Business
- Oct- 2023 -20 October
ഇന്ത്യൻ വിപണിയിൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ, ഇത്തവണ നേടിയത് രണ്ടിരട്ടിയിലധികം വരുമാനം
ആഗോള വിപണിയിൽ അടിപതറിയതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് നോക്കിയ. ഇത്തവണ നോക്കിയയുടെ മൊത്തം വിൽപ്പന 56.7 കോടി രൂപയായാണ് ഉയർന്നത്. ഇതോടെ, ഈ വർഷം…
Read More » - 20 October
യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം ഉയരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
യുടിഐ മിഡ് ക്യാപ് ഫണ്ടുകളിൽ കൂടുതൽ നിക്ഷേപം എത്തുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 30 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം…
Read More » - 20 October
ബാങ്ക് ലോക്കർ ഉപയോഗിക്കുന്നവരാണോ? സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയൂ
വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും മറ്റും സൂക്ഷിക്കാൻ ബാങ്ക് ലോക്കൽ സംവിധാനം ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ലോക്കറിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനു മുൻപ് ബാങ്കുകൾ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ഉപഭോക്താക്കൾ പാലിക്കേണ്ടതാണ്.…
Read More » - 20 October
ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കാൻ റിലയൻസ് എത്തുന്നു! ഈ ഇസ്രായേൽ കമ്പനിയെ ഏറ്റെടുത്തേക്കും
അതിവേഗം വളരുന്ന ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ്. ചിപ്പ് നിർമ്മാണത്തോടനുബന്ധിച്ച് ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടവർ സെമികണ്ടക്ടർ…
Read More » - 20 October
കാത്തിരിപ്പ് അവസാനിച്ചു! മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.…
Read More » - 20 October
കടബാധ്യത തീർക്കാൻ വീണ്ടും കടമെടുക്കുന്നു, പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്
രാജ്യത്തെ മികച്ച ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ അദാനി ഗ്രൂപ്പ് കോടികളുടെ വായ്പയെടുക്കുന്നു. കടബാധ്യത തീർക്കുന്നതിനായി ഏതാണ്ട് 30,000 കോടി രൂപ വരെയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ വർഷം അംബുജ…
Read More » - 20 October
ക്രൂഡോയിൽ വില കുതിക്കുന്നു! ആഗോള വിപണി വീണ്ടും കലുഷിതം, വ്യാപാരം ഇന്നും നഷ്ടത്തിൽ
ആഗോള വിപണി വീണ്ടും കലുഷിതമായി തുടർന്നതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇന്ന് ക്രൂഡോയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ…
Read More » - 20 October
കത്തിക്കയറി സ്വർണവില! പവന് വീണ്ടും 45,000 രൂപ പിന്നിട്ടു, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,120…
Read More » - 20 October
രണ്ടാം പാദത്തിലും മികച്ച പ്രകടനം! ഇത്തവണയും കോടികളുടെ ലാഭം സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 275 കോടി രൂപയുടെ…
Read More » - 20 October
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്, പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചു
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും, എയർ ഏഷ്യ ഇന്ത്യയും അടിമുടി മാറ്റങ്ങളുമായി എത്തി. ഇത്തവണ രണ്ട് കമ്പനികളും പുതുക്കിയ ബ്രാൻഡ്…
Read More » - 20 October
നികുതി വെട്ടിപ്പുകാർക്ക് ഉടൻ പിടിവീഴും, പഴുതുകൾ അടച്ച അന്വേഷണവുമായി ജിഎസ്ടി വകുപ്പ്
രാജ്യത്ത് നികുതി വെട്ടിപ്പുകൾ ക്രമാതീതമായി ഉയർന്നതോടെ പഴുതുകൾ അടച്ച അന്വേഷണത്തിന് ഒരുങ്ങി ജിഎസ്ടി വകുപ്പ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് ഇതുവരെ 1.3 ലക്ഷം കോടിയുടെ…
