India
- Sep- 2021 -9 September
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് അപാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍: ബാത്ത്റൂമില്‍ അഴുകിയ നിലയിൽ ശരീരം, ദുരൂഹത
ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോജന്‍ സിങ് വാസിര്‍ ഡല്‍ഹിയിലെ അപാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍. ബാത്ത്റൂമില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഡല്‍ഹിയിലെ മോത്തി നഗര്‍ പ്രദേശത്തെ അപാര്ട്ട്മെന്റില്നിന്ന് വ്യാഴാഴ്ച…
Read More » - 9 September
ഉമ്മൻ ചാണ്ടിയെ ഓവർടേക്ക് ചെയ്ത് മുല്ലപ്പള്ളി: ആന്ധ്ര പ്രദേശിന്റെ ചുമതല ഉമ്മൻ ചാണ്ടിയ്ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടിയെ മറികടന്ന് മുല്ലപ്പള്ളി. എ.ഐ.സി.സി പുനഃസംഘടനയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. എന്ത് പദവി നൽകുമെന്ന കാര്യത്തില്‍ ഇതുവരേയ്ക്കും അന്തിമ തീരുമാനമായിട്ടില്ല. പുതിയ…
Read More » - 9 September
അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാം: രാജ്യത്തെ ആദ്യ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് രാജസ്ഥാനിൽ
ജയ്പൂർ: രാജ്യത്തെ ആദ്യത്തെ എമർജൻസി ലാൻഡിങ്ങ് എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര സർക്കാർ രാജ്യത്തിന് സമർപ്പിച്ചത്. മന്ത്രിമാരായ…
Read More » - 9 September
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്ര മന്ത്രാലയം. മദ്രാസ് ഐഐടിയാണ് റാങ്കിംഗ് പട്ടികയില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു ഐഐഎസ്സിയും ബോംബെ…
Read More » - 9 September
കോടിക്കണക്കിന് വില വരുന്ന മയക്കുമരുന്നുമായി ദാവൂദിന്റെ സഹായി പിടിയിൽ
മുംബൈ : മയക്കുമരുന്ന് കേസിൽ അധോലോക കുറ്റവാളി ദാവൂദിന്റെ സഹായി പിടിയിലായി. ചിങ്കു പഠാൻ കേസുമായി ബന്ധപ്പെട്ട മുഹമ്മദ് ആരിഫാണ് നാർക്കോട്ടിക് സംഘത്തിന്റെ വലയിലായത്. ദാവൂദിന്റെ ഇന്ത്യയിലെ…
Read More » - 9 September
‘അഞ്ചാമത്തെ ദേശീയ പുരസ്കാരവും നിനക്ക് തന്നെ’: തലൈവി കണ്ട ശേഷം അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചുവെന്ന് കങ്കണ
തിരുവനന്തപുരം: തലൈവി സിനിമയിലെ ചിത്രം കണ്ട ശേഷം അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അച്ഛനും അമ്മയും അഭിനന്ദനം അറിയിച്ചെന്ന് ബോളിവുഡ് നടി കങ്കണ. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഇനി ലോകോത്തര നിലവാരത്തില്‍, നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഉടന്‍: വി മുരളീധരന്
ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള പണികള്‍ ഈ മാസം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ്…
Read More » - 9 September
കേരളത്തിലെ കൊവിഡ് നയം ശരിയല്ല, യോഗിയുടെ സാന്നിധ്യത്തിൽ ഉത്തര്‍പ്രദേശിനെ വാനോളം പ്രശംസിച്ച് സാബു ജേക്കബ്
ലക്നൗ: കേരളത്തിന്റെ കൊവിഡ് നയം ശരിയല്ലെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു എം ജേക്കബ്. കേരള സര്‍ക്കാര്‍ അനാവശ്യമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 September
‘അഖിലേഷ് യാദവിന്റെയും മായാവതിയുടെയും മണ്ടത്തരം കാരണമാണ് മോദി വീണ്ടും പ്രധാനമന്ത്രിയായത്’: അസദുദ്ദീന്‍ ഒവൈസി
സുല്‍ത്താന്‍പുര്‍: സമാജ്വാദി – ബഹുജന്‍ സമാജ് പാര്‍ട്ടികളുടെ നേതൃത്വത്തിന്റെ വിഡ്ഢിത്തം കാരണമാണ് നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. അഖിലേഷ് യാദവിന്റെയും…
Read More » - 9 September
ഭീകരരുടെ താവളമായി അഫ്ഗാനെ മാറ്റാൻ അനുവദിക്കില്ല: അഫ്ഗാൻ വനിതകൾക്ക് തുല്യനീതി ഉറപ്പാക്കുമെന്ന് അമേരിക്ക
ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങൾ ഇന്ന് പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം പുറത്തു വിട്ട…
