Business
- Oct- 2023 -4 October
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നു! ഇന്ധനവില കുത്തനെ ഉയർത്തി ഷെൽ
ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ ഷെൽ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെയാണ് ഷെൽ ആനുപാതികമായി പെട്രോൾ, ഡീസൽ…
Read More » - 4 October
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്! പിഴ നൽകേണ്ടത് കോടികൾ
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 271(1)(സി),…
Read More » - 4 October
ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കണോ? ‘വിഐപി’ ഫീച്ചറുമായി ഫ്ലിപ്കാർട്ട് എത്തി
ഫെസ്റ്റിവൽ സീസൺ എത്തിയതോടെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും, ഫ്ലിപ്കാർട്ടും തമ്മിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരു പ്ലാറ്റ്ഫോമുകളുടെയും വ്യാപാരോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ,…
Read More » - 4 October
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാകുന്നു! നടപ്പു സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്
ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്. 2023-24 സാമ്പത്തിക വർഷം ഇന്ത്യ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ്…
Read More » - 3 October
ഓൾ ഇന്ത്യ റെയിൽവേ ടൈം ടേബിൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം: പുതുക്കിയ സമയക്രമം അറിയാം
രാജ്യത്ത് ‘ട്രെയിൻ അറ്റ് എ ഗ്ലാൻസ്’ എന്ന് അറിയപ്പെടുന്ന ഓൾ ഇന്ത്യ റെയിൽവേ ടൈം ടേബിൾ പുറത്തിറക്കി റെയിൽവേ മന്ത്രാലയം. വന്ദേ ഭാരത് എക്സ്പ്രസുകളുടെ 64 സർവീസുകളും,…
Read More » - 3 October
കൊച്ചിക്ക് പിന്നാലെ തിരുച്ചിറപ്പള്ളിയിൽ നിന്നും സർവീസുകൾ ആരംഭിക്കാനൊരുങ്ങി വിയറ്റ്ജെറ്റ്
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി പ്രമുഖ എയർലൈനായ വിയറ്റ്ജെറ്റ്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലേക്കാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും വിയറ്റ്ജെറ്റ് സർവീസുകൾ ആരംഭിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 3 October
മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങായി ടാറ്റ എഐജി! പുതിയ ഇൻഷുറൻസ് അവതരിപ്പിച്ചു
രാജ്യത്തെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പോളിസിയുമായി എത്തിയിരിക്കുകയാണ് മുൻനിര ഇൻഷുറൻസ് സേവന ദാതാക്കളായ എഐജി ജനറൽ ഇൻഷുറൻസ്. ‘ടാറ്റ എഐജി എൽഡർ കെയർ’ എന്ന…
Read More » - 3 October
ഓഹരി വിപണിയിൽ തരംഗം സൃഷ്ടിക്കാൻ കേരളത്തിൽ നിന്ന് മറ്റൊരു കമ്പനി എത്തുന്നു! ഐപിഒ ഉടൻ ആരംഭിക്കാൻ സാധ്യത
ഓഹരി വിപണിയിൽ തരംഗമാകാൻ രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് എത്തുന്നു. ഇത്തവണ ഐപിഒ നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള…
Read More » - 3 October
രാജ്യത്ത് ഓഗസ്റ്റ് മാസം പൂട്ടുവീണത് 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക്! കണക്കുകൾ പുറത്തുവിട്ട് മെറ്റ
രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ വിലക്കേർപ്പെടുത്തിയ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് മെറ്റ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റിൽ 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 3 October
ആഗോള വിപണി കലുഷിതം! നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിലേക്ക് വഴുതിവീണ് ആഭ്യന്തര സൂചികകൾ. കനത്ത വിൽപ്പന സമ്മർദ്ദവും, ആഗോള വിപണിയിലെ കലുഷിതമായ അവസ്ഥയുമാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ച പ്രധാന…
Read More » - 3 October
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത! ദോഹ-കൊച്ചി റൂട്ടിൽ പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നു
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. പ്രവാസികൾക്കായി കൊച്ചി-ദോഹ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് എയർ ഇന്ത്യയുടെ…
Read More » - 3 October
സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക് ! ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,080…
