KeralaNews

മന്ത്രി തോമസ് ഐസക്കിന്റെ മകളുടെ കല്യാണത്തിന് ഗുജറാത്തില്‍ നിന്നും വ്യാപാരിയുടെ ആശംസാ കത്ത്

തിരുവനന്തപുരം : ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മന്ത്രി തോമസ് ഐസക്കിന്റെ മകള്‍ സാറയുടെ വിവാഹത്തിനാണ് മന്ത്രിയുടെ പേരില്‍ ആശംസാ കത്ത് അയച്ചിരിക്കുന്നത്.

മകളുടെ വിവാഹം ഒരച്ഛനെ സംബന്ധിച്ച് എത്ര പ്രാധാന്യം ഉള്ളതാണെന്ന് മൂന്ന് പെണ്‍മക്കളുള്ള എനിക്ക് നന്നായി അറിയാം എന്ന് തുടങ്ങുന്നതാണ് ആശംസാ കത്ത്. അതുകൊണ്ട് തന്നെ മന്ത്രി എന്നതിലുപരി മകളുടെ അഛനാണ് താനിവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ഇടയ്ക്ക് വ്യക്തമാക്കുന്നുണ്ട്
കത്തിന്റെ അവസാന ഭാഗത്ത് പെണ്‍മക്കളുടെ അച്ഛന്‍മാരുടെ ആകുലതകളും അദ്ദേഹം പങ്ക് വെയ്ക്കാന്‍ മറന്നില്ല

shortlink

Post Your Comments


Back to top button