Read More » - 9 September
ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍
ന്യുഡല്‍ഹി : ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍ ലഭ്യമായേക്കും. ഹൈദരാബാദ് ആസ്ഥാനമായ ബയോജളിക്കല്‍ ഇ ആണ് വാക്സിന് ഇന്ത്യയില്നിര്മ്മിക്കുന്നത്.…
Read More » - 9 September
കത്രയില്‍ നിന്ന് കാല്‍നടയായി വന്ന് രാഹുൽ ഗാന്ധി ഇന്ന് വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കും
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടുവർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സുരക്ഷാ ഭീഷണി മൂലം രണ്ടുവർഷത്തേക്ക് മാറ്റിവച്ച വൈഷ്ണോ ദേവി ക്ഷേത്ര സന്ദര്‍ശനം ഇന്ന്…
Read More » - 9 September
നടന് രജത് ബേഡിയുടെ കാര്‍ തട്ടി യുവാവ് മരിച്ചു, ആശുപത്രിയിലാക്കിയ നടന് മുങ്ങി: പൊലീസ് കേസെടുത്തു
മുംബൈ: നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ച സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് നടന്റെ കാര്‍ തട്ടി മരിച്ചത്.…
Read More » - 9 September
നിയമസഭാ തിരഞ്ഞെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ 13 കേന്ദ്ര മന്ത്രിമാർക്കു ചുമതല നൽകി ബിജെപി
ഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുള്ള യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 13 കേന്ദ്ര മന്ത്രിമാർക്കു ബിജെപി ചുമതല…
Read More » - 9 September
സംഗീത സംവിധായകനെ ഭീഷണിപ്പെടുത്തി നേടിയ ബംഗ്ലാവും കൈവിട്ടു പോയി: ജയലളിതയുടെ തോഴി ശശികലയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്നു വികെ ശശികലയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി. ഇവയിൽ 24 സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. തമിഴ്നാട് പയനൂര്‍ ഗ്രാമത്തില്‍ 24 ഏക്കറിൽ…
Read More » - 9 September
താലിബാൻ സർക്കാർ നിയമവിരുദ്ധം,രാജ്യത്തെ ഭൂരിപക്ഷത്തിനെതിര് : ഇന്ത്യയിലെ അഫ്ഗാൻ എംബസി
ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. താലിബാൻ സർക്കാർ നിയമവിരുദ്ധമെന്നാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ…
Read More » - 9 September
ട്രെയിൻ വൈകിയാൽ 30,000 രൂപ നഷ്ടപരിഹാരമായി നൽകണം: വേറിട്ട ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി സുപ്രീം കോടതി. ട്രെയിൻ വൈകിയതിനു കാരണം വ്യക്തമാക്കാൻ സാധിക്കാത്തപ്പോൾ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാൻ റെയിൽവേക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി…
Read More » - 9 September
കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണഇടപാട് ഇഡി അന്വേഷിക്കേണ്ടെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎം,അമിത്ഷായോടുള്ള ഭയമോ?
തിരുവനന്തപുരം: പതിറ്റാണ്ടുകളായി സിപിഎം- ലീഗ് കൂട്ടുകെട്ട് കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷാ സഹകരണ വകുപ്പിന്റെ തലപ്പത്ത് എത്തിയതോടെ ഇവർക്ക് പരിഭ്രാന്തി…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുണ്ട്: മദ്രാസ് ഹൈക്കോടതി
ചെന്നൈ: മതവിശ്വാസത്തിനുള്ള അവകാശത്തെക്കാൾ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി,…
Read More » - 9 September
ചരിത്രം തിരുത്തി കേന്ദ്രം: ഡിഫെൻസ് അക്കാദമിയും കൈപിടിയിലാക്കി വനിതകൾ
ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാൻ വഴിയൊരുക്കി വനിതകള്‍ക്ക് നാഷനല്‍ ഡിഫെന്‍സ് അക്കാദമി. എൻ.ഡി.എ)യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും
ന്യൂഡൽഹി: 13-ാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടായിരിക്കും ഉച്ചകോടി. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More »