കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍(എന്‍സിഎ എസ്‌സി, കാറ്റഗറി നമ്പര്‍ 2712015)തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നവംബര്‍ 25ന് പി എസ് സി കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. കൊല്ലം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് എന്‍സിഎ എസ്‌ഐയുസി എന്‍(കാറ്റഗറി നമ്പര്‍ 4912014) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെ’വര്‍ക്കുള്ള അഭിമുഖം നവംബര്‍ 25ന് കൊല്ലം ജില്ല ഓഫീസില്‍ നടത്തും.
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് 5 എന്‍സിഎ എസ്‌സി തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 24ന് തിരുവനന്തപുരം പിഎസ്‌സി ഓഫീസില്‍ നടത്തും. കാസര്‍കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലാബോറ’റി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ലാറ്റിന്‍ കാത്തലിക്, ആംഗ്ലോ ഇന്ത്യന്‍, മുസ്‌ലിം, ഒബിസി, എസ് ഐ യുസി എീ സമുദായങ്ങളുടെ എന്‍സിഎ നിയമനത്തിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെ’വര്‍ക്കുള്ള അഭിമുഖം നവംബര്‍ 30ന് പിഎസ്‌സി കാസര്‍കോട് ജില്ലാ ഓഫീസില്‍ നടത്തും. കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍( അറബിക്) യുപി എസ്1 എന്‍സി എ ഒബിസി തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 25ന് കൊല്ലം ജില്ലാ പി എസ്‌സി ഓഫീസില്‍ നടത്തും.
Post Your Comments