Kerala

മത പഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടണം – കുമ്മനം രാജശേഖരന്‍

 

മഞ്ചേരി● തീവ്രവാദം പ്രചരിപ്പിക്കുന്ന മതപഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിവാദ മതപഠന കേന്ദ്രമായ മഞ്ചേരിയിലെ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച്‌ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.

march02

shortlink

Post Your Comments


Back to top button