Business
- Mar- 2023 -28 March
ആർബിഐ: വരും സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ അവലോകനത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ സാധ്യത
വരുന്ന സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ…
Read More » - 28 March
പണം തിരിച്ചടയ്ക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
എസിസി, അംബുജ സിമന്റ്സ് എന്നിവ ഏറ്റെടുക്കാൻ കടമെടുത്ത തുക അടയ്ക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ഗ്രൂപ്പിൽ നിന്നാണ് അദാനി ഗ്രൂപ്പ് വായ്പ…
Read More » - 28 March
ക്രെഡിറ്റ് കാർഡ് വിതരണത്തിൽ എസ്ബിഐ കാർഡ്സ് മുന്നേറുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡ് വിതരണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി എസ്ബിഐയുടെ ഉപസ്ഥാപനമായ എസ്ബിഐ കാർഡ്സ്. ഇത്തവണ ബാങ്കുകളെ പിന്തള്ളിയാണ് എസ്ബിഐ കാർഡ്സ് മുന്നേറിയിരിക്കുന്നത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, 9…
Read More » - 28 March
ആടിയുലഞ്ഞ് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ആഗോള തലത്തിൽ നിലനിന്നിരുന്ന ബാങ്കിംഗ് പ്രതിസന്ധി അയഞ്ഞതോടെയാണ് ഓഹരികൾ മുന്നേറിയത്. പിന്നീട് ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് വ്യാപാരം…
Read More » - 28 March
സോഴ്സ് കോഡ് ഭാഗികമായി ചോർന്നു, നിയമനടപടിയുമായി ട്വിറ്റർ രംഗത്ത്
ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നു. ഗിറ്റ്ഹബ്ബിലാണ് സോഴ്സ് കോഡ് ചോർന്നിരിക്കുന്നത്. പ്രമുഖ ഓൺലൈൻ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമാണ് ഗിറ്റ്ഹബ്ബ്. സംഭവത്തെ തുടർന്ന്…
Read More » - 28 March
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സൊമാറ്റോ, പുതിയ വാഹനങ്ങൾ ഉടൻ നിരത്തിലിറക്കും
രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. സൺ മൊബിലിറ്റിയുമായി കൈകോർത്താണ് സൊമാറ്റോ പുതിയ പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 28 March
ആധാർ- പാൻ ബന്ധിപ്പിക്കൽ: സമയപരിധി വീണ്ടും ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
ആധാർ കാർഡും, പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31-ന് അവസാനിക്കാനിരിക്കെ പുതിയ പ്രഖ്യാപനവുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർ ടാക്സസ്. ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 28 March
രാജ്യത്ത് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുളള പലിശ നിരക്ക് ഉയർത്തി, പുതുക്കിയ നിരക്ക് അറിയാം
രാജ്യത്ത് 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്കിൽ 0.5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ,…
Read More » - 28 March
സ്വർണവിലയിൽ വീണ്ടും ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80…
Read More » - 28 March
എയർ ഇന്ത്യ എക്സ്പ്രസ്: ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം കുറിച്ചു. ആദ്യ വിമാനമായ ഐഎക്സ് 840 തിങ്കളാഴ്ചയാണ്…
Read More » - 28 March
സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഫസ്റ്റ് സിറ്റിസൺ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങി ഫസ്റ്റ് സിറ്റിസൺ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ നിന്ന് എസ്.വി.ബിയുടെ…
Read More » - 27 March
വാട്സ്ആപ്പിൽ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയക്കാൻ അവസരം, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും
ഓരോ ദിവസം കഴിയുംതോറും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ചെറു വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ്…
Read More » - 27 March
കഴിഞ്ഞ വർഷം ആസ്തിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ശതകോടീശ്വരൻ ആരെന്നറിയാം, പുതിയ കണക്കുകൾ ഇങ്ങനെ
