Business
- May- 2023 -17 May
വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും, പുതിയ പദ്ധതിയുമായി വോഡഫോൺ
വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ട് പ്രമുഖ ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനാണ് വോഡഫോണിന്റെ നീക്കം.…
Read More » - 17 May
സിവിവി രഹിത ഇടപാടിനൊരുങ്ങി റുപേയും, ലക്ഷ്യം ഇതാണ്
സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്വർക്ക് സ്ഥാപനമായ റുപേയും രംഗത്ത്. ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുഗമവും ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ…
Read More » - 17 May
സ്വർണവിപണി തണുക്കുന്നു, സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,040…
Read More » - 17 May
ഹോങ്കോങ്ങിലേക്ക് സൗജന്യമായി പറക്കാൻ അവസരം, റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഓഫറുമായി ഈ എയർലൈൻ
ഹോങ്കോങ്ങിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് കതെയ് പസഫിക് എയർലൈൻ. ഹോങ്കോങ്ങിലേക്ക് സൗജന്യ റൗണ്ട് ട്രിപ്പ് ടിക്കറ്റ് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ…
Read More » - 17 May
ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആമസോൺ, ഇത്തവണ തൊഴിൽ നഷ്ടമായത് 500 ഓളം പേർക്ക്
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 500 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ…
Read More » - 15 May
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ഇഷ്ട വിപണിയായി ഇന്ത്യ, നിക്ഷേപങ്ങളിൽ വൻ കുതിച്ചുചാട്ടം
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ ഇഷ്ട വിപണിയായി ഇന്ത്യ മാറുന്നു. മെയ് മാസത്തിൽ ഇന്ത്യൻ ഇക്വിറ്റികളുടെ നിക്ഷേപം വലിയ തോതിലാണ് വിദേശ നിക്ഷേപകർ ഉയർത്തിയത്. ഏറ്റവും പുതിയ കണക്കുകൾ…
Read More » - 15 May
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും…
Read More » - 15 May
ആഗോള വിപണിയിൽ എണ്ണ വില വീണ്ടും താഴേക്ക്
ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വില ഇടിയുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.17 ഡോളറും, വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് യുഎസ്…
Read More » - 14 May
എസ്ബിഐ അക്കൗണ്ടിന്റെ ബ്രാഞ്ച് മാറാൻ പദ്ധതിയുണ്ടോ? ഓൺലൈനായി ബ്രാഞ്ച് മാറാൻ ഇക്കാര്യങ്ങൾ ചെയ്യൂ
അവശ്യ ഘട്ടങ്ങളിൽ ബാങ്കുകളുടെ ശാഖ മാറുന്നത് ഉപഭോക്താക്കൾക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ബാങ്കിൽ നേരിട്ട് എത്തിയതിനുശേഷം അപേക്ഷ നൽകുന്നതാണ് പതിവ് രീതി. എന്നാൽ, ഉപഭോക്താക്കൾക്ക് മികച്ച അവസരവുമായി…
Read More » - 14 May
റെക്കോർഡ് നേട്ടത്തിലേറി പേടിഎം, വരുമാനം കുതിച്ചുയർന്നു
വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ഫിൻടെക് ഭീമനായ പേടിഎം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 7,991 കോടി രൂപയായാണ് പേടിഎമ്മിന്റെ വരുമാനം ഉയർന്നത്.…
Read More » - 14 May
സ്വർണവിപണി ഇന്ന് നിശ്ചലം, വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,665 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 14 May
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ 6 പദ്ധതികൾ മുന്നോട്ടുവച്ച് കേരളം, സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ കേരളം ആവിഷ്കരിച്ച പദ്ധതികളിൽ സഹകരണ സന്നദ്ധത അറിയിച്ച് ലോക ബാങ്ക്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ്…
Read More » - 14 May
ചട്ടലംഘനം: കാനറ ബാങ്കിന് പിഴ ചുമത്തി ആർബിഐ
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ…
Read More » - 14 May
ഐആർസിടിസി വെബ്സൈറ്റ് വീണ്ടും പണിമുടക്കി! തൽകാൽ ടിക്കറ്റ് ബുക്കിംഗ് യാത്രക്കാർ ദുരിതത്തിൽ
ഐആർസിടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ തൽക്കാൽ ടിക്കറ്റ് ബുക്കിംഗിനായി കാത്തിരുന്ന യാത്രക്കാർ ദുരിതത്തിൽ. തീവണ്ടി യാത്രയ്ക്കുള്ള അവസാന പ്രതീക്ഷയായ തൽക്കാൽ ടിക്കറ്റിന് നിരവധി…
Read More » - 13 May
ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം, അവസാന തീയതി മെയ് 20
കേരളത്തിലെ സംരംഭകർക്ക് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം. എന്റർപ്രൈസസ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ്…
Read More » - 13 May
ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ഹ്യുണ്ടായ്, ദേശീയപാതകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചേക്കും
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹ്യുണ്ടായ് നടത്തുന്നത്. പ്രധാനമായും ഇലക്ട്രിക്…
Read More » - 13 May
ഒഎൻഡിസി: റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം
റെക്കോർഡ് നേട്ടത്തിലേക്ക് ചുവടുവെച്ച് ഓപ്പൺ ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്. ഇത്തവണ റീട്ടെയിൽ വ്യാപാരികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും…
Read More » - 13 May
അമേരിക്കയിൽ നിന്ന് കോടികളുടെ ഫണ്ടിംഗ് നേടി ബൈജൂസ്
യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ ഡേവിഡ്സൺ കെംപ്നറിൽ നിന്ന് കോടികളുടെ ഫണ്ടിംഗ് സ്വന്തമാക്കി ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫണ്ടിംഗ് റൗണ്ടിൽ 2,050 കോടി രൂപയുടെ നിക്ഷേപമാണ്…
Read More » - 13 May
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.…
Read More » - 13 May
അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു
രാജ്യത്ത് അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള എല്ലാ കമ്പനികൾക്കും ജിഎസ്ടി ഇ-ഇൻവോയ്സിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ്…
Read More » - 13 May
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതിന്റെ ഭാഗമായി 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്രം…
Read More » - 13 May
അറ്റാദായത്തിൽ വൻ മുന്നേറ്റം, നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022- 23 സാമ്പത്തിക വർഷത്തിൽ 775.09 കോടി…
Read More » - 13 May
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ഇത്തവണ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 12 May
മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഇത്തവണ ശമ്പള വർദ്ധനവില്ല, വ്യക്തത വരുത്തി കമ്പനി
മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് ഇത്തവണ ശമ്പളത്തിൽ വർദ്ധനവ് വരുത്തില്ലെന്ന് കമ്പനി. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾ നിൽക്കുന്നതിനെ തുടർന്നാണ് ശമ്പളം വർദ്ധിപ്പിക്കില്ലെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്. അതേസമയം, ജീവനക്കാർക്ക്…
Read More » - 12 May
നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി അപ്പോളോ ടയേഴ്സ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31ന് അവസാനിച്ച നാലാം…
Read More »