Business
- May- 2023 -14 May
സ്വർണവിപണി ഇന്ന് നിശ്ചലം, വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,665 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 14 May
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ 6 പദ്ധതികൾ മുന്നോട്ടുവച്ച് കേരളം, സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ കേരളം ആവിഷ്കരിച്ച പദ്ധതികളിൽ സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ്…
Read More » - 14 May
ചട്ടലംഘനം: കാനറ ബാങ്കിന് പിഴ ചുമത്തി ആർബിഐ
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ…
Read More » - 14 May
ഐആർസിടിസി വെബ്സൈറ്റ് വീണ്ടും പണിമുടക്കി! തൽകാൽ ടിക്കറ്റ് ബുക്കിംഗ് യാത്രക്കാർ ദുരിതത്തിൽ
ഐആർസിടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ തൽക്കാൽ ടിക്കറ്റ് ബുക്കിംഗിനായി കാത്തിരുന്ന യാത്രക്കാർ ദുരിതത്തിൽ. തീവണ്ടി യാത്രയ്ക്കുള്ള അവസാന പ്രതീക്ഷയായ തൽക്കാൽ ടിക്കറ്റിന് നിരവധി…
Read More » - 13 May
ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം, അവസാന തീയതി മെയ് 20
കേരളത്തിലെ സംരംഭകർക്ക് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം. എന്റർപ്രൈസസ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ്…
Read More » - 13 May
ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ഹ്യുണ്ടായ്, ദേശീയപാതകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചേക്കും
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹ്യുണ്ടായ് നടത്തുന്നത്. പ്രധാനമായും ഇലക്ട്രിക്…
Read More » - 13 May
ഒഎൻഡിസി: റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം
റെക്കോർഡ് നേട്ടത്തിലേക്ക് ചുവടുവെച്ച് ഓപ്പൺ ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. ഇത്തവണ റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും…
Read More » - 13 May
അമേരിക്കയിൽ നിന്ന് കോടികളുടെ ഫണ്ടിംഗ് നേടി ബൈജൂസ്
യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ ഡേവിഡ്സൺ കെംപ്നറിൽ നിന്ന് കോടികളുടെ ഫണ്ടിംഗ് സ്വന്തമാക്കി ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫണ്ടിംഗ് റൗണ്ടിൽ 2,050 കോടി രൂപയുടെ നിക്ഷേപമാണ്…
Read More » - 13 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.…
Read More » - 13 May
അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു
രാജ്യത്ത് അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള എല്ലാ കമ്പനികൾക്കും ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ്…
Read More » - 13 May
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതിന്റെ ഭാഗമായി 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്രം…
Read More » - 13 May
അറ്റാദായത്തിൽ വൻ മുന്നേറ്റം, നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022- 23 സാമ്പത്തിക വർഷത്തിൽ 775.09 കോടി…
Read More » - 13 May
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ഇത്തവണ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 12 May
മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഇത്തവണ ശമ്പള വർദ്ധനവില്ല, വ്യക്തത വരുത്തി കമ്പനി
മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് ഇത്തവണ ശമ്പളത്തിൽ വർദ്ധനവ് വരുത്തില്ലെന്ന് കമ്പനി. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾ നിൽക്കുന്നതിനെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിക്കില്ലെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. അതേസമയം, ജീവനക്കാർക്ക്…
Read More » - 12 May
നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി അപ്പോളോ ടയേഴ്സ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31ന് അവസാനിച്ച നാലാം…
Read More » - 12 May
അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പുമായി ജിയോസിനിമ
അഞ്ച് ആഴ്ചകൾ കൊണ്ട് റെക്കോർഡ് വ്യൂവർഷിപ്പ് നേടിയെടുത്ത് പ്രമുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ സിനിമ. റിപ്പോർട്ടുകൾ പ്രകാരം, 1300 കോടിയിലധികം വ്യൂവർഷിപ്പാണ് ജിയോസിനിമ നേടിയെടുത്തത്. കൂടാതെ,…
Read More » - 12 May
വിദേശ നമ്പറുകളിൽ നിന്നുള്ള തട്ടിപ്പ് കോളുകൾ നിയന്ത്രിക്കാൻ നിർദ്ദേശം, വാട്സ്ആപ്പിന് മുന്നറിയിപ്പ് നൽകി കേന്ദ്രം
വിദേശ രാജ്യങ്ങളിൽ നിന്ന് വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന തട്ടിപ്പ് മിസ്ഡ് കോളുകൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അജ്ഞാത നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ,…
Read More » - 12 May
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടം നിലനിർത്തി ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സൂചികകൾ നഷ്ടത്തിൽ ആയിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 123.38 പോയിന്റാണ്…
Read More » - 12 May
വെയറബിൾസ് കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ
വെയറബിൾസ് കയറ്റുമതിയിൽ വമ്പൻ വാർഷിക വളർച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വെയറബിൾസ് കയറ്റുമതി 80.9 ശതമാനമായാണ് ഉയർന്നത്. ഇതോടെ, 2.51 വെയറബിൾ…
Read More » - 12 May
ചട്ടലംഘനം: ഈ ബാങ്കിന് കോടികൾ പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ചട്ടലംഘനം നടത്തിയതിനെ തുടർന്ന് എച്ച്എസ്ബിസി ബാങ്കിനെതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിയമങ്ങൾ ലംഘിച്ചതിന് 1.73 കോടി രൂപയാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ്…
Read More » - 12 May
ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് എംജി മോട്ടോർ, രാജ്യത്ത് കോടികളുടെ നിക്ഷേപം ഉടൻ നടത്തും
രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് എംജി മോട്ടോർ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി 2028 ഓടെ 5000 കോടിയുടെ നിക്ഷേപവും…
Read More » - 10 May
ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ, പാപ്പർ ഹർജി അംഗീകരിച്ചു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് ആശ്വാസ നടപടിയുമായി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽഎടി). റിപ്പോർട്ടുകൾ പ്രകാരം, പാപ്പരത്തിന് ഹർജി നൽകിയ ഗോ ഫസ്റ്റ് വിമാന…
Read More » - 10 May
വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടിന് ഉടമയാണോ? പുതിയ നടപടിയുമായി മസ്ക്
വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഏറ്റവും പുതിയ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാൻ 30 ദിവസത്തിനുള്ളിൽ ഒരു…
Read More » - 10 May
വായ്പ എടുക്കുന്നവർക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യമേഖലാ ബാങ്ക്
വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ സ്വകാര്യമേഖലായ എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ നിരക്കുകൾ 15 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, വായ്പയെടുക്കുന്നവർക്ക് ഇനി മുതൽ ചെലവേറും.…
Read More » - 10 May
വായ്പ തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം, വായ്പ കാലാവധി ദീർഘിപ്പിച്ച് ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ…
Read More »