Business
- Apr- 2023 -1 April
അക്കൗണ്ടിൽ പണമില്ലാത്തതിനാൽ പരാജയപ്പെട്ട എടിഎം ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനൊരുങ്ങി ഈ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
പലപ്പോഴും അക്കൗണ്ടിൽ പണം ഉണ്ടോ, ഇല്ലയോ എന്ന് ആലോചിക്കാതെ എടിഎം കാർഡ് ഉപയോഗിച്ച് സ്വയ്പ്പ് ചെയ്യുന്ന ആളുകൾ നിരവധിയാണ്. ഇത്തരത്തിലുള്ള അശ്രദ്ധയ്ക്കും മറവിക്കും പൂട്ടിടാൻ ഒരുങ്ങുകയാണ് രാജ്യത്തെ…
Read More » - 1 April
യുഎസിലേക്കുള്ള സർവീസുകളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
യാത്രക്കാർക്കിടയിൽ പ്രീമിയം ഇക്കോണമി ക്ലാസുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ നീക്കവുമായി എയർ ഇന്ത്യ രംഗത്ത്. അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന ചില വിമാനങ്ങളിൽ യാത്രക്കായി പ്രീമിയം ഇക്കോണമി ക്ലാസ്…
Read More » - 1 April
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ, ഒരു പവൻ…
Read More » - 1 April
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം
പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചവാതകത്തിന്റെ വിലയാണ് കുറച്ചത്.…
Read More » - Mar- 2023 -31 March
യുപിഐ വഴിയുളള ക്രെഡിറ്റ് ഇടപാടുകൾ വിപുലീകരിക്കാനൊരുക്കി എൻപിസിഐ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് യുപിഐ വഴി നടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ…
Read More » - 31 March
നടപ്പു സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനം ആഘോഷമാക്കി വിപണി, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്ന് ഓഹരി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 1,031.43 പോയിന്റ് വരെയാണ് ഉയർന്നത്.…
Read More » - 31 March
ഐപിഎൽ 2023: മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പാട്ണറായി റിലയൻസ് ഡിജിറ്റൽ
കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎൽ 2023 ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഔദ്യോഗിക പാർട്ണറെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ…
Read More » - 31 March
വിദ്യാർത്ഥികൾക്കായി ‘ഹാൾടിക്കറ്റ് ഓഫറുമായി’ വണ്ടർലാ, പ്രവേശന നിരക്കിൽ ഡിസ്കൗണ്ട്
മാർച്ച് മാസത്തെ പരീക്ഷ ചൂടിൽ നിന്നും കരകയറിയ വിദ്യാർത്ഥികൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ്. ഇത്തവണ വിദ്യാർത്ഥികൾക്ക് മാത്രമായി ‘ഹാൾടിക്കറ്റ് ഓഫറാണ്’…
Read More » - 31 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധന വില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 March
ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. 2023-24 സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി പലർക്കും ബാങ്കുകൾ…
Read More » - 30 March
ഒരു വർഷത്തിനിടെ ഓർഡർ ചെയ്തത് ആറ് ലക്ഷം രൂപയുടെ ഇഡലി, ലോക ഇഡലി ദിനത്തിൽ കൗതുകകരമായ കണക്കുമായി സ്വിഗ്ഗി
രാജ്യത്തെ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. ലോക ഇഡലി ദിനമായ മാർച്ച് 30- ന് കൗതുകമുണർത്തുന്ന കണക്കുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി…
Read More » - 30 March
ഹ്രസ്വകാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നേടണോ? എസ്ബിഐ ‘അമൃത് കലശ് ‘ സ്കീം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം
ഉയർന്ന പലിശ നിരക്കിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് എസ്ബിഐ അവതരിപ്പിച്ച ‘അമൃത് കലശ്’ സ്കീം ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാർച്ച് 31- നാണ്…
Read More » - 30 March
പ്രവാസിയാണോ? നാട്ടിലെ ബില്ലുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം, പുതിയ സംവിധാനവുമായി കാനറ ബാങ്ക്
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലുള്ള ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് കാനറ ബാങ്ക്…
Read More » - 30 March
