Business
- May- 2023 -5 May
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് മിൽമ, കോടികളുടെ പദ്ധതികൾക്ക് തുടക്കം
ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ട് മിൽമ. റിപ്പോർട്ടുകൾ പ്രകാരം, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് പ്രോസസിംഗ് യൂണിയനായി തിരഞ്ഞെടുത്ത മിൽമ എറണാകുളം മേഖലാ യൂണിയൻ…
Read More » - 4 May
ആഗോള വിപണിയിൽ മുന്നേറ്റം! നേട്ടത്തോടെ ആഭ്യന്തര സൂചികകൾ
ആഗോള വിപണി മികച്ച പ്രകടനം കാഴ്ചവച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ പണയം ഓഹരി സൂചികകൾക്ക് കരുത്ത് പകർന്നതോടെയാണ്…
Read More » - 4 May
മ്യാന്മാർ തുറമുഖം വിൽക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്, ഇടപാട് തുക അറിയാം
മ്യാന്മാർ തുറമുഖം വിൽക്കാൻ പദ്ധതിയിട്ട് അദാനി പോർട്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, 30 മില്യൺ ഡോളറിന് വിൽക്കാനാണ് പദ്ധതിയിടുന്നത്. 2022 മെയ് മാസത്തിൽ പുനരാലോചന ഓഹരി വാങ്ങൽ കരാറിൽ…
Read More » - 4 May
പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമായി ഉയർത്തും, 2025- ൽ തന്നെ ലക്ഷ്യം കൈവരിക്കാനൊരുങ്ങി ഇന്ത്യ
പെട്രോളിൽ എഥനോളിന്റെ അളവ് ചേർക്കുന്നത് ഘട്ടം ഘട്ടമായി ഉയർത്താൻ ഒരുങ്ങി ഇന്ത്യ. എഥനോള് കലർത്തുന്നതിന്റെ അളവ് 20 ശതമാനമായി ഉയർത്താനാണ് പദ്ധതിയിടുന്നത്. 2025 ഓടെ തന്നെ ഈ…
Read More » - 4 May
ഗോ ഫസ്റ്റിൽ പ്രതിസന്ധി തുടരുന്നു! എല്ലാ വിമാന സർവീസുകളും മെയ് 9 വരെ റദ്ദ് ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയായ ഗോ ഫസ്റ്റിൽ പ്രതിസന്ധികൾ തുടരുന്നു. ഇത്തവണ കമ്പനിയുടെ വിമാന സർവീസുകൾ വീണ്ടും റദ്ദ് ചെയ്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മെയ്…
Read More » - 4 May
അമേരിക്കയിൽ ഇന്ത്യൻ കമ്പനികൾ നടത്തിയത് കോടികളുടെ നിക്ഷേപം, പുതിയ റിപ്പോർട്ട് ഇങ്ങനെ
അമേരിക്കയിൽ കോടികളുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 163 ഇന്ത്യൻ കമ്പനികളാണ് അമേരിക്കയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ, അമേരിക്കൻ മണ്ണിൽ ഇന്ത്യൻ…
Read More » - 4 May
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദക്ഷിണ കൊറിയൻ മുന്നേറ്റം, സാംസംഗിന്റെ വിൽപ്പന ഉയർന്നു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഗംഭീര മുന്നേറ്റം കാഴ്ചവെച്ച് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ്. വർഷങ്ങളായി ചൈനീസ് ബ്രാൻഡുകൾ കീഴടക്കിയ വിപണിയാണ് ഇത്തവണ സാംസംഗ് തിരിച്ചുപിടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 4 May
സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് റെക്കോർഡ് വില, ഒറ്റയടിക്ക് ഉയർന്നത് 400 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,600…
Read More » - 4 May
ഗോ ഫസ്റ്റിൽ നിന്ന് കിട്ടാനുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ, ബാങ്കുകളെ സമീപിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റിൽ നിന്നും ലഭിക്കാൻ ബാക്കിയുള്ള ഇന്ധന കുടിശ്ശിക തിരിച്ചുപിടിക്കാനൊരുങ്ങി പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാമ്പത്തിക പ്രതിസന്ധിയെ…
Read More » - 4 May
സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ ശേഖരത്തിൽ റെക്കോർഡ് നേട്ടം
സ്വർണ ശേഖരത്തിൽ പുതിയ റെക്കോർഡിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ 10 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്. ഇതോടെ,…
Read More » - 4 May
ലോക ബാങ്കിന്റെ തലവനായി ഇന്ത്യൻ വംശജനായ അജയ് ബാംഗ ചുമതലയേൽക്കും, തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ലോക ബാങ്കിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജനും, മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗ ചുമതലയേൽക്കും. 25 അംഗ എക്സിക്യൂട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്.…
Read More » - 4 May
ജനപ്രീതി നേടി അയൽക്കൂട്ടം ഇൻഷുറൻസ്, ഇതുവരെ അംഗമായത് 11 ലക്ഷത്തിലധികം ആളുകൾ
സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി ഒരുക്കിയ അയൽക്കൂട്ടം ഇൻഷുറൻസ് പദ്ധതി വൻ വിജയത്തിലേക്ക്. 2020-21 കാലയളവിൽ ആരംഭിച്ച ഈ പദ്ധതിക്ക് കീഴിൽ ഇതിനോടകം 11.28 ലക്ഷം പേരാണ്…
