India
- Oct- 2021 -14 October
തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് പറഞ്ഞത് ഗാന്ധിജി തന്നെയായിരുന്നു: പരിഹസിച്ച് തോമസ് ഐസക്
തിരുവനന്തപുരം: തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നുവെന്ന് മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂവെന്ന് തോമസ് ഐസക്. താമസം…
Read More » - 14 October
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ: വി ഡി സതീശൻ
തിരുവനന്തപുരം: നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെയെന്ന് വി ഡി സതീശൻ. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണ് ദേവി. മനശക്തിയാലും കരുണയിലും…
Read More » - 14 October
ജി 23 നേതാക്കളുടെ ആവശ്യത്തിനു വഴങ്ങില്ല: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്ക്കാലം വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തക സമിതി…
Read More » - 14 October
കായിക രംഗത്തെ മുന്നേറ്റം ഫേസ്ബുക്കിൽ മാത്രം, ഇന്ത്യൻ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷ് ജീവിക്കാൻ മാല വിൽക്കുന്നു
ചെറുവത്തൂര്‍: കായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കണമെന്നും, മെഡലുകൾ വാരിക്കോരണമെന്നും സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിളിച്ചു പറയുമ്പോഴും 2015ല്‍ നടന്ന ഒളിമ്പിക്സിൽ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച ഒളിമ്പ്യന്‍…
Read More » - 14 October
അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു: പ്രതിഷേധവുമായി പഞ്ചാബും ബംഗാളും
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ചു. പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍,…
Read More » - 14 October
പാടത്തു പണി പക്ഷെ വരമ്പത്തു കൂലിയില്ല, ഓണത്തിന് സർക്കാർ വാങ്ങിയ പച്ചക്കറിയുടെ പൈസ കിട്ടിയില്ലെന്ന് കാന്തല്ലൂരിലെ കർഷകർ
തൊടുപുഴ: ഓണക്കാലത്ത് കാന്തല്ലൂരിലെ കര്‍ഷകരില്‍നിന്ന് സർക്കാരിന് കീഴിലുള്ള ഹോര്‍ട്ടി കോര്‍പ് സംഭരിച്ച പച്ചക്കറികൾക്ക് ഇതുവരേയ്ക്കും പണം നൽകിയില്ലെന്ന് പരാതി. ഓണം കഴിഞ്ഞ് മാസങ്ങൾ കടന്നു പോയിട്ടും ലഭിക്കാനുള്ള…
Read More » - 14 October
‘പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ’: വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി
കൊല്ലം : പൂഞ്ചിൽ പാക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് എം.പിയും നടനുമായ സുരേഷ് ഗോപി. ‘ജമ്മു…
Read More » - 14 October
എത്രയും വേഗം സുഖം പ്രാപിക്കട്ടെ: മൻമോഹൻ സിംഗിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രാർത്ഥനകൾ അറിയിച്ചിരിക്കുന്നത്. ‘ഡോ.…
Read More » - 14 October
ധീരസൈനികന് യാത്രാമൊഴി: വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടി ജനം
കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. ധീരസൈനികനെ അവസാനമായി ഒരു…
Read More » - 14 October
സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ
തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത്. തിരുവനന്തപുരം സ്വദേശി അനുപമയാണ് മാതാപിതാക്കൾക്കെതിരെ…
Read More » - 14 October
ഭക്ഷ്യ എണ്ണയുടെ വില കുറയും: ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ…
Read More » - 14 October
പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോദ്ധ്യ: ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ച യുവാവിന്റെ മറുപടി
തിരുവനന്തപുരം: ഹെൽമറ്റും മാസ്ക്കുമില്ലാതെ വണ്ടിയോടിച്ചയാളെ പോലീസ് തടഞ്ഞു നിർത്തി പിഴയടപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പിഴ നൽകാൻ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോൾ അയാൾ…
Read More » - 14 October
ഫേസ്ബുക്ക് രഹസ്യ കരിമ്പട്ടിക: ഇസ്ലാമിസ്റ്റ്, ഖാലിസ്ഥാനി, മാവോയിസ്റ്റുകളുൾപ്പെടെ 4,000 ‘അപകടകരമായ സംഘടനകൾ’ -ലിസ്റ്റ്
ന്യൂഡൽഹി: ഒക്ടോബർ 13 ന് അമേരിക്കയുടെ ഇന്റർസെപ്റ്റ്, ഫേസ്ബുക്കിന്റെ അപകടകരമായ വ്യക്തികളും സംഘടനകളും (DIO) കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും 4,000 -ത്തിലധികം പേരുകളുടെ…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 14 October