പിരിച്ചുവിടൽ നടപടിയുമായി അൺഅക്കാദമി, 380 ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ പ്രമുഖ പഠന സാങ്കേതികവിദ്യ സ്ഥാപനമായ അൺഅക്കാദമി പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. ഇത്തവണ കമ്പനിയിലെ 12 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇതോടെ, 380 ജീവനക്കാർ…
Read More » - 30 March
എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികളുടെ ധനസഹായം തേടി
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 14,000 കോടി രൂപയുടെ ധനസഹായമാണ് ടാറ്റ ഗ്രൂപ്പ്…
Read More » - 30 March
പെപ്സിക്ക് ഇനി മുതൽ പുതിയ ലോഗോ, അടുത്ത വർഷം ആഗോള തലത്തിൽ അവതരിപ്പിക്കും
വിപണി കീഴടക്കാൻ കിടിലൻ രൂപമാറ്റവുമായി പ്രമുഖ ശീതള പാനീയ ബ്രാൻഡായ പെപ്സി ഏത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പെപ്സിക്ക് പുതിയ ലോഗോയാണ് കമ്പനി നൽകുന്നത്. പെപ്സികോയുടെ 125-ാം വാർഷികാഘോഷത്തിന്റെ…
Read More » - 30 March
അഡിഡാസ്: ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ചു
ബ്ലാക്ക് ലൈവ്സ് മാറ്ററിന്റെ ത്രീ സ്ട്രൈപ്പ് ഡിസൈനിന് എതിരെയുള്ള പരാതി പിൻവലിച്ച് പ്രമുഖ ജർമ്മൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ അഡിഡാസ്. യുഎസ് ട്രേഡ് മാർക്ക് ഏജൻസിയിലാണ് അഡിഡാസ്…
Read More » - 30 March
കേരളത്തിൽ ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 March
ജിഎസ്ടി കോമ്പൻസേഷൻ നികുതിയിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം, അവസാന തീയതി മാർച്ച് 31
രാജ്യത്തെ നികുതി ദായകർ കോമ്പൻസേഷൻ നികുതിയിലേക്ക് മാറാനുള്ള സമയം മാർച്ച് 31-ന് അവസാനിക്കും. ജിഎസ്ടി കമ്മീഷണറിണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നിലവിൽ, കോമ്പൻസേഷൻ നികുതി എടുത്തവരാണെങ്കിൽ,…
Read More » - 30 March
കേരളത്തെ ലക്ഷ്യമിട്ട് ആമസോൺ, കയറ്റുമതി വർദ്ധിപ്പിക്കാൻ നീക്കം
ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ കേരളത്തിലേക്കും ശ്രദ്ധ പതിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും ഇ- കൊമേഴ്സ് കയറ്റുമതി വർദ്ധിപ്പിക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്.…
Read More » - 29 March
സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് ഏർപ്പെടുത്താൻ കൂടുതൽ സാവകാശം അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി ബിഐഎസ്
രാജ്യത്ത് വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങൾക്ക് ആറക്ക ആൽഫ ന്യൂമറിക് ഹാൾമാർക്കിംഗ് യൂണിക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഏർപ്പെടുത്താൻ കൂടുതൽ സാവകാശം അനുവദിക്കില്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്).…
Read More » - 29 March
ഇത്തിഹാദ് എയർവെയ്സ്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ സാധ്യത
പ്രമുഖ എയർലൈൻ കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഉടൻ നടത്തിയേക്കും. ഈ മാസം ഇന്ത്യയിൽ നിന്നുള്ള പ്രധാന റൂട്ടുകളിൽ ഇതിനോടകം തന്നെ കൂടുതൽ സർവീസുകൾ…
Read More » - 29 March
നടപ്പു സാമ്പത്തിക വർഷം കോടികളുടെ വായ്പകൾ എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ, മുൻപന്തിയിൽ എസ്ബിഐ
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കോടികളുടെ വായ്പകൾ എഴുതിത്തള്ളി പൊതുമേഖല ബാങ്കുകൾ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പൊതുമേഖല ബാങ്കുകൾ 91,000…
Read More » - 29 March
ക്വിന്റല്യൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്
പ്രമുഖ മീഡിയാ സ്ഥാപനമായ ക്വിന്റല്യൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 48 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള…
Read More » - 29 March
ഏപ്രിൽ ഒന്ന് മുതൽ മരുന്നുകളുടെ വില ഉയരും
കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്ത് ഏപ്രിൽ മുതൽ മരുന്നുകളുടെ വില ഉയരും. ജീവൻ രക്ഷാ മരുന്നുകളുടെ അടക്കം വില വർദ്ധിക്കുന്നതാണ്. മരുന്നുകളുടെ…
Read More »