Read More » - 3 May
യുപിഐ ലൈറ്റ് സേവനം നൽകാനൊരുങ്ങി ഫോൺപേ, ഇനി പിൻ നമ്പർ ഇല്ലാതെ ഇടപാടുകൾ നടത്താം
രാജ്യത്ത് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. ഫോൺപേയിലെ യുപിഐ ലൈറ്റ് ഫീച്ചർ എല്ലാ ബാങ്കുകളും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ, ഉപഭോക്താക്കൾക്ക്…
Read More » - 3 May
നാലാം പാദഫലങ്ങളിൽ മികച്ച അറ്റാദായവുമായി യൂകോ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് യൂകോ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നാലാം പാദത്തിൽ 1,862 കോടി രൂപയുടെ അറ്റാദായമാണ്…
Read More » - 3 May
ആഗോള വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള ഓഹരി വിപണി ചാഞ്ചാടിയതോടെ, നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര വ്യാപാരം. തുടർച്ചയായ എട്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 161.41…
Read More » - 3 May
ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വഴിയുള്ള പ്രതിദിന പിരിവ് റെക്കോർഡ് നേട്ടത്തിലേക്ക്, പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് വഴിയുള്ള പ്രതിദിന പിരിവ് റെക്കോർഡ് നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 29-ന് 1.16 കോടി ഇടപാടുകളാണ്…
Read More » - 3 May
ഡിജിറ്റൽ ബാങ്കിംഗ് സേവനം കൂടുതൽ വിപുലീകരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്, ഇ- ബാങ്ക് ഗ്യാരന്റി സൗകര്യം അവതരിപ്പിച്ചു
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് രംഗത്ത്. ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. നാഷണൽ ഇ- ഗവണേൻസ്…
Read More » - 3 May
ഈ രാജ്യത്തെ സ്റ്റോറുകളിലെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബെറി, ഉൽപ്പന്നങ്ങൾ വാങ്ങിയവർ കഴിക്കരുതെന്ന് നിർദ്ദേശം
പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ കാഡ്ബെറി ഉൽപ്പന്നങ്ങൾ തിരികെ വിളിക്കുന്നു. യുകെയിലുടനീളമുള്ള സ്റ്റോറുകളിൽ നിന്ന് ആയിരക്കണക്കിന് ചോക്ലേറ്റ് ഉൽപ്പന്നങ്ങളാണ് കാഡ്ബെറി തിരികെ വിളിക്കുന്നത്. ഇതിനോടകം തന്നെ കടകളിൽ നിന്ന്…
Read More » - 3 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200…
Read More » - 3 May
ആഗോള പ്രതിസന്ധി തുടരുന്നു, നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനം വരാനിരിക്കെയാണ് വ്യാപാരം നഷ്ടത്തോടെ തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 3 May
ഒടുവിൽ സിസിഐയുടെ വിധിക്ക് വഴങ്ങി ഗൂഗിൾ, പിഴ ചുമത്തിയ തുക പൂർണമായും അടച്ചു
നിയമ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ പിഴ പൂർണമായും അടച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, 1,337.76 കോടി രൂപയാണ് ഗൂഗിൾ പിഴ…
Read More » - 3 May
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കി, സ്വമേധയാ പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത് ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്വമേധയാ പാപ്പരാത്ത പരിഹാര നടപടികൾ ഫയൽ ചെയ്ത് രാജ്യത്തെ പ്രമുഖ ലോ കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലാണ്…
Read More » - 2 May
ബിസിനസ് വളർച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്, സമാഹരിച്ചത് കോടികൾ
ബിസിനസ് വിപുലികരണത്തിന്റെ ഭാഗമായി കോടികൾ സമാഹരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പിഎൻബി ഹൗസിംഗ് ഫിനാൻസ് റൈറ്റ്…
Read More » - 2 May
പ്രാരംഭ ഓഹരി വിൽപ്പനയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ, സമാഹരിച്ചത് കോടികൾ
ആഗോള തലത്തിൽ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ലോകത്ത്…
Read More » - 2 May
മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ നടപടിയിലൂടെ റെയിൽവേ നേടിയത് കോടികൾ, കണക്കുകൾ അറിയാം
രാജ്യത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കുകളിലെ ഇളവ് റദ്ദാക്കിയ നടപടിയിലൂടെ കോടികൾ സമാഹരിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാലയളവിൽ കൺസഷൻ റദ്ദ്…
Read More »