Kerala
- Nov- 2016 -25 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ശരിക്കും വനത്തില്‍ നടന്നതെന്ത്? പോലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച് കെകെ രമ
കോഴിക്കോട്: വ്യാഴാഴ്ച നിലമ്പൂര്‍ വനത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് ആര്‍എംപി നേതാവ് കെകെ രമ. ഏറ്റുമുട്ടലില്‍ രണ്ട് പേര് മരിച്ച സംഭവത്തില്‍ പോലീസ് നടപടിയില്‍ സംശയമുണ്ടെന്നാണ്…
Read More » - 25 November
തൃശ്ശൂരിൽ നാളെ ഹർത്താൽ
തൃശൂർ : വടക്കാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലർ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ…
Read More » - 25 November
ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്ഷന് നൽകാൻ തീരുമാനം
മനാമ: മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ മരണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചന യോഗം ചേർന്നു . ഒപ്പം സംഭവത്തെ…
Read More » - 25 November
മോഹന്‍ലാലിന്റെ ബ്ലോഗ്: എം.സ്വരാജിന് മറുപടിയുമായി എം.ടി രമേശ്
കൊട്ടാരക്കര: സ്വരാജ് സോവിയറ്റ് യൂണിയന്റെ ചരിത്രം പഠിക്കണമെന്ന് എം.ടി.രമേശ് കലാകാരന്മാര് എല്ലാക്കാലവും തങ്ങളുടെ തടങ്കലിലായിരിക്കുമെന്ന് എം.സ്വരാജും വി.ഡി.സതീശനും ധരിക്കരുതെന്നും സോവിയറ്റ് യൂണിയന്റെ ചരിത്രം കുറച്ചുകൂടി പഠിക്കാന്‍ സ്വരാജ്…
Read More » - 25 November
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: അനിൽ അക്കരയ്ക്ക് പരിക്ക്
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം.പോലീസ് ലാത്തിച്ചാർജിൽ അനില്‍ അക്കര എം.എല്‍.എയ്ക്ക് പരിക്കേറ്റു. മുൻ മുഖ്യമന്ത്രി…
Read More » - 25 November
മാവോയിസ്റ്റ് വേട്ടയെ എതിര്‍ത്ത് കാനം രാജേന്ദ്രന്
തിരുവനന്തപുരം : നക്സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ഡിഎഫിലെ പ്രധാന…
Read More » - 25 November
ആരും ആരെയും ചാരി നിൽക്കേണ്ടതില്ല : പാര്‍ട്ടി വേദിയില്‍ പൊട്ടിത്തെറിച്ച് കോടിയേരി
പാലക്കാട്; പാർട്ടിയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ നേതാക്കന്മാർ ശ്രമിക്കേണ്ട എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. നേതാക്കള്‍ അണികളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയോട് വിലപേശാന്‍ ശ്രമിച്ചാല്‍…
Read More » - 25 November
അയ്യപ്പന് ഭക്തന്റെ മകളുടെ വിവാഹത്തിന് ക്ഷണം; ശബരിമല പോസ്റ്റ് ഓഫീസിലെ വിശേഷങ്ങള്‍
സന്നിധാനം: ഭക്തിയാൽ സമ്പന്നമാണ് സന്നിധാനത്തെ തപാല്‍ ഓഫീസ്. ഈ തപാലോഫീസിനെയാണ് അയ്യനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഉപാധിയായി ചില ഭക്തര്‍ കാണുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തു ലഭിച്ച…
Read More » - 25 November
വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് മേല്‍ ബാങ്കുകൾ പിടി മുറുക്കുന്നു
കണ്ണൂർ: വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് മേലും ബാങ്കുകൾ പിടി മുറുക്കുന്നു.നോട്ടുകൾ നിരോധിച്ചതിന് ശേഷമുള്ള പ്രശ്നങ്ങള്‍ക്കിടയിലും ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുന്നുവെന്നാണ് പരാതി.കോഴ്സ് പൂര്‍ത്തിയായിട്ട് ജോലി കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ്…
Read More » - 25 November
നോട്ടുനിരോധം നേട്ടമല്ല, കോട്ടം: ഐസക്ക്
തിരുവനന്തപുരം● നോട്ടുനിരോധം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുകയെന്ന് ധനമ്ന്ത്രി തോമസ് ഐസക് പറഞ്ഞു. പത്രലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധം ഗുണകരമാകും എന്നു വാദിക്കുന്നവർ പറയുന്നത് ഇതുമൂലം വില താഴും,…
Read More » - 25 November
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ തലക്ക് ലക്ഷങ്ങളുടെ വില
മലപ്പുറം: നിലമ്പൂർ വനത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദേവരാജിനെ തലക്ക് വിലയിട്ടത് നാല് സംസ്ഥാനങ്ങൾ. കർണാടക,തമിഴ്നാട്,ചത്തീസ്ഗഡ്,ജാർഘണ്ഡ് സംസ്ഥാനങ്ങൾ തലക്ക് വിലയിട്ട പിടി കിട്ടാ പുള്ളി.കർണാടക സർക്കാർ ഏഴു…
Read More » - 25 November
നിലമ്പൂർ മാവോവേട്ട; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ ഇന്നലെ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്…
Read More » - 25 November
എം.എം.മണിക്ക് മറുപടിയുമായി വി.മുരളീധരൻ മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തം
