Kerala
- Aug- 2016 -21 August
ഓണത്തിന് വിഷരഹിത പച്ചക്കറി : കര്‍ശന നടപടി സ്വീകരിച്ച് ഭക്ഷ്യസുരക്ഷോ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : ഓണക്കാലത്ത് അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിഷരഹിതമാണെന്നുറപ്പുവരുത്താനുള്ള നടപടികള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്…
Read More » - 21 August
മദ്യം വരുത്തിവെച്ച വിന : ജ്യേഷ്ഠനും അനിയനും തമ്മിലുള്ള വാക്ക് തര്‍ക്കം ഒടുവില്‍ അനിയന്റെ ജീവനെടുത്തു
കോട്ടയം : പൊന്‍കുന്നം എലിക്കുളത്ത് ജ്യേഷ്ഠനെ അനുജന് വെട്ടിക്കൊലപ്പെടുത്തിയത് കുടിച്ച മദ്യത്തെ ചൊല്ലിയുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന്. എലിക്കുളം ആളുറുമ്പ് ചിറ്റക്കാട്ട് ടോമി സഹോദരന് ജോയിയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന്…
Read More » - 21 August
സ്റ്റേറ്റ് ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിൽ സി ബി ഐ ക്ക് നിയന്ത്രണം
തിരുവനന്തപുരം:സി ബി ഐയ്ക്ക് റെസ്ററ് ഹൗസുകളിൽ സൗജന്യ താമസം സർക്കാർ വിലക്കി .ഇനി വാടക ഈടാക്കാതെ മുറി നൽകേണ്ടെന്നും മുൻപ് പറ്റിയ സൗജന്യങ്ങൾക്ക് തുക നിശ്ചയിച്ച് തിരികെ…
Read More » - 20 August
തെരുവുനായ ആക്രമണം ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കും. പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ…
Read More » - 20 August
ബോംബ് പൊട്ടി ബി.ജെ.പി പ്രവര്ത്തകന് മരിച്ചു
കണ്ണൂര്‍ : കൂത്തുപമ്പിനു സമീപം കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്ത്തകന് മരിച്ചു. കോട്ടയംപൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത് (26) ആണു മരിച്ചത്. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തു…
Read More » - 20 August
തന്റെ രാജിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്
കൊച്ചി : തന്റെ രാജിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം താന്‍ സ്വമേധയാ രാജിവെയ്ക്കില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടട്ടെയെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്…
Read More » - 20 August
ഈ മാസം സംസ്ഥാന വ്യാപകമായി സ്വകാര്യബസ് പണിമുടക്ക്
തിരുവനന്തപുരം : ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യബസ് പണിമുടക്ക്. സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ സമരം…
Read More » - 20 August
വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ പിടിച്ചു പറിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു പറിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ കോളജ് വിട്ട് പാളയത്ത് നില്‍ക്കുകയായിരുന്ന അനുഷ് ദേവന് എന്ന വിദ്യാര്‍ത്ഥിയുടെ മൊബൈലാണ് പിടിച്ചു…
Read More » - 20 August
ശബരിമല സ്ത്രീപ്രവേശനം : നിലപാട് വ്യക്തമാക്കി കോടിയേരി
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം. മുഖപത്രമായ ദേശാഭിമാനില്‍ എഴുതിയ ശബരിമലയും സ്ത്രീപ്രവേശവും; എന്ന ലേഖനത്തിലാണ് കോടിയേരി…
Read More » - 20 August
മത പഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടണം – കുമ്മനം രാജശേഖരന്
മഞ്ചേരി● തീവ്രവാദം പ്രചരിപ്പിക്കുന്ന മതപഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിവാദ മതപഠന കേന്ദ്രമായ മഞ്ചേരിയിലെ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ…
Read More » - 20 August
തെരുവ് നായ സ്നേഹികള്‍ക്കെതിരെ മുന്‍ തിരുവനന്തപുരം കലക്ടര്‍
തിരുവനന്തപുരം: മനുഷ്യനു ഭീഷണിയാകുന്നവയെ ഉൻമൂലനം ചെയ്യണമെന്ന് മുൻ തിരുവനന്തപുരം കലക്ടർ ബിജു പ്രഭാകർ. തെരുവ് നായ്ക്കളെ കൊള്ളുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാൾ ഉപരി പട്ടി സ്നേഹികൾക്കാണ് എതിർപ്പെന്നും…
Read More » - 20 August
സലഫി സെന്ററിലേക്ക് വി.എച്ച്.പി മാര്‍ച്ച് ; ചെറുക്കാന്‍ തയ്യാറായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരും
തിരുവനന്തപുരം● സലഫി സെന്ററിലേക്ക് വിശ്വഹിന്ദു പരിഷത്ത് നടത്തിയ മാര്‍ച്ചും അവരെ തടയാനായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതും രാവിലെ തിരുവനന്തപുരത്ത് സംഘര്‍ഷാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ പോലീസിന്റെ സമയോചിതമായ…
Read More » - 20 August
പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി റെയില്‍വേ
