരണവുമായി ജേക്കബ് തോമസ്. കേരളത്തിലെ മന്ത്രിമാരാണ് ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലികളും വിവരമുള്ളവരെന്നും ജേക്കബ് തോമസ് പരിഹസിച്ചു. ‘വിദ്യാർത്ഥികൾ 99 ശതമാനം…
Read More » - 15 July
വികസന കുതിപ്പില്‍ ഗുജറാത്ത്: പഞ്ചനക്ഷത്ര ഹോട്ടലുള്ള ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന് പ്രധാനമന്തി ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: വികസന കുതിപ്പിന് വേഗം കൂട്ടി ഗുജറാത്ത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ…
Read More » - 15 July
കോവിഡിന് മുന്നില്‍ അടിപതറി മാവോയിസ്റ്റുകള്‍: നിരവധി നേതാക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്
റായ്പൂര്‍: കോവിഡ് വ്യാപനത്തില്‍ മാവോയിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടി. നിരവധി മാവോയിസ്റ്റ് നേതാക്കളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം തരംഗത്തില്‍ മാത്രം 9 പ്രമുഖ മാവോയിസ്റ്റ് നേതാക്കള്‍…
Read More » - 15 July
പിടിയിലായ ഹബീബുര്‍ റഹ്മാന് പാക് ചാരന് തന്നെ: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തല്‍
ജയ്പൂര്‍: കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ ആള് പാകിസ്താന് ചാരനെന്ന് സ്ഥിരീകരണം. പൊഖ്റാനില്‍ ഹബീബുര്‍ റഹ്മാന് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പാക് ചാര ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി…
Read More » - 15 July
കൈയ്യടി നേടി യോഗി മോഡൽ: കോവിഡിനെ നിയന്ത്രിക്കുന്നതിൽ ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമെന്ന് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഉത്തർപ്രദേശിന്റെ…
Read More » - 15 July
സർക്കാരിനെ സമ്മർദ്ദത്തിലാക്കി മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ
തെലങ്കാന: പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ബ്രോ ഡാഡിയുടെ പൂജ തെലങ്കാനയിൽ വച്ച് നടന്നു. കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമയാണ് സർക്കാരിന്റെ പിടിവാശി മൂലം ഇപ്പോൾ തെലങ്കാനയിൽ പുരോഗമിക്കുന്നത്.…
Read More » - 15 July
ഒടുവിൽ സിനിമാക്കാരോടും കടക്ക് പുറത്ത്: ജനങ്ങളെ ചവുട്ടി പുറത്താക്കുന്ന ജനകീയ സർക്കാർ, മദ്യത്തിന് നോ കൊറോണ?- വിമർശനം
കൊച്ചി: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതി നിഷേധിക്കപ്പെട്ടതോടെ ചിത്രീകരണത്തിനായി ഏഴോളം സിനിമയുടെ അണിയറ പ്രവർത്തകർ സംസ്ഥാനം വിടുകയാണ്. ഇതിന്റെ ആദ്യപടിയായി പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ…
Read More » - 15 July
കോണ്‍ഗ്രസ് പാർട്ടി അധ്യക്ഷനാവാനൊരുങ്ങി നവ്ജ്യോത് സിങ് സിദ്ദു
ഛണ്ഡിഗഢ് : നവ്ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കാൻ തീരുമാനം. അതേസമയം അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും. അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള…
Read More » - 15 July
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് തമിഴ്നാട്ടിൽ തുറക്കുന്നു : പതിനായിരത്തോളം പേർക്ക് തൊഴിൽ
കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് 2400 കോടി രൂപ മുതൽമുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് ഒരുങ്ങുന്നത്. ഓലയുടെ…
Read More » - 15 July
ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥ: ഇന്ത്യക്കാര്‍ യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്കെന്ന് മുന്നറിയിപ്പ്
വാഷിങ്ടന്‍: ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിയതിനാൽ തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കൾ കാനഡയിലേക്ക് പോകുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധർ.…
Read More » - 15 July
അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്
ന്യൂഡൽഹി : യു പിയിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്. ജെയുഎച്ച് അവർക്ക് എല്ലാ പിന്തുണയും…
Read More » - 15 July
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ആവശ്യമാണോ: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാജ്യദ്രോഹനിയമം കൊളോണിയല്‍ നിയമം മാത്രമാണെന്നാണ് സുപ്രീംകോടതിയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന്…
Read More » - 15 July
മമത ബാനർജി ലെവലിൽ പ്രിയങ്കയെ എത്തിക്കും, കോൺഗ്രസിന്റെ മുഖമായി രാഹുലിനെ ഉയർത്തും: രക്ഷകനായി പ്രശാന്ത് കിഷോര്‍ എത്തുമ്പോൾ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും കരയ്ക്കടുപ്പിക്കണം…
Read More » - 15 July
വാരണാസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വാരാണസി : സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള…
Read More » - 15 July
നിയമസഭാ കയ്യാങ്കളി കേസ്: ‘പ്രതികൾക്കായി വാദിക്കരുത്’, അഭിഭാഷകനോട് സുപ്രീംകോടതി – സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സർക്കാരിന് തിരിച്ചടി. നിയമസഭയിലെ പ്രശ്നത്തിൽ കയ്യാങ്കളി ആണോ പ്രതിവിധിയെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്കായി വാദിക്കരുതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് വ്യക്തമാക്കി.…
Read More » - 15 July
ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോർട്ട്
മുംബൈ : ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി എസ്.ബി.ഐ. റിസര്‍ച്ച് റിപ്പോർട്ട്. കുതിക്കുന്ന ഇന്ധനവില നിരവധി ജനങ്ങളുടെ ഉപഭോഗശേഷിയെ സാരമായി ബാധിക്കുന്നുവെന്നാണ് പഠനം.…
Read More » - 15 July
തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ തന്നെ ചിത്രീകരിച്ചോളൂ, ജനങ്ങളുടെ ജീവനാണ് വലുത്: സിനിമാക്കാരോട് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്താതെ സർക്കാർ. വ്യാപാരികൾക്ക് പിറകെ സിനിമാ രംഗത്തുള്ളവരും പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തെലങ്കാന നല്ല…
Read More »