India
- Sep- 2021 -24 September
ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഭരണപരമായി ബുദ്ധിമുട്ടുള്ള ജോലി: സുപ്രീം കോടതിയോട് കേന്ദ്രം
ന്യൂഡൽഹി : ജാതി സെൻസസ് ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. പിന്നാക്ക വിഭാഗങ്ങളുടെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഭരണപരമായി ബുദ്ധിമുട്ടുള്ളതും പരിഹരിക്കാനാവാത്തതുമായ ജോലിയാണെന്നും കേന്ദ്രം…
Read More » - 24 September
കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ്: ഗുണ്ടാ തലവന്‍ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കോടതി മുറിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ വെടിവെയ്പ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ അഭിഭാഷകരുടെ വേഷത്തില്‍ എത്തിയാണ്…
Read More » - 24 September
ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു
ദിസ്പൂര്‍: ആസാമില്‍ അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തെ അപമാനിച്ച ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോട്ടോഗ്രാഫര്‍ ബിനോയ് ബെനിയയാണ് പൊലീസ്…
Read More » - 24 September
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്: പി എം കെയര്‍ ഫണ്ട് ശുദ്ധ തട്ടിപ്പെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: പിഎം കെയര്‍ ഫണ്ട് ശുദ്ധ തട്ടിപ്പെന്നും അന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴും ദേശീയ ചിഹ്നങ്ങളാണ്…
Read More » - 24 September
പെണ്കുട്ടിയുമായിചേര്ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആത്മഹത്യകുറിപ്പ്: നരേന്ദ്രഗിരിയുടെമരണം സിബിഐഅന്വേഷിക്കും
ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കും. കേസ് അന്വേഷണം യുപി പൊലീസില്‍…
Read More » - 24 September
പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചവർക്കുള്ള മറുപടി: സഖാക്കള്‍ കൂടെയുള്ളതാണ് ധൈര്യമെന്ന് ജസീമ ദസ്തക്കീര്‍
സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി 21 വയസുകാരി ജസീമ ദസ്തക്കീര്‍ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പെണ്ണിനെന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിക്കുന്നവര്‍ക്ക് പെണ്ണിനെന്താണ് ചെയ്യാന്‍ പറ്റാത്തത്…
Read More » - 24 September
‘വേണുനാദം നിലച്ചു’: സ്വഭാവദൂഷ്യത്തിന് മാതൃഭൂമി പുറത്താക്കിയ വേണു ബാലകൃഷ്ണനെ പരിഹസിച്ച് ജോമോൾ ജോസഫ്
കൊച്ചി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിന് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ആയിരുന്ന വേണു ബാലകൃഷ്ണനെ പിരിച്ചുവിട്ടെന്ന വാർത്ത സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ചാനൽ രംഗത്തെത്തിയിരുന്നു. സഹപ്രവർത്തകയ്ക്ക് അശ്ളീല…
Read More » - 24 September
മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തി: അമ്മയ്ക്കും കാമുകനും വധശിക്ഷ
പുരുലിയ: മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ വിധിച്ച് പ്രാദേശിക കോടതി. പശ്ചിമ ബംഗാളിലെ പുരുലിയ…
Read More » - 24 September
ജോസഫ് മാഷിന്റെ കൈവെട്ട് കേസ്: ഏറ്റവും നല്ല നിലപാട് എടുത്തത് കത്തോലിക്കാ സഭയാണെന്ന് രാഹുൽ ഈശ്വർ, കണക്കിന് കൊടുത്ത് വിനു
തിരുവനന്തപുരം: ജോസഫ് മാഷിന്റെ കൈവെട്ടുകേസ് വീണ്ടും ചർച്ചയായിരിക്കെ ഏഷ്യാനെറ്റ് ചാനലിന്റെ ചർച്ചയിൽ സഭയെ പുകഴ്ത്തി രാഹുൽ ഈശ്വർ. കൂടുതൽ സുഖിപ്പിക്കേണ്ടെന്ന് വിനു വി ജോണും മറ്റൊരു ഡിബേറ്ററായ…
Read More » - 24 September
കേന്ദ്രത്തിന്റെ തീരുമാനം സന്തോഷം നല്‍കുന്നത്, ഇന്ത്യ മികച്ച മാതൃക: മോദി സർക്കാരിനെ അഭിനന്ദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീം കോടതി. കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ…
Read More » - 24 September
ബന്ധം അവസാനിപ്പിച്ചു, കാണരുതെന്ന് വിലക്കി: ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ
ചെന്നൈ: പ്രണയം നിരസിച്ചെന്നാരോപിച്ച് പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജി. രാമചന്ദ്രൻ (25) എന്ന യുവാവ് പോലീസ്…
Read More » - 24 September
ഇന്ത്യയുമായി സഹകരിക്കും : ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍ ഉൾപ്പെടെ ലോകത്തെ 5 വന്‍കിട കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച
ന്യൂയോര്‍ക്ക്: മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍ ഉള്‍പ്പടേയുള്ള ലോകത്തെ തന്നെ 5 വന്‍കിട കമ്പനി മേധാവികളുമായി കൂടിക്കാഴ്ച…
Read More » - 24 September
ഭാര്യ കുളിക്കാറില്ല, ഒടുവിൽ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി യുവാവ്
