Kerala
- Nov- 2016 -24 November
പയ്യന്നൂര്‍ ധനരാജന് കൊലക്കേസ്: ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍ : വിവാദമായ പയ്യന്നൂർ ധനരാജാണ് കൊലക്കേസിലെ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. ആറ്റിങ്ങല്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് കണ്ണന് എന്ന അജീഷാണ് പിടിയിലായത്.ധനരാജ് വധത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ…
Read More » - 24 November
മോഹന്‍ലാലിന് പിന്തുണയുമായി കുമ്മനം
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടർന്ന് നടന് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ തേജോവധം ചെയ്യുകയും വ്യക്തിഹത്യ നടത്തുകയുമാണ്…
Read More » - 24 November
പിണറായി ജനങ്ങളോട് മാപ്പ് പറയണം; മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് കുമ്മനം
തിരുവനന്തപുരം: കേരളത്തിന്റെ പല അവസരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് പാഴാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ധനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുളള കനകാവസരമാണ് മുഖ്യമന്ത്രിമൂലം ഇല്ലാതായത്. സഹകരണ മേഖല…
Read More » - 24 November
സന്നിധാനത്തെ മാലിന്യവെള്ളം പമ്പയിലെത്താതിരിക്കാന് നടപടി
ശബരിമല : സന്നിധാനത്തെ മാലിന്യവെള്ളം പമ്പയിലെത്താതിരിക്കാന് നടപടി. പമ്പയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ആദ്യമായാണ് സന്നിധാനത്തുനിന്നുള്ള പാഴ്ജലം സംസ്കരിക്കുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍…
Read More » - 24 November
പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം: നോട്ടുനിരോധനത്തോടെ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാതിരുന്നതിനെ പരാമർശിച്ച് കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ…
Read More » - 24 November
തിങ്കളാഴ്ച ഹർത്താൽ
തിരുവനന്തപുരം: തിങ്കളാഴ്ച ഹർത്താൽ. സഹകരണ പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നു. സി പി (ഐ) എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
Read More » - 24 November
മോഹൻലാൽ അറിയുമോ വാലന്റൈൻ പാവ് ലോവിനെ….? എം.സ്വരാജ് ചോദിക്കുന്നു
ബിവറേജസിന് മുന്നില്‍ ക്യൂ നില്ക്കാമെങ്കില് പണമെടുക്കാന്‍ എന്ത് കൊണ്ട് ക്യൂ നിന്നുകൂടാ എന്ന് ബ്ലോഗിലൂടെ ചോദ്യമുയര്‍ത്തിയ നടന് മോഹന്ലിനെതിരെ വിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. എല്ലാവരാലും ആദരിക്കപ്പെടുന്ന ലാലിനെ…
Read More » - 24 November
സ്ത്രീയുടെ കണ്ണീരിന് രക്തത്തിന്റെ രുചികൂടിയുണ്ട്; സി.പി.എം നേതൃത്വത്തിനെതിരെ പ്രതിഭാ ഹരി എം.എല്‍.എ
സിപിഎമ്മിലെ വിഭാഗീയതയില്‍ പഴികേട്ട കായംകുളം എംഎല്‍എയായ പ്രതിഭാ ഹരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രുചി മാത്രമല്ലെന്നും അതിനു രക്തത്തിന്റെ…
Read More » - 24 November
സ്വർണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി:സ്വർണ വില വീണ്ടും കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 2750 രൂപയാണ്.നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480…
Read More » - 24 November
‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ ; പിണറായിയേയും മോദിയേയും താരതമ്യം ചെയ്ത് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ആര്.എസ്.പി നേതാവ് ഷിബു ബേബിജോൺ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ഷിബു ബേബിജോൺ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘കൊല്ലുന്ന രാജാവിന്…
Read More » - 24 November
നോട്ട് നിരോധനം സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാരുടെ ശമ്പളക്കാര്യം ഇന്നറിയാം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും സ്വകാര്യ ജീവനക്കാരുടേയും ശമ്പളത്തിൽ നിന്ന് അവർക്ക് എത്ര രൂപ പിൻവലിക്കാൻ സാധിക്കും എന്നത് സംബന്ധിച്ച തീരുമാനം ഇന്ന് അറിയാൻ കഴിയും.നിലവിൽ ഇവർക്ക് ആഴ്ചയിൽ…
Read More » - 24 November
സി.പി.എം-ബി.ജെ.പി സംഘര്‍ഷം : വീടുകള്‍ക്ക് നേരെ ബോംബേറ് , കട തകര്‍ത്തു
കുറ്റ്യാടി● കുറ്റ്യാടി മരുതോങ്കരയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. മൂന്നു വീടുകൾക്ക് നേരെ ബോംബേറുണ്ടായി. ഒരു ബി.ജെ.പി പ്രവർത്തകന്റെ കട തീവച്ച് നശിപ്പിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ്…
Read More » - 24 November
എസ്.ബി.ടി ശാഖയില്‍ തീപ്പിടുത്തം
