കൊച്ചി : ഇരുമ്പനം ഐ ഒ സി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം അവസാനിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ടെണ്ടര്‍ നടപടികള്‍ പരിഷ്കരിക്കുമെന്നും, ടെണ്ടര്‍ കാലാവധി 3 വര്‍ഷമായി കുറയ്ക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. ഇന്ന് രാത്രി മുതല്‍ ഇന്ധന വിതരണം സാധാരണ നിലയിലാകുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments