India
- Oct- 2021 -15 October
‘ഗോവ പിടിച്ചാല്‍ 2024ല്‍ രാജ്യം പിടിക്കാം’: മനപ്പായസം ഉണ്ടും ചരിത്രം ഓർമ്മിപ്പിച്ചും പി ചിദംബരം
പനാജി: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള മുന്നൊരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഉത്തര്‍പ്രദേശില്‍…
Read More » - 15 October
ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന് ഖാന് പ്രധാന പങ്കാളി : എന്‍സിബി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന് ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍…
Read More » - 14 October
സോമാലിയക്കാരിക്ക് ഏഴ് മക്കളെ സമ്മാനിച്ച് മുങ്ങിയ മലയാളി അബ്ദുല്‍ മജീദിനെ കണ്ടെത്തി
ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. 12 വർഷമായി…
Read More » - 14 October
ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു, രണ്ട് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യുവരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജൂനിയര്‍ കമ്മീഷണ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റ ജവാന്മാര്…
Read More » - 14 October
പാക്ക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി: സൈനികൻ അറസ്റ്റിൽ
അമ്പാല: പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് ഹരിയാന പോലീസിന്റെ പിടിയിലായത്. ഇയാളുടെ…
Read More » - 14 October
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം: രഥോത്സവം നടത്തി
കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധമായ രഥോത്സവം നടത്തി. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു രഥോത്സവം നടത്തിയത്. രാവിലെ മഹാചണ്ഡികാ യാഗത്തോടെയാണ്…
Read More » - 14 October
നവരാത്രി ദിനത്തില്‍ ആര്യന് ഖാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന: ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി ഖാന്
മുംബയ്: ആഡംഭര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാന് വേണ്ടി നവരാത്രി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും,നേര്‍ച്ചയുമായി അമ്മ ഗൗരി ഖാന്. ആര്യൻ ഖാന്റെ…
Read More » - 14 October
ഓണ്‍ലൈന്‍ സ്റ്റോറുകളുടെ ഉത്സവ കാല ഓഫർ വിൽപ്പന: ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടിയുടെ ഉൽപ്പന്നങ്ങൾ
ഡൽഹി: രാജ്യത്തെ ഉത്സവ കാലം മുന്നില്‍ക്കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള് നടത്തിയ ഓഫര്‍ വില്പ്പനകളില് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങളെന്ന് റിപ്പോര്‍ട്ട്. ഈ…
Read More » - 14 October
ലഖിംപൂര്‍ സംഭവം: അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കില്ലെന്ന് രാകേഷ് ടികായത്
ലക്നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ്…
Read More » - 14 October
നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും
ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. ഡല്‍ഹിയിലെത്തി സിദ്ധുവിനൊപ്പം കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച…
Read More » - 14 October
‘ചരിത്രം പരിശോധിക്കുമ്പോള്‍, ഗോവയില്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയിലും ജയിക്കാം’: പി ചിദംബരം
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയിക്കാമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം…
Read More » - 14 October
ഓൺലൈൻ പെൺവാണിഭം: ആവശ്യക്കാരെന്ന വ്യാജേനയെത്തി സംഘത്തെ കുടുക്കി പോലീസ്, പിടിയിലായവരിൽ നാല് പെൺകുട്ടികളും
ലക്നൗ: ഉത്തർപ്രദേശിൽ ഓൺലൈൻ പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഒറയ്യയിലെ…
Read More » - 14 October
റിമാന്‍ഡില്‍ തുടരും: കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന് ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20ന്
മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20 ന്…
Read More » - 14 October
ഞാനെന്റെ മുറിയിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി, വിവാഹജീവിതത്തിൽ സംഭവിച്ചത് തുറന്നു പറഞ്ഞ് ആന്‍ അഗസ്റ്റിൻ
'അച്ഛന്റെ മരണമുണ്ടാക്കിയ വേദന മറികടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല
Read More » - 14 October
ഭക്ഷണം കഴിക്കുന്നില്ല, കുളിയുമില്ല, ജയിലിലെ പൊതുടോയ്ലറ്റില്‍ പോകാന്‍ മടി: ആര്യൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ
ആഡംബരക്കപ്പലിൽ വെച്ച് ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതർ. റിമാൻഡിൽ കഴിയുന്ന ആര്യൻ കടുത്ത നിരാശയിലാണെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 14 October
റൈഡർമാർ കശ്മീരിലെ ‘വികസന’ വിവരങ്ങൾ വീഡിയോ ആക്കുന്നുവെന്ന് സന്ദീപ് വാര്യർ, അവരെല്ലാം ബിജെപിക്കാർ ആണെന്ന് ഷമ മുഹമ്മദ്
തിരുവനന്തപുരം: ബിജെപി കാശ്മീരികളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. മുസ്ലിം ആണെന്ന് പറഞ്ഞ് ബിജെപി കാശ്മീരിലുള്ളവരെ അടിച്ചമർത്തുകയാണെന്നാണ് ഷമ ആരോപിക്കുന്നത്. കശ്മീരിലെ വികസനവും അവിടുത്തെ ശാന്തതയും…
Read More » - 14 October
5 വർഷം കഴിഞ്ഞാൽ വേണ്ടി വന്നാൽ ബാങ്കുകൾ തന്നെ വിൽക്കാം അതാണു ബുദ്ധി: തോമസ് ഐസക്
തിരുവനന്തപുരം: 5 വർഷം കഴിഞ്ഞാൽ വേണ്ടി വന്നാൽ ബാങ്കുകൾ തന്നെ വിൽക്കാം അതാണു ബുദ്ധിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും…
Read More » - 14 October
ബിജെപി കാശ്മീരികളെ അടിച്ചമർത്തുന്നുവെന്ന് ഷമ മുഹമ്മദ്, നിങ്ങൾ പാകിസ്ഥാന്റെ വാക്താവ് ആണോയെന്ന് സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപി കാശ്മീരികളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. മുസ്ലിം ആണെന്ന് പറഞ്ഞ് ബിജെപി കാശ്മീരിലുള്ളവരെ അടിച്ചമർത്തുകയാണെന്നാണ് ഷമ ആരോപിക്കുന്നത്. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇവരുടെ…
Read More » - 14 October
‘ഭര്ത്താക്കന്മാരോട് പ്രതികരിച്ചാൽ അതോടെ അവള് കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം…
Read More » - 14 October
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്പോണ്സര് ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമായി കലാലയങ്ങൾ മാറി: വി ഡി സതീശൻ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്പോണ്സര് ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമാക്കി കലാലയങ്ങൾ മാറിയിരിക്കുകയാണെന്ന് വി ഡി സതീശൻ. ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളജ് കാമ്പസിലേക്ക്…
Read More » - 14 October
കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ല: കാമുകിയുമായി വിവാഹമുറപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ : കാമുകിയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം രാമരാജാണ് (19) നാട്ടുകൂട്ടം ചേർന്ന് വിവാഹം…
Read More » - 14 October
പാർട്ടിക്കകത്ത് കോലാഹലം സൃഷ്ടിച്ച് എം.എൽ.എമാർ: പ്രസ്താവന പിൻവലിപ്പിച്ച് റിയാസിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗം
തിരുവനന്തപുരം: എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമർശം പിൻവലിച്ച് മുഹമ്മദ് റിയാസ്. സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനത്തെ തുടർന്നാണ് റിയാസ് വിവാദ…
Read More » - 14 October
ആക്രമണം വെച്ചുപൊറുപ്പിക്കില്ല, ഇന്ത്യയ്ക്ക് ഇനിയും മിന്നലാക്രമണം നടത്താനറിയാം: മുന്നറിയിപ്പുമായി അമിത് ഷാ
ന്യൂഡൽഹി : അതിർത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യയ്ക്ക് ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്കി.…
Read More » - 14 October
അവയെ കറിവെച്ച് തിന്നുന്നത് ആയിരുന്നു നല്ലത്, തിരുമക്കളുടെ ശവസംസ്കാരം നടത്തിയത് ഹിന്ദു ധർമ്മത്തിന് വിരുദ്ധമായി: ജോമോൾ
കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ ‘തിരുമക്കൾ’ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയകളിൽ വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. സംഭവത്തിൽ ആക്ഷേപഹാസ്യ…
Read More » - 14 October
വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം, നിലത്തിട്ട് ചവിട്ടി: ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ : തമിഴ്നാട് ചിദംബരത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ അധ്യാപകന് തല്ലി ചതച്ചത്. കുട്ടിയെ നിലത്തിരുത്തി ചവിട്ടുന്നതിന്റേയും അടിക്കുന്നതിന്റേയും…
Read More »