കോട്ടയം: കോട്ടയത്തെ എസ്ബിടി ബാങ്കില്‍ തീപിടിത്തം. എസ് ബി ടി ബാങ്കിന്റെ സിഎംഎസ് കോളജ് ശാഖയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട്…
Read More » - 24 November
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക്
കോഴിക്കോട്:ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന് സർക്കുലർ. നാഷണൽ ഇന്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിനോട് ചേർന്നുള്ള ഹോസ്റ്റൽ പരിസരത്താണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന പുതിയ നിബന്ധന വന്നിരിക്കുന്നത്.…
Read More » - 24 November
നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ്: വിമർശകരോട് മോഹൻലാൽ പ്രതികരിക്കുന്നു
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് താൻ എഴുതിയ ബ്ലോഗിനെ വിമർശിക്കുന്നവർക്കെതിരെ മോഹൻലാൽ പ്രതികരിക്കുന്നു. ഇത്രയും വിമർശനങ്ങൾ ഉയരുമ്പോഴും നോട്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് തെളിയിക്കാനായി…
Read More » - 24 November
അസാധു നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി വരെ
തിരുവനന്തപുരം:അസാധുവാക്കിയ ആയിരം,അഞ്ഞൂറ് നോട്ടുകൾ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അർധരാത്രി അവസാനിക്കും.കൂടാതെ അസാധു നോട്ടുകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കീഴിലെ ചില വകുപ്പുകളിൽ നൽകിയിരുന്ന കാലാവധിയും ഇന്ന് തീരും…
Read More » - 24 November
പതിനൊന്നാം വർഷവും മലചവിട്ടാൻ റഷ്യയിൽ നിന്ന് സ്വാമിമാർ എത്തി
സന്നിധാനം: അയ്യപ്പനെ കാണാന്‍ റഷ്യയില്‍ നിന്ന് ഇത്തവണയും അവരെത്തി. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് അയ്യപ്പന്മാർ മലചവിട്ടുന്നത്. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ്പീറ്റേഴ്സ്ബര്‍ഗ്…
Read More » - 24 November
സാങ്കേതിക വിദ്യയുടെ കൈപിടിച്ച് ശബരിമലയും: കാണിക്ക ഇടാനും പുതിയ മാർഗം
പത്തനംതിട്ട: ശബരിമലയിൽ ഇനി സ്വൈപ്പിങ്ങ് യന്ത്രം വഴി കാണിക്ക നിക്ഷേപിക്കാം. തങ്ങള്‍ക്ക് ഇടാനുള്ള കാണിക്കയുടെ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ്ങ് യന്ത്രത്തിലേതുപോലെ പ്രവർത്തിപ്പിച്ചാൽ മതിയാകും. സോപാനത്ത്…
Read More » - 23 November
റസ്റ്റോറന്റ് ആക്രമണം യുവമോര്‍ച്ച പ്രവര്‍ത്തകരെ വെറുതെവിട്ടു
കോഴിക്കോട് : സംസ്ഥാനത്തൊട്ടാകെ ചുംബന സമരം അടക്കമുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ച കോഴിക്കോട് ഡൗൺ ടൗൺ റസ്റ്റോറന്റ് തല്ലി തകർത്ത കേസിലെ പ്രതികളെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 23 November
ദേശീയപാതയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് ഉപേക്ഷിച്ച നിലയില്‍
ഉപ്പുതറ : ദേശീയപാതയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് ഉപേക്ഷിച്ച നിലയില്‍. കൊല്ലം ദിണ്ഡിഗല്‍ ദേശീയപാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. 2,58,000…
Read More » - 23 November
ടാങ്കര്‍ ലോറി സമരം അവസാനിച്ചു
കൊച്ചി : ഇരുമ്പനം ഐ ഒ സി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം അവസാനിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ടെണ്ടര്‍ നടപടികള്‍ പരിഷ്കരിക്കുമെന്നും, ടെണ്ടര്‍…
Read More » - 23 November
എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി
ഇടുക്കി : വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന് രംഗത്ത്. എസ്എന്‍ഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരന് സ്മാരക യൂണിയന് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നിലപാടുകള്‍…
Read More » - 23 November
ചിറകില്‍ നിന്നും പുക എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി
കൊച്ചി: യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്നതായുള്ള സംശയത്തെ തുടർന്ന് മംഗലാപുരം- ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി.…
Read More » - 23 November
സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു
പൊന്നാനി: കള്ളപ്പണം വെളുപ്പിക്കാന്‍ ഏജന്റുമാര്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. വളരെ രഹസ്യമായാണ് ഇവരുടെ നീക്കങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. കമ്മീഷന് വാങ്ങിച്ചാണ്…
Read More » - 23 November
പി.എസ്.സി അറിയിപ്പുകള്
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍(എന്‍സിഎ എസ്സി, കാറ്റഗറി നമ്പര്‍ 2712015)തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നവംബര്‍ 25ന് പി എസ് സി…
Read More »