ഓരോ സാമ്പത്തിക വർഷവും ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച കോടീശ്വരൻ…
Read More » - 27 March
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതി ഉയർന്നു, വമ്പൻ നേട്ടവുമായി കരിപ്പൂർ വിമാനത്താവളം
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാർഗോ കയറ്റുമതി വൻ തോതിൽ ഉയർന്നത്. ജനുവരിയിൽ മാത്രം 1,250…
Read More » - 27 March
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികൾ അകന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമമിട്ടാണ് ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 27 March
വിപണി കീഴടക്കാൻ പുതിയ വിപണന തന്ത്രവുമായി മുകേഷ് അംബാനി, കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം
വിപണി കീഴടക്കാൻ ഒട്ടനവധി തരത്തിലുള്ള വിപണന തന്ത്രങ്ങളുമായാണ് റിലയൻസ് രംഗത്തെത്താറുള്ളത്. കാമ്പ കോളയെ വീണ്ടും വിപണിയിലെത്തിച്ച് പുതിയ തുടക്കം കുറിച്ച റിലയൻസ്, ഇത്തവണ എഫ്എംസിജി മേഖലയിലെ ചുവടുകൾ…
Read More » - 27 March
കുത്തനെ ഇടിഞ്ഞ് ട്വിറ്ററിന്റെ മൂല്യം, ഇലോൺ മസ്കിന് വൻ തിരിച്ചടി
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തതോടെ വൻ നഷ്ടം നേരിട്ടിരിക്കുകയാണ് ഇലോൺ മസ്ക്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് 44 ബില്യൺ ഡോളർ മൂല്യമുള്ള ട്വിറ്ററിനെ ഇലോൺ…
Read More » - 27 March
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 5,475 രൂപയും പവന്…
Read More » - 27 March
ഇസാഫ് സേവിംഗ്സ് അക്കൗണ്ട് ഉടമകളാണോ? ത്രീ-ഇൻ-വൺ അക്കൗണ്ടുകൾ ആരംഭിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇസാഫ് ഉപഭോക്താക്കൾക്ക് സൗജന്യ ത്രീ-ഇൻ-വൺ അക്കൗണ്ടുകൾ ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ജിയോജിത്.…
Read More » - 27 March
ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാൻ ഉണ്ടോ? ബിഎസ്എൻഎല്ലിന്റെ കിടിലൻ ഓഫർ ഇനി നാല് ദിവസം കൂടി
രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, ബിഎസ്എൻഎൽ നൽകുന്ന കിടിലൻ ഓഫർ അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കി. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ്…
Read More » - 27 March
ഒരേസമയം നാല് ഉപകരണങ്ങളിലൂടെ ഇനി അക്കൗണ്ട് കൈകാര്യം ചെയ്യാം, കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ഫോൺ ഓഫ്ലൈൻ…
Read More » - 27 March
പ്രാരംഭ ഓഹരി വിൽപ്പനക്കൊരുങ്ങി അവലോൺ ടെക്നോളജീസ്
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി പ്രമുഖ ഇലക്ട്രോണിക് നിർമ്മാണ സേവന കമ്പനിയായ അവലോൺ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മൂന്ന്…
Read More » - 26 March
റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡുമായി എച്ച്ഡിഎഫ്സി ബാങ്ക്
റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ ‘സൂപ്പർ പ്രീമിയം കാറ്റഗറി’ യിലേക്കുള്ള ഏറ്റവും പുതിയ എൻട്രി…
Read More » - 26 March
എടിഎം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം, എടിഎം ഉപയോഗിക്കുന്നതിനു മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
പണം പിൻവലിക്കാൻ എടിഎം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ഒട്ടനവധി തരത്തിലുള്ള തട്ടിപ്പുകൾ എടിഎം മുഖാന്തരം നടക്കുന്നുണ്ട്. രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എടിഎം…
Read More » - 26 March
വീഡിയോകൾ ഇനി ഏതു ഭാഷയിലേക്കും ഡബ്ബ് ചെയ്യാം, പുതിയ എഐ പ്ലാറ്റ്ഫോമുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ്
വീഡിയോകൾ കാണുമ്പോൾ ഭാഷ എന്നത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇവ പലപ്പോഴും വീഡിയോയുടെ പൂർണമായ ആശയം ഉൾക്കൊള്ളുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ, വീഡിയോകൾ ഏതു…
Read More »