തിരുവനന്തപുരം: മനുഷ്യനു ഭീഷണിയാകുന്നവയെ ഉൻമൂലനം ചെയ്യണമെന്ന് മുൻ തിരുവനന്തപുരം കലക്ടർ ബിജു പ്രഭാകർ. തെരുവ് നായ്ക്കളെ കൊള്ളുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാൾ ഉപരി പട്ടി സ്നേഹികൾക്കാണ് എതിർപ്പെന്നും അദ്ദേഹം പറയുന്നു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണനയ്ക്കുന്നത്. മനുഷ്യന് ഭീഷണിയാകുന്നവരെ ഉൻമൂലനം ചെയ്യണം. തെരുവിലല്ല നായയെ വളർത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസർക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു.
Post Your Comments