പാലക്കാട്: തീവണ്ടിയിൽ ഇനി മുതൽ ഉയര്‍ന്ന ക്ലാസുകളിലേക്കും സ്ലീപ്പര്‍ ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്ക്ക് ടിക്കറ്റ് നല്കാവുന്ന സംവിധാനം ഇല്ലാതായി. ഇനി സ്ലീപ്പര്‍ ടിക്കറ്റ് റിസര്‍വേഷനില്ലെങ്കില്‍ കിട്ടില്ല. മുന്‍കൂട്ടി സീറ്റ്…
Read More » - 20 August
മകളുടെ ഒളിച്ചോട്ടം മറച്ചുവെയ്ക്കുന്നതിന് പിതാവ് കണ്ടെത്തിയ കാരണം ഏവരേയും രസിപ്പിക്കും
കൊച്ചി: അന്യമതസ്ഥനായ കാമുകനൊപ്പം പോയ മകളെ ഐ.എസില്‍ ചേര്‍ക്കുമോ എന്നു ഭയക്കുന്നുണ്ടെന്നു കാട്ടി പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി. യുവതിയെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നുറപ്പാക്കണമെന്നു ഹര്‍ജിയില്‍ പൊലീസിനു…
Read More » - 20 August
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടിണി മരണം
നിലമ്പൂര്‍: ഭക്ഷണം കിട്ടാതെ അവശനായി രണ്ടു ദിവസം റോഡരികില്‍ കിടന്ന മദ്ധ്യവയസ്കന് മരിച്ചു.വഴിക്കടവ് പുന്നക്കല്‍ പാറയ്ക്കല്‍ അബൂബക്കറാണ് (49) മരിച്ചത്. ഭക്ഷണം കഴിക്കാതെ ആരോഗ്യനില മോശമായ ഇയാളെ…
Read More » - 20 August
“നാരിയൽ കാ പാനി” കൂടുതൽ ആകർഷകമായ പാക്കിൽ
നാദാപുരം: മലയാളികളുടെ ഇളനീർ ഇനി മുതൽ കൂടുതൽ ആകർഷകമായ പാക്കിൽ. ഇളനീർ വിപണികളിൽ ഇനി മുതൽ ലാമിനേറ്റ് ചെയ്ത പാക്കിലാകും ലഭിക്കുക. നാളികേരത്തിന് വില ഇടിവാണെങ്കിലും ഇളനീരിനു…
Read More » - 20 August
മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത
കൊച്ചി: മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഡാറ്റാ പാക്കിന്റെ കാലാവധി 365 ദിവസമായി ഉയർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനമനുസരിച്ച് മൊബൈൽ പ്രൊമോഷണൽ…
Read More » - 20 August
തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു
തിരുവനന്തപുരം● തിരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശീലുവമ്മ (65) ആണ് മരിച്ചത്. രാത്രി ഏഴരയോടെ പുല്ലുവിള കടപ്പുറത്ത് കൂടി…
Read More » - 20 August
കാര്‍ വില്‍പ്പനയില്‍ കേരളം മൂന്നാമത് : കണക്കുകള്‍ അമ്പരിപ്പിക്കുന്നത്
കൊച്ചി : ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏറ്റവുമധികം കാറുകള്‍ വില്‍പ്പന നടത്തിയത്…
Read More » - 19 August
പതിനഞ്ചുകാരിയെ അച്ഛനും സഹോദരനും പീഡിപ്പിച്ചു
കൊച്ചി● എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിന് സമീപം പതിനഞ്ചുകാരിയെ സ്വന്തം അച്ഛനും സഹോദരനും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ…
Read More » - 19 August
കേരളം ഭരിക്കുന്നത് സിപിഎം-കോണ്‍ഗ്രസ് ചീയേഴ്സ് മുന്നണി – യുവമോര്‍ച്ച
തിരുവനന്തപുരം ● പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണം നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് ചീയേഴ്സ് മുന്നണി കൂട്ടുകെട്ടിലൂടെയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ് അഭിപ്രായപ്പെട്ടു.…
Read More » - 19 August
ശബരിമലയെ ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ നീക്കം – ഹിന്ദുഐക്യവേദി
കോട്ടയം : ശബരിമലയെ ഭക്തജന ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ശബരിമലയിലെത്തുന്ന ഭക്തരുടെ കണക്കെടുപ്പ് ദേവസ്വം ബോര്‍ഡ്…
Read More » - 19 August
ശബരിമല : പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ കുറിപ്പ്
അഡ്വ. എ.ജയശങ്കര്‍ ശബരിമലയെ തിരുപ്പതിയാക്കാനാണ് പിണറായി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. വർഷത്തിൽ 365 ദിവസവും നടതുറക്കണം, പൂജ നടത്തണം, ഭക്തന്മാർക്ക് ദർശനത്തിന് സൗകര്യം ഒരുക്കണം, അവരിൽ നിന്ന് നേർച്ച…
Read More » - 19 August
വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വന്‍ കവര്‍ച്ച
കൊച്ചി : പെരുമ്പാവൂര്‍ പാറപ്പുറത്ത് വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് വന്‍ കവര്‍ച്ച. പാല്വിതരണക്കമ്പനി നടത്തുന്ന പാളിപ്പറമ്പന് സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയെത്തി എട്ടംഗ സംഘം…
Read More » - 19 August
മികച്ച നേട്ടവുമായി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍
കൊച്ചി● ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ചയുമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവള (സിയാല്‍) വും തിരുവനന്തപുരം വിമാനത്താവളവും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍…
Read More »