India
- Sep- 2021 -23 September
മദീനയിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും,’വിഷൻ 2030 പദ്ധതിയുമായി സൗദി അറേബ്യ: പ്രതിഷേധവുമായി മുംബൈയിലെ റാസ അക്കാദമി
മുംബൈ: മദീന നഗരത്തിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും നിർമ്മിക്കാൻ തീരുമാനാവുമായി സൗദി അറേബ്യ. വിഷൻ 2030 പദ്ധതി പ്രകാരമാണ് തീരുമാനം.എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിച്ചുള്ള രാജ്യത്തിൻറെ…
Read More » - 23 September
പീഡനക്കേസ് പ്രതിക്ക് ജാമ്യം നല്കാന് കോടതിയുടെ വ്യത്യസ്തമായ നിബന്ധന: അമ്പരന്ന് ജനം
ബീഹാർ: സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ബീഹാർ കോടതി മുന്നോട്ടുവച്ച നിബന്ധന കേട്ട് അമ്പരന്ന് നാട്ടുകാർ. ആറ് മാസം നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം…
Read More » - 23 September
ആയിരത്തിലധികം പേർക്ക് ഒന്നിലധികം തവണ പ്രളയസഹായം: ഗുരുതര വീഴ്ച, ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി: 2018ലെ പ്രളയ ദുരിതാശ്വാസസഹായം വിതരണം ചെയ്യുന്നതില്‍ കോഴിക്കോട് താലൂക്കില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ഒരേ ആള്‍ക്ക് തന്നെ ഒന്നിലധികം തവണ പണം നല്‍കിയതിലൂടെ…
Read More » - 23 September
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നൂതനസാങ്കേതിക വിദ്യകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.…
Read More » - 23 September
‘മത്തായിച്ചാ മുണ്ട് മുണ്ട്’ മുണ്ടഴിഞ്ഞുപോയിട്ടും പ്രസംഗം നിർത്താതെ സിദ്ധരാമയ്യ: ചെവിയിൽ പറഞ്ഞ് ഡികെ, കൂട്ടച്ചിരി
ബെംഗളൂരു: നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഇന്നസെന്റിന്റെ കഥാപാത്രത്തിനുണ്ടായ അനുഭവം നേരിടേണ്ടി വന്നു. സിദ്ധരാമയ്യയുടെ മുണ്ട്…
Read More » - 23 September
15കാരിയെ ബലാത്സംഗത്തിനിരയാക്കിയത് 33 പേര്: സംഭവത്തിന് പിന്നിൽ ഇരയുടെ ആണ്‍സുഹൃത്ത്
താനെ: ഒൻമ്പത് മാസത്തിനിടെ മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 15കാരിയെ 33 തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തില്‍ രണ്ട് പ്രായപൂര്ത്തിയാകാത്താവരടക്കം 24 പേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില…
Read More » - 23 September
ഉറി സെക്ടറില്‍ നുഴഞ്ഞുകയറിയ ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം: വന്‍ ആയുധശേഖരം പിടികൂടി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറിയ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറി സെക്ടറിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈനികര്‍ പരാജയപ്പെടുത്തിയത്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ്…
Read More » - 23 September
ട്രെയിൻ യാത്രക്കിടെയുള്ള പരിചയം പ്രണയമായി: 21കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
ചെന്നൈ: കോളേജിലേക്ക് പോകുന്ന വഴിയിൽ വെച്ച് 21കാരിയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് (25) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ…
Read More » - 23 September
‘സ്വഭാവ ദൂഷ്യം’: വേണു ബാലകൃഷ്ണനെ പുറത്താക്കിയത് സ്ഥിരീകരിച്ച് മാതൃഭൂമി
കൊച്ചി : സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിന് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെ പിരിച്ചുവിട്ട സംഭവം സ്ഥിരീകരിച്ചു മാതൃഭൂമി. മാധ്യമപ്രവർത്തകയ്ക്ക് നിരന്തരം വേണു അശ്ലീല സന്ദേശങ്ങള്‍…
Read More » - 23 September
അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു: ഈഡി അന്വേഷണത്തിനെതിരെ ബിനീഷ്
ബെംഗളൂരു: അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണെന്നും ലാഭ വിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇക്കാര്യം ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത്…
Read More » - 23 September
പ്രഭാത സവാരിക്കിടെ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് സിബിഐ : സാധാരണ മരണം കൊലപാതകമായി
റാഞ്ചി: പ്രഭാത സവാരിക്കിറങ്ങിയ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സി.ബി.ഐ കണ്ടെത്തി. ജഡ്ജിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വ്വമാണ് ഓട്ടോറിക്ഷാ അദ്ദേഹത്തെ ഇടിച്ചതെന്ന് സി.ബി.ഐ…
Read More » - 23 September
ദയവായി സഹകരിക്കണം, ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്: ബിജെപിയോട് അഭ്യർത്ഥനയുമായി കോൺഗ്രസ്
