തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടർന്ന് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ തേജോവധം ചെയ്യുകയും വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്യുന്നത്.എന്നാല്‍, ഇതൊന്നും മോഹന്‍ലാലിനെപ്പോലെ പ്രശസ്തിയാർജിച്ചൊരു നടനെ ബാധിക്കില്ലെന്ന് കുമ്മനം പറയുകയുണ്ടായി.
നോട്ട് നിരോധനത്തെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് കേരളം സർക്കാർ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സഹകരണ വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments