കൊച്ചി:സ്വർണ വില വീണ്ടും കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 2750 രൂപയാണ്.നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 ൽ സ്വർണ വിലയെത്തിയത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ തിനെതുടര്‍ന്ന് ഉപഭോഗത്തില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവില ഇടിയാൻ കാരണം.
Post Your Comments