ജനന നിരക്ക് കുറവ്: കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് 2.5 ലക്ഷം രൂപ സമ്മാനം നൽകി മിസോറം മന്ത്രി
ഐസ്വാൾ : ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകി മിസോറം കായിക മന്ത്രി റോബർട്ട് റോമാവിയ റോയ്തെ. 17 രക്ഷിതാക്കൾക്കാണ് മന്ത്രി സമ്മാനം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത്…
Read More » - 14 October
തീവ്രവാദത്തിന് തടയിടാൻ ശക്തമായ നീക്കങ്ങളുമായി എന്‍ഐഎ: രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒന്‍പത് ഭീകരന്മാരെ
ശ്രീനഗര്‍: തീവ്രവാദങ്ങൾക്ക് തടയിടാൻ അതിർത്തികളിൽ ശക്തമായ നീക്കങ്ങളുമായി എന്‍ഐഎ. രണ്ട് ദിവസത്തിനിടെ ഒന്‍പത് ഭീകരരെയാണ് സംഘം പിടികൂടിയത്. കശ്മീരിലും ഡല്‍ഹിയിലും ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി എന്‍ഐഎ നടത്തിയ…
Read More » - 14 October
നവരാത്രിയും കോണ്ടവും തമ്മിൽ എന്താണ് ബന്ധം?: കോണ്ടത്തിന് നവരാത്രി ഡിസ്കൗണ്ട് കൊടുത്തതിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: മൈ നൈക എന്ന ഇ-കൊമേഴ്സ് കമ്പനിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉയരുന്നു. നവരാത്രി കാലത്ത് വമ്പിച്ച ഓഫറുകളാണ് ഇവർ തങ്ങളുടെ കോണ്ടത്തിനു നൽകിയത്. ഇതാണ് വിവാദമായിരിക്കുന്നത്.…
Read More » - 14 October
അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഹമ്മദ് റിയാസ്: കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പലയിടങ്ങളിലും ഒരു അനാവശ്യ ബന്ധമുണ്ട്. അതിന്റെ…
Read More » - 14 October
ബിഎസ്എഫിന്റെ സാന്നിധ്യം വർധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കും: കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്
ന്യൂഡൽഹി : അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നൽകിയ കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക്…
Read More » - 14 October
ചികിത്സയ്ക്കായി കേരളത്തിൽ എത്തിയെന്ന് പാക് പൗരന്മാർ, പിടികൂടിയപ്പോൾ കേസിൽ നിന്ന് രക്ഷിക്കണമെന്ന് ഹൈക്കോടതിയിൽ
കൊച്ചി: ചികിത്സക്കായി കേരളത്തിലെത്തിയ പാക് പൗരന്മാരെ കേസില്‍ കുടുക്കിയെന്നും ആ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. തങ്ങൾ നിയമ വിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട്…
Read More » - 14 October
അനിത പുല്ലയില്‍ നല്ല പിള്ള ചമയുന്നു? പുരാവസ്തു കേസിൽ കുരുക്ക് മുറുകുന്നു: അനിതയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. മോന്സണ് മാവുങ്കലിന്റെ അടുത്ത സുഹൃത്തായ പ്രവാസി വനിതയാണ് അനിതാ പുല്ലയിൽ. സംസ്ഥാനത്തിന്റെ ഡിജിപി…
Read More » - 14 October
ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ല, അന്വേഷണത്തില്‍ ആശങ്കയില്ല: ആര്യാടന് മുഹമ്മദ്
കോഴിക്കോട്: ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും…
Read More » - 14 October
തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കീഴിൽ സുരക്ഷിതമാകും: ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ചുമതലയേറ്റെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ഇന്ന് മുതൽ അദാനിയുടെ കീഴിൽ സുരക്ഷിതമായി തുടരും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍…
Read More » - 14 October
ശബരിമല വ്യാജ ചെമ്പോല: മാധ്യമപ്രവര്ത്തകന് സഹിന് ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
തിരുവനന്തപുരം: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ 24 ന്യൂസിലെ മാധ്യമപ്രവര്ത്തകന് സഹിന് ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സഹിന് മോന്‍സണുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ…
Read More » - 14 October
അമിത് ഷായെ കണ്ട പിന്നാലെ ബിഎസ്എഫ് സാന്നിധ്യം വര്‍ധിപ്പിച്ചു: കൂടുതൽ പ്രദേശങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ
ചണ്ഡീഗഡ്: പഞ്ചാബില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെ തേടിയെത്തുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. പിന്നാലെ…
Read More »