India
- Sep- 2021 -29 September
‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’: ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്
അയോദ്ധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അയോധ്യയില്‍…
Read More » - 29 September
ഇനിയല്പം ദേശഭക്തിയാവാം: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ദേശഭക്തി കരിക്കുലവുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ദേശഭക്തി കരിക്കുലം’ അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഭഗത് സിങ് ജന്മദിനത്തില് ചത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപനം…
Read More » - 29 September
‘ചക്കാന്നു പറയുമ്പോ മാങ്ങാന്നു കേട്ടിട്ട് തേങ്ങ എന്ന് എഴുതുന്നു’: ബാലയുടെ കിളിപോയോ എന്ന് ആരാധകർ, വിമർശനം
കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്സണ് മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ആരോപണമുയർന്നിരുന്നു. ഇത്തരം ആരോപണങ്ങളെ…
Read More » - 29 September
മോൻസൻ നൽകിയ ബ്ലാക്ക് ഡയമണ്ട് മോതിരവും കയ്യിലിട്ട് ടോപ് സിംഗർ വേദിയിൽ പാവം എം ജി ശ്രീകുമാർ: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ നൽകിയ മോതിരവുമായി ടോപ് സിംഗർ വേദിയിലെത്തിയ എം ജി ശ്രീകുമാറിനെ ട്രോളി സോഷ്യൽ മീഡിയ. ഫ്ലവേഴ്സ് ചാനലിൽ താൻ ജഡ്ജായിട്ടുള്ള ടോപ് സിംഗർ…
Read More » - 29 September
21 കോടി രൂപ വിലമതിപ്പുള്ള പോത്ത് സുല്‍ത്താന്‍ കുഴഞ്ഞുവീണു ദാരുണാന്ത്യം
ഹരിയാന: സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന ആജാനബാഹുവായ സുല്‍ത്താനെന്ന പോത്ത് ചത്തു. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുല്‍ത്താനെ വാര്‍ത്തകളിലെ താരമാക്കി മാറ്റിയത്. സുല്‍ത്താന്‍ ജോട്ടെ…
Read More » - 29 September
നീറ്റ് പിജി ഫലങ്ങൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, ബിരുദാനന്തര ബിരുദം – നീറ്റ് പിജി 2021 ഫലങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും ഫലങ്ങൾ ദേശീയ…
Read More » - 29 September
സിദ്ദുവിന്റെ രാജി, അരവിന്ദ് കേജ്രിവാള് ഇന്ന് പഞ്ചാബില്‍: വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇന്ന് പഞ്ചാബില്‍. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്ജ്യോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെയാണ് കേജ്രിവാള് എത്തുന്നത്. സിദ്ദു…
Read More » - 29 September
രാഹുൽ ഗാന്ധിയെ രക്ഷിച്ചാൽ പ്രത്യുപകാരമായി കനയ്യയെ ഭാവി ബീഹാർ മുഖ്യമന്ത്രിയാക്കും: മുഹ്സിൻ
തിരുവനന്തപുരം: സുഹൃത്തും സഹപാഠിയുമായ കനയ്യകുമാറിനെ വിമർശിച്ച് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ രംഗത്ത്. രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനവും…
Read More » - 29 September
‘കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിക്കില്ല’: കോണ്‍ഗ്രസ് ഒരു വലിയ കപ്പല്‍ പോലെയാണെന്ന് കനയ്യ കുമാര്‍
പട്ന: കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മാത്രമല്ലെന്നും ഒരു ആശയമാണെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ പറഞ്ഞു.…
Read More » - 29 September
പ്രതിപക്ഷത്തിന് വിശ്വാസ്യതയില്ല: ബി.ജെ.പി വൻ വിജയം നേടുമെന്ന ഉറച്ച നിലപാടുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017ലെ സീറ്റ് നിലയായ 312 സീറ്റുകൾ മറികടക്കുമെന്ന് പറഞ്ഞ…
Read More » - 29 September
‘അമുസ്ലിംകൾക്കിടയിൽ മതപരിവർത്തനത്തിന് മിടുക്കിയാകണം’ സാക്കിർ നായിക്ക് തന്റെ മകന് വധുവിനെ തേടുന്നു
ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് തന്റെ മകന് വധുവിനെ തേടുന്നു. എന്നാൽ ചില നിബന്ധനകൾ ഉണ്ട് സാക്കിറിന്.ഫെയ്സ്ബുക്കിൽ അമുസ്ലിംകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാൻ കഴിയുന്ന ‘സദാചാരിയായ’ മരുമകളെ…
Read More » - 29 September
ഡല്‍ഹി വര്‍ഗീയ കലാപം ആസൂത്രിതം, സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ധനസമാഹരണവും വലിയ ഗൂഢാലോചനയും നടന്നു! കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ മേഖലയില്‍ പൗരത്വ ഭേദഗതിക്കെതിരെ എന്ന പേരിൽ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ഗീയ കലാപം ആസൂത്രിതമെന്ന് ഡല്‍ഹി ഹൈക്കോടതി. കലാപരീതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും…
Read More » - 29 September
ബ്ലാക്ക് മെയിൽ: വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തിയ കോൺസ്റ്റബിളിനെതിരെ കേസ്
ഭോപ്പാല്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. രാവിലെ ജോലിക്ക്…
Read More » - 29 September
രഹസ്യബന്ധം അറിഞ്ഞു: മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ
ചിക്കബല്ലാപുര: രഹസ്യബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മതാപിതാക്കളായ ഗുല്‍സാന്‍ ബാനു(45),…
Read More » - 29 September
കോൺഗ്രസ്സിനെന്തുപറ്റി? ദേശഭക്തനായ അമരീന്ദറിനെ പുറത്താക്കി ദേശ വിരോധിയായ കനയ്യയെ വാഴിക്കുന്ന വൈരുദ്ധ്യം!
തിരുവനന്തപുരം: യുവനേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയാതിരുന്ന രാഹുലും കേരളത്തിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയാത്ത കെ.സി. വേണുഗോപാലും മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമായാണ് കനയ്യയെയും ജിഗ്നേഷ് മേവാനിയെയും കോണ്ഗ്രസിലെത്തിച്ചിരിക്കുന്നതെന്ന്…
Read More » - 29 September
ഒറ്റ ദിവസം 5 പേരുടെ രാജിയിൽ ഞെട്ടി കോണ്‍ഗ്രസ്, സിദ്ദുവിന് പിന്നാലെ 4 പേര്, പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
ഛണ്ഡീഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ മാറ്റിയതിലൂടെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു ഹൈക്കമാന്റ്. ഇന്ന് ഉച്ചയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്…
Read More » - 28 September
മോന്‍സന്റെ മായികാ വലയത്തില്‍ പെട്ട് 2 കോടി നഷ്ടമായെന്ന് പ്രമുഖ വ്യവസായി
ബെംഗളൂരു : മോന്‍സന്റെ മായികാ വലയത്തില്‍ പെട്ട് 2 കോടി നഷ്ടമായെന്ന് ഇന്ത്യന്‍ വ്യവസായി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്നും ഒരു രൂപ…
Read More » - 28 September
ശരിയത് നിയമം പിന്തുടരണം, ഷേവിങ്ങിനു വിലക്ക്: ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പുമായി താബിലാന്
അമേരിക്കന്രീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » - 28 September
സിദ്ദുവിന് ഐക്യദാർഢ്യവുമായി പഞ്ചാബ് മന്ത്രി റസിയ സുൽത്താന രാജിവെച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ നാടകം തുടരുന്നു. രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുല്‍ത്താന പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന്…
Read More » - 28 September
പഞ്ചാബിൽ പത്തിമടക്കി കോൺഗ്രസ്: മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു, ഇനി ബിജെപി തരംഗം?
ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി റസിയ…
Read More » - 28 September
ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകരസംഘടനകള്‍ : തീവ്രവാദികളുടെ കേന്ദ്രം പാകിസ്താന്
വാഷിംഗ്ടണ്‍ : ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന് കേന്ദ്രമായാണ് ഈ 12 ഭീകര സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.…
Read More » - 28 September
ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി യുവാവിനൊപ്പം നാടുവിട്ടു, 66 ദിവസം മിസ്സിങ്: ഒടുവില്‍ അറസ്റ്റ്
രാജ്യത്ത് പലയിടത്തും ലൗജിഹാദിന്റെ പേരില്‍ വിമർശനങ്ങൾ ഉയരുമ്പോഴാണ് ത്രിപുരയില്‍ ഹിന്ദു യുവാവ് മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്തത്
Read More » - 28 September
ആര്‍എസ്എസിനെ താലിബാനുമായി ഉപമിച്ചു: ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്
മുംബൈ: ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു. ആര്‍എസ്എസ് പ്രവര്ത്തകന് വിവേക് ചമ്പനേക്കര്‍ ആണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.…
Read More » - 28 September
ഉറിയിൽ പിടിയിലായ 19കാരനായ ലഷ്കർ ഭീകരൻ 50000 രൂപയ്ക്ക് വേണ്ടി തീവ്രവാദത്തിലേക്ക് വന്നു, പരിശീലനം പാക് സൈനികർ
ശ്രീനഗർ: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തിൽ പിടികൂടിയ ഭീകരൻ ലഷ്കർ-ഇ-ത്വായ്ബയുടെ പ്രവർത്തകനായ 19കാരനെന്ന് റിപ്പോർട്ട്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള അലി ബാബർ പട്രയാണ് കീഴടങ്ങിയത്. പാകിസ്താനിലെ സൈനീക…
Read More » - 28 September
ശബരിമലക്കെതിരെ 400 കൊല്ലം പഴക്കമുള്ള ആധികാരിക രേഖയായി ചാനൽ അവതരിപ്പിച്ച ചെമ്പോല തിട്ടൂരവും തട്ടിപ്പുകാരൻ മോൺസൻേത്
കൊച്ചി: ശബരിമലക്കെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനും ആധികാരിക രേഖകളെന്ന തരത്തിൽ തെളിവുണ്ടാക്കുന്നതിനും മാധ്യമങ്ങള്‍ കൂട്ടുപിടിച്ചത് പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിനെ എന്ന് റിപ്പോർട്ട്. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More »