മുംബൈ: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ബിജെപിയോട് അഭ്യർത്ഥനയുമായി കോണ്‍ഗ്രസ്. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, റവന്യൂ മന്ത്രി ബാലാസാഹേബ് തോറട്ട് പ്രതിപക്ഷ…
Read More » - 23 September
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ദുർജതി സാഹയാണ്…
Read More » - 23 September
ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി എതിർത്ത് സർക്കാർ അഭിഭാഷകൻ, പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് പ്രതികൾ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍ എംഎല്‍എ അടക്കമുള്ള ആറുപ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്. എന്നാല്‍ തങ്ങളുടെത് അതിക്രമമായിരുന്നില്ലെന്നും,…
Read More » - 23 September
കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിച്ച് യോഗി സർക്കാർ
ലക്നൗ : കയറ്റുമതി മേഖലയിൽ പുതിയ നേട്ടം കൈവരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാണ് യോഗി സർക്കാർ നേട്ടം കൈവരിച്ചിരിക്കുന്നത്. എംഎസ്എംഇ മന്ത്രി…
Read More » - 23 September
പാഴ്സല്‍ ഗോഡൗണില്‍ വന്‍ സ്ഫോടനം : മൂന്ന് മരണം
ബെംഗളൂരു: പാഴ്സല്‍ ഗോഡൗണില്‍ വന്‍ സ്ഫോടനം. ബംഗളൂരുവിലെ ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണിലാണ് വന്‍ സ്ഫോടനം നടന്നത് . അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര…
Read More » - 23 September
ഒമ്പത് വർഷത്തെ പക: ദലിത് നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമായി കൊല്ലപ്പെട്ടത് 5പേർ, പത്ത് ദിവസത്തിനിടെ 3 കൊലപാതകം
ഡിണ്ടിഗൽ: ദലിത് നേതാവ് സി പശുപതി പാണ്ഡ്യൻ വധക്കേസിലെ പ്രതികളിൽ ഇതുവരെ കൊല്ലപ്പെട്ടത് അഞ്ചുപേർ. ഒമ്പത് കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിന്റെ പ്രതികാര നടപടിയിൽ ഏറ്റവും ഒടുവിലത്തെ…
Read More » - 23 September
12 വയസുകാരി തൂങ്ങി മരിച്ച നിലയിൽ: തൂങ്ങിയത് അമ്മയുടെ നിർദേശപ്രകാരമെന്ന് സൂചന
ബെംഗളുരു: 12 വയസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെംഗളുരുവിലെ ദിബൂരിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയായ അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്പെട്ടാണ് കുട്ടി മരിച്ചതെന്നാണ്…
Read More » - 23 September
കിണർ കുഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ: ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിണര്‍ കുഴിച്ചുകൊണ്ടിരിക്കുകയായിരുന്ന…
Read More » - 23 September
യോഗ പ്രശസ്തനാക്കിയതോടെ കുത്തഴിഞ്ഞ ജീവിതവും പെണ്ണുകേസും , ആനന്ദ ഗിരിയുടെ അറസ്റ്റില്‍ ഞെട്ടലോടെ വിശ്വാസികള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന പേരാണ് ആനന്ദ ഗിരി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ അരുമ…
Read More » - 23 September
കേന്ദ്ര നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ച് കേരളം: കോവിഡ് മരണപ്പട്ടിക പുതുക്കും, അര്‍ഹരായവർക്ക് ആനുകൂല്യം ഉറപ്പ്
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും.…
Read More » - 23 September
ലൈംഗിക ബന്ധം പെൺകുട്ടിയുടെ അറിവോടെയാണെങ്കിൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ല: പോക്സോ കേസിൽ ഹൈക്കോടതി
കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മതിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള…
Read More » - 23 September
‘ആരാണിത്? ഇയാൾക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു?’: യോഗി ആദിത്യനാഥിനെതിരെ യുഎഇ രാജകുമാരി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ വിമർശിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ ഒരു ലേഖനം…
Read More » - 23 September
സ്ത്രീ സുരക്ഷിതയല്ലാത്ത കേരളം: പത്തനംതിട്ടയിൽ അയൽവാസിയുടെ പീഡനത്തിനിരയായ 16 കാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനുള്ളില്‍…
Read More » - 23 September
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ നിര്‍വചനം മാറ്റി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പൂര്‍ : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ കര്‍ഷകരേക്കാള്‍ കൂടുതല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ്സുകാരുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍. ഇതോടെ ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ നിര്‍വചനം…
Read More »