Business
- May- 2023 -10 May
നേട്ടം നിലനിർത്തി ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് മുന്നേറ്റം
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചാഞ്ചാട്ടങ്ങൾ നേരിട്ടെങ്കിലും വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 178.87…
Read More » - 10 May
ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി, ലക്ഷ്യം ഇതാണ്
ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി കെഎസ്ആർടിസി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതോടെ, 113 ഇലക്ട്രിക് ബസുകളാണ് സർവീസ്…
Read More » - 10 May
ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്തു
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മെയ് 19 വരെയുള്ള സർവീസുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്. മുൻപ് മെയ് 12 വരെയുള്ള എല്ലാ സർവീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന്…
Read More » - 10 May
ഐആർസിടിസി ഓൺലൈൻ സേവനങ്ങൾ നിശ്ചലം! തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ യാത്രക്കാർ
ഐആർസിടിസിയുടെ ഓൺലൈൻ സേവനങ്ങൾ പണിമുടക്കിയതോടെ, യാത്രക്കാർ ദുരിതത്തിൽ. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരുന്നവരെയാണ് ഇത് കൂടുതലായി ബാധിച്ചത്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന്…
Read More » - 10 May
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,560…
Read More » - 10 May
ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഗോള സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 177 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,939-ൽ…
Read More » - 10 May
കേരള ഗ്രാമീൺ ബാങ്ക്: നാലാം പാദത്തിലെ അറ്റാദായം ഉയർന്നു
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് കേരള ഗ്രാമീൺ ബാങ്ക്. ജനുവരിയിൽ തുടങ്ങി മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 162 ശതമാനമാണ് ഉയർന്നത്. ഇതോടെ,…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ അവസരം! നിരക്കുകൾ ഉയർത്തി ധനലക്ഷ്മി ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 9 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര സൂചികകൾ ദുർബലമാകുകയായിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകൾ…
Read More » - 9 May
കരുതൽ സ്വർണശേഖരം കുത്തനെ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരുതൽ സ്വർണശേഖരം കുത്തനെ വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 മാർച്ച് അവസാനത്തോടെ കരുതൽ സ്വർണശേഖരം 34.22 ടണ്ണാണ്…
Read More » - 9 May
രാജ്യത്ത് ആപ്പിൾ ഇറക്കുമതിക്ക് വിലക്ക്, നിയന്ത്രണത്തിന് പിന്നിലെ കാരണം ഇതാണ്
അയൽ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അടിസ്ഥാന വില, ഇൻഷുറൻസ്, ചരക്ക് കൂലി എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾ…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു
നിക്ഷേപകരെ ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പ ദാതാവായ സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര…
Read More » - 9 May
ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ, നിരവധി ജീവനക്കാർ പുറത്തേക്ക്
ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അധിക ചെലവ് കുറച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 9 May
കാനറ ബാങ്ക്: മാർച്ച് പാദത്തിൽ മികച്ച മുന്നേറ്റം, അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 90.63 ശതമാനം വർദ്ധനവോടെ…
Read More » - 9 May
ഗോ ഫസ്റ്റ്: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ
ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും…
Read More » - 9 May
കേരള ട്രാവൽ മാർട്ട് 2023: ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
കേരള ട്രാവൽ മാർട്ടിന് ഇന്ന് തിരി തെളിയും. വൈകിട്ട് 7 മണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് പി.എ റിയാസ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കും. കേരള ട്രാവൽ…
Read More » - 8 May
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തോടെ ഓഹരി വിപണി
വ്യാപാരത്തിന്റെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 709.96 പോയിന്റാണ് ഉയർന്നത്.…
Read More » - 8 May
മുത്തൂറ്റ് മൈക്രോഫിൻ: മാർച്ച് മാസത്തിലെ പാദഫലങ്ങൾ പ്രഖ്യാപിച്ചു
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 155 ശതമാനം വർദ്ധനവോടെ,…
Read More » - 8 May
രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിൽ വീണ്ടും വർദ്ധനവ്
രാജ്യത്ത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ആദ്യ ട്രേഡിംഗ് സെഷനുകളിലായി 10,850 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ട്ഫോളിയോ…
Read More » - 8 May
സ്വർണക്കട്ടികളിൽ ജൂലൈ 1 മുതൽ ഹാൾമാർക്കിംഗ് നിർബന്ധിതമായി പതിപ്പിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം
സ്വർണക്കട്ടികളിൽ നിർബന്ധമായി ഹാൾമാർക്കിംഗ് പതിപ്പിക്കുന്ന നീക്കത്തിനെതിരെ പുതിയ അറിയിപ്പുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, സ്വർണക്കട്ടികളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് ജൂലൈ 1 മുതൽ നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.…
Read More » - 8 May
ജീതോ ധൻ ധനാ ധൻ: ഐപിഎൽ കാഴ്ചക്കാർക്ക് ജിയോസിനിമ സമ്മാനമായി നൽകിയത് 36 കാറുകൾ
ഐപിഎൽ ആരാധകർക്ക് കാറുകൾ വിതരണം ചെയ്ത് ജിയോസിനിമ. ജീതോ ധൻ ധനാ ധൻ മത്സര വിജയികൾക്കാണ് ജിയോസിനിമ കാറുകൾ സമ്മാനമായി നൽകിയിരിക്കുന്നത്. ഇതോടെ, 36 പേർക്കാണ് കാറുകൾ…
Read More » - 7 May
യൂണിയൻ ബാങ്ക് : നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം, അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ മേഖല ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 93.3 ശതമാനം വർദ്ധനവോടെ 2,782…
Read More » - 7 May
ഓൺലൈൻ ഇടപാടുകൾ ഇനി സിവിവി ഇല്ലാതെ നടത്താം, സിവിവി രഹിത സേവനവുമായി വിസ
ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സംവിധാനവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്വർക്ക് കമ്പനിയായ വിസ. സിവിവി നമ്പർ നൽകാതെ ഓൺലൈൻ ഇടപാടുകൾ നടത്താനുള്ള അവസരമാണ് വിസ ഒരുക്കുന്നത്.…
Read More » - 7 May
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 7 May
വിമാന യാത്രക്കാർക്ക് തിരിച്ചടി, സ്പോട്ട് വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവീസുകൾ റദ്ദ് ചെയ്തതോടെ, സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയർന്നു. ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിന് മുൻപ് 4,000 രൂപയായിരുന്നു…
Read More »