തിരുവനന്തപുരം: എം.എം മണിക്ക് മറുപടിയുമായി ബിജെപി നേതാവ് വി. മുരളീധരന്.ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച മണി, കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും…
Read More » - 25 November
വിദേശത്തു നിന്നും കടത്തിയ അസാധു നോട്ടുകളുമായി ലീഗ് പ്രവർത്തകൻ പിടിയിൽ
കൊച്ചി : ദുബായിൽ നിന്നും 10 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ അനധികൃതമായി കടത്തിയത്തിന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവുമായ അബ്ദുള്‍…
Read More » - 24 November
നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടവരില്‍ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവും
മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായിട്ടാണ് നേരത്തെ റിപ്പോര്‍ട്ട് വന്നത്. കൊല്ലപ്പെട്ടവരില്‍…
Read More » - 24 November
ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കാന്‍ ഇലക്ട്രോണിക് സംവിധാനം : നോട്ട് പിന്‍വലിക്കല്‍ ഭക്തര്‍ക്ക് അനുഗ്രഹമാകുന്നു
ശബരിമല : ശബരിമലയില്‍ അയ്യപ്പന് കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്കയര്‍പ്പിക്കാനുള്ള സൈ്വപ്പിംഗ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്ത് സ്ഥാപിച്ചത്. ഇതിന്റെ…
Read More » - 24 November
ഉരുളയ്ക്ക് ഉപ്പേരി എന്നു കേട്ടിട്ടുണ്ടോ; എംഎം മണിയുടെ 123 സ്റ്റൈല്‍ പ്രയോഗത്തിന് മറുപടിയുമായി വി മുരളീധരന്
തിരുവനന്തപുരം: ഒ രാജഗോപാല്‍ എംഎല്‍എയെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്കി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്. മലയാളികള്‍ക്കുമുന്നില്‍ നിരവധി തവണ…
Read More » - 24 November
ശമ്പളവും പെൻഷനും മുഴുവൻ പിൻവലിക്കാൻ അനുവദിക്കണം: തോമസ് ഐസക്
തിരുവനന്തപുരം● സംസ്ഥാനസർക്കാരിലെയും പൊതുമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പൂർണ്ണമായി കൈപ്പറ്റാൻ അനുവദിക്കണമെന്നും അതിനായി നിലവിലെ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്നും സംസ്ഥാനസർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ…
Read More » - 24 November
സൗമ്യ വധക്കേസ് നിയമോപദേശവുമായി അറ്റോർണി ജനറൽ
തിരുവനന്തപുരം : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാമെന്ന് അറ്റോർണി ജനറൽ മുകുള്‍ റോത്താഗി നിയമോപദേശം നൽകി.…
Read More » - 24 November
കള്ളപ്പണവും നോട്ടു പിന്‍വലിക്കലും നാളത്തെ ഹര്‍ത്താലും ; ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പരിഹാസം
കാസര്‍ഗോഡ് : സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച…
Read More » - 24 November
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു (breaking)
മലപ്പുറം: നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു.. തെരച്ചില്‍ തുടരുന്നു.കൊല്ലപ്പെട്ടവരില്‍ ആന്ധ്ര സ്വദേശി കുക്കു…
Read More » - 24 November
നോട്ടു പ്രതിസന്ധിയില്‍ ജനങ്ങൾ വലയുമ്പോൾ സിപിഎം ഹർത്താൽ അസംബന്ധം – കോൺഗ്രസ്
തിരുവനന്തപുരം:ഹർത്താലിനെതിരെ കോൺഗ്രസ്സ് രംഗത്ത്.ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂ എന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. “നോട്ടു പ്രതിസന്ധിയില്‍ ജനം…
Read More » - 24 November
വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച അധ്യാപകന് മലപ്പുറത്ത് പിടിയില്‍
മലപ്പുറം: വിദ്യാര്‍ത്ഥികളെ അശ്ലീല കണ്ണുകള്‍ കൊണ്ട് കാണുന്ന അധ്യാപകരുടെ എണ്ണം കൂടിവരികയാണ്. നല്ല പാഠങ്ങളും നല്ല മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കേണ്ട അധ്യാപകര്‍ പെണ്‍കുട്ടികളെ ചതിക്കുഴില്‍ വീഴ്ത്തുന്ന വാര്‍ത്ത ഒട്ടേറെ…
Read More » - 24 November
നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍- വെടി വെയ്പ് (breaking)
മലപ്പുറം :നിലമ്പൂ രിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. വെടിവയ്പില്‍ ഒരു മാവോയിസ്റ്റ് തീവ്രവാദിക്ക് പരുക്കേറ്റതായും സംശയമുണ്ട്. പൊലീസുകാരല്ലാത്ത ആരെയും വനത്തിലേക്കു…
Read More » - 24 November
പയ്യന്നൂര്‍ ധനരാജന് കൊലക്കേസ്: ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍ : വിവാദമായ പയ്യന്നൂർ ധനരാജാണ് കൊലക്കേസിലെ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. ആറ്റിങ്ങല്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് കണ്ണന് എന്ന അജീഷാണ് പിടിയിലായത്.ധനരാജ് വധത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ…
Read More »