Read More » - 3 October
സോണി-സീ ലയനം വൈകാൻ സാധ്യത! കാരണം വ്യക്തമാക്കി അധികൃതർ
വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സോണി-സീ ലയനം വൈകാൻ സാധ്യത. ജപ്പാനിലെ സോണി ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കൾവർ മാക്സ് എന്റർടൈൻമെന്റ് (Sony pictures…
Read More » - 3 October
ലോഗോയുടെ പേരിൽ തമ്മിലടിച്ച് പിസ്സ കമ്പനികൾ! വിഷയം ഗുരുതരമായതോടെ താക്കീതുമായി ഡൽഹി ഹൈക്കോടതി രംഗത്ത്
ആഗോളതലത്തിൽ ഏറ്റവും ജനപ്രീതി ഉള്ള പിസ്സ കമ്പനികളിൽ ഒന്നാണ് ഡോമിനോസ് പിസ്സ. വളരെ രുചികരമായ പിസ്സകൾ നിർമ്മിക്കുന്ന ഈ കമ്പനിയുടെ വ്യാപാരമുദ്രയും ആളുകൾക്ക് സുപരിചിതമാണ്. എന്നാൽ, ഡോമിനോസ്…
Read More » - 3 October
പാർട്ട് ടൈം ജോലി ചെയ്ത് പണം നേടാം! സൈബർ തട്ടിപ്പിന് ഇരയായ യുവതിക്ക് നഷ്ടമായത് 15 ലക്ഷം രൂപ
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ജോലികളെ കുറിച്ചുള്ള പരസ്യങ്ങൾ ഇന്ന് ഓൺലൈൻ വിപണിയിൽ സുലഭമാണ്. അത്തരത്തിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള…
Read More » - 3 October
ഫെസ്റ്റിവൽ സീസൺ തകർപ്പനാക്കാൻ കച്ചകെട്ടി മീഷോ! കാത്തിരിക്കുന്നത് 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ
വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ റീടൈലറായ മീഷോ. ഇത്തവണ കൂടുതൽ കച്ചവടം ലക്ഷ്യമിടുന്നതിനാൽ 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും…
Read More » - 2 October
വരുമാനം കുതിച്ചുയർന്നു! കോടികളുടെ നേട്ടവുമായി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്
നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം സ്വന്തമാക്കി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്. പുതിയ കണക്കുകൾ പ്രകാരം, 869 കോടി രൂപയുടെ നേട്ടമാണ് ജിഎസ്എൽ സ്വന്തമാക്കിയത്. നികുതിക്ക് മുൻപുള്ള…
Read More » - 2 October
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും, ക്രൂ അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കരുത്! കരട് നിർദ്ദേശം പുറത്തിറക്കി ഡിജിസിഎ
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും ബ്രീത്ത്ലൈസർ ടെസ്റ്റിന്…
Read More » - 2 October
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായി. ഒന്നിലധികം കാർഡ് നെറ്റ്വർക്കുകളിൽ നിന്ന്…
Read More » - 2 October
ബൈജൂസ്: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലങ്ങൾ ഒക്ടോബർ രണ്ടാം വാരം പുറത്തുവിടും
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിലെ…
Read More » - 2 October
രാജ്യത്തെ ജിഎസ്ടി സമാഹരണം സെപ്റ്റംബറിലും കുതിച്ചുയർന്നു, അറിയാം പുതിയ കണക്കുകൾ
രാജ്യത്ത് ജിഎസ്ടി സമാഹരണത്തിൽ സെപ്റ്റംബറിലും റെക്കോർഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയർന്നത്. മുൻ…
Read More » - 2 October
സ്വർണം വാങ്ങാൻ മികച്ച അവസരം! സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,560…
Read More » - 2 October
ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് പൊടിപൊടിക്കാൻ മോട്ടോറോള എത്തുന്നു! സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവുകൾ
ഈ വർഷത്തെ ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് ആഘോഷമാക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള എത്തുന്നു. സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 8 മുതൽ ആരംഭിക്കുന്ന…
Read More » - 2 October
ബ്ലൂ ഡാർട്ട് സേവനങ്ങൾക്ക് ഇനി ചെലവേറും! നിരക്കുകൾ കൂട്ടാനൊരുങ്ങി കമ്പനി
ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡിന്റെ സേവനങ്ങൾക്ക് ഇനി ചെലവേറും. സേവനങ്ങളുടെ നിരക്കുകൾ ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. 2024 ജനുവരി മുതലാണ് പുതുക്കിയ സേവന നിരക്കുകൾ പ്രാബല്യത്തിലാകുക. ഷിപ്പ്മെന്റിന്…
Read More » - 2 October
രാജ്യത്തെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് വാണിജ്യ- വ്യവസായ മന്ത്രാലയം
രാജ്യത്തെ മുഖ്യ വ്യവസായ മേഖലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ…
Read More »