അലിഗഡ്: എല്ലാ ദിവസവും ഭാര്യ കുളിക്കുന്നില്ലെന്നാരോപിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ യുവാവാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിച്ചത്.…
Read More » - 24 September
സാറ്റലൈറ്റ് അവകാശങ്ങൾ വിൽക്കുന്നതിനുള്ള ജിഎസ്ടി വർധിപ്പിച്ചേക്കുമെന്നു സൂചന
ന്യൂഡൽഹി: സാറ്റലൈറ്റ് അവകാശങ്ങൾ വിൽക്കുന്നതിനുള്ള ജിഎസ്ടി 12% ൽ നിന്ന് 18% ആയി ഉയർത്താൻ തീരുമാനമെന്ന് സൂചന. ജിഎസ്ടി കൗൺസിലിന്റെ 45 -ാമത് യോഗത്തിൽ, സെപ്റ്റംബർ 17…
Read More » - 24 September
പാകിസ്താന്റെ അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ കമല, ഭീകരവാദത്തിൽ ഇന്ത്യക്കും യുഎസിനും വലിയവില നല്‍കേണ്ടിവന്നു
വാഷിങ്ടണ്‍: ലോകം നേരിടുന്ന വലിയ വിപത്താണ് ഭീകരവാദമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കക്കും ഇന്ത്യക്കും വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പാകിസ്താനില്‍ ഭീകര ക്യാമ്പുകള്‍…
Read More » - 24 September
ലോകം മുഴുവൻ ലൈവ് ആയി കണ്ട നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജമെന്ന് പ്രതികൾ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ലോകം തത്സമയം കാണുകയും പിന്നീട് പ്രചരിപ്പിക്കപ്പെടുകായും ചെയ്ത ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍…
Read More » - 24 September
പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി
ചെന്നൈ: പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം…
Read More » - 24 September
നീളമുള്ള മുടി വെട്ടിയതിൽ അല്പം കൂടി: 2 കോടി രൂപ നഷ്ടപരിഹാരം
ന്യൂഡൽഹി: മുടി വെട്ടിയതിലെ പിഴവിന് 2 കോടി നഷ്ടപരിഹാരം യുവതിയായ ഉപഭോക്താവിന് നൽകണമെന്ന് ദേശിയ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. സ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന്…
Read More » - 24 September
ഇന്ത്യയെ 250 കൊല്ലം അടക്കി ഭരിച്ച ബ്രിട്ടനെ ഇന്ത്യ മറികടക്കുന്നു: വിപണി മൂല്യത്തിൽ ലോക ശക്തിയാകും
കൊച്ചി: ഇന്ത്യൻ ഓഹരി വിപണി മൂന്നു വർഷത്തിനകം യുകെയിലെ വിപണിയെ കടത്തിവെട്ടുമെന്നു വിദഗ്ധർ. ഇതോടെ ലോകത്തു തന്നെ അഞ്ചാംസ്ഥാനത്തുള്ള ഓഹരി വിപണിയായി മാറും ഇന്ത്യയുടേത്. പറയുന്നത് സാധാരണ…
Read More » - 24 September
തിരുവനന്തപുരം ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ അപരിചിതന്റെ സാന്നിധ്യം: പരിശോധന
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ പൊലീസ് പരിശോധന. അഞ്ജാതന് കോംപൗണ്ടില്‍ കടന്നെന്ന സംശയത്തേത്തുടര്‍ന്നാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ കണ്ടുവെന്നാണ് ബ്രഹ്മോസ്…
Read More » - 24 September
പ്രിയങ്കയ്ക്കും രാഹുലിനുമെതിരെയുള്ള പരാമർശം, അമരീന്ദറിന് പ്രായത്തിന്റെ ദേഷ്യം മൂലമുള്ള പ്രശ്നമെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരേ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കോണ്‍ഗ്രസ്. പ്രായമായവര്‍ കോപംകൊണ്ട് പലതും പറയാറുണ്ടെന്നും…
Read More » - 24 September
കരഞ്ഞപ്പോൾ വായില്‍ ബിസ്ക്കറ്റ് കവര്‍ തിരുകി മുത്തശ്ശി: പിഞ്ചു കുഞ്ഞിന് അതിദാരുണ അന്ത്യം
കോയമ്ബത്തൂര്‍: ഒരു വയസ്സുക്കാരനെ അടിച്ച ശേഷം കുഞ്ഞിന്റെ വായിൽ ബിസ്ക്കറ്റ് കവര്‍ തിരുകി കുഞ്ഞിനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ. ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ…
Read More » - 24 September
മദീനയിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും വേണ്ട: സൗദി അറേബ്യ വിഷൻ 2030 പദ്ധതിക്ക് എതിരെ ഇന്ത്യയിലെ തീവ്ര മതവിശ്വാസികൾ
മുംബൈ: മദീന നഗരത്തിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും നിർമ്മിക്കാൻ തീരുമാനാവുമായി സൗദി അറേബ്യ. വിഷൻ 2030 പദ്ധതി പ്രകാരമാണ് തീരുമാനം.എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിച്ചുള്ള രാജ്യത്തിൻറെ…
Read More » - 24 September
ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്: ബിജെപിയോട് അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്
മുംബൈ: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ബിജെപിയോട് അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, റവന്യൂ മന്ത്രി ബാലാസാഹേബ് തോറട്ട് പ്രതിപക്ഷ…
Read More » - 23 September
പ്രതിരോധം ശക്തിപ്പെടുത്താൻ ‘മെയ്ക് ഇൻ ഇന്ത്യ’: 118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമിക്കുന്നതിന് കരാർ
ഡൽഹി: ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുധശേഖരം വർധിപ്പിക്കുന്നതിനുള്ള പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിന് കരാർ നൽകിയാതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പദ്ധതിക്കായി…
Read More »