Read More » - 20 October
ഒടുവിൽ ചെലവ് ചുരുക്കൽ നടപടി പിന്തുടർന്ന് നോക്കിയയും, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ചെലവ് ചുരുക്കൽ നടപടിയുമായി ഫിന്നിഷ് ടെലികോം ഉപകരണങ്ങളുടെ നിർമ്മാതാക്കളായ നോക്കിയയും രംഗത്ത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് നോക്കിയയുടെ തീരുമാനം. ഇതോടെ,…
Read More » - 20 October
തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും
ഈ വർഷത്തെ തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. നാളെ രാത്രി 10:00 മണിക്കാണ് നട അടയ്ക്കുക. ഇന്നലെ സന്നിധാനത്ത് ലക്ഷാർച്ചന നടന്നിരുന്നു. തന്ത്രി…
Read More » - 20 October
കേരള ചിക്കന് പ്രിയമേറുന്നു, ഇതുവരെ സ്വന്തമാക്കിയത് കോടികളുടെ വിറ്റുവരവ്
സംസ്ഥാനത്ത് കേരള ചിക്കൻ പദ്ധതിക്ക് സ്വീകാര്യത വർദ്ധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2019 മാർച്ച് മുതൽ ഇതുവരെ 208 കോടി രൂപയുടെ വിറ്റുവരവാണ് കേരള ചിക്കൻ…
Read More » - 20 October
ഗൂഗിൾ പേയും ഇനി വായ്പ നൽകും! പരമാവധി നേടാനാകുക ഒരു ലക്ഷം രൂപ വരെ
അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ്…
Read More » - 19 October
ഉദ്യോഗ് ആധാർ: പ്രധാന സവിശേഷതകൾ അറിയാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യൻ പൗരന് ഏറ്റവും അനിവാര്യമായിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ആധാർ കാർഡാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും…
Read More » - 19 October
വായ്പയ്ക്ക് ഇനി കൂടുതൽ ചെലവേറും! വായ്പ പലിശ നിരക്കുകൾ വീണ്ടും പുതുക്കി നിശ്ചയിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വീണ്ടും…
Read More » - 19 October
ഡാബറിന്റെ ഉപസ്ഥാപനങ്ങൾക്കെതിരെ ഗുരുതര ആരോപണം, കേസ് ഫയൽ ചെയ്ത് യുഎസ്
ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി യുഎസും കാനഡയും രംഗത്ത്. ഡാബറിന്റെ ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ഡാബർ…
Read More » - 19 October
നവരാത്രി പൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! വരുന്ന ആഴ്ചയിലെ ബാങ്ക് അവധി ദിനങ്ങൾ അറിയൂ
ഒക്ടോബറിനെ പലപ്പോഴും ഫെസ്റ്റിവൽ സീസണുകളുടെ തുടക്കമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാൽ, ഒക്ടോബർ മാസങ്ങളിൽ ധാരാളം ബാങ്ക് ഇടപാടുകൾ നടക്കാറുണ്ട്. മിക്ക ബാങ്കുകളും ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബ്രാഞ്ചുകൾ…
Read More » - 19 October
ആടിയുലഞ്ഞ് ആഗോള വിപണി, ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ആഗോള വിപണി ആടിയുലഞ്ഞതോടെയാണ് ആഭ്യന്തര സൂചികകളും കനത്ത നഷ്ടം നേരിട്ടത്. ഇസ്രായേൽ-ഹമാസ് യുദ്ധം, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത്…
Read More » - 19 October
പ്രതിദിനം 2 ജിബി ഡാറ്റ! ബഡ്ജറ്റിൽ ഒതുങ്ങുന്ന എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതീയ എയർടെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന പ്ലാനുകളാണ് പലപ്പോഴും എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ പ്രതിദിനം 2…
Read More » - 19 October
ഇസാഫ് ബാങ്കിന് സെബിയുടെ പച്ചക്കൊടി! ഐപിഒ ഉടൻ നടത്തും
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് ഐപിഒ നടത്താൻ അനുമതി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ്…
Read More » - 19 October
വാട്സ്ആപ്പ് ഓഡിയോ-വീഡിയോ സന്ദേശങ്ങളുടെ മേൽ ഉപഭോക്താവിന് ഇനി കൂടുതൽ നിയന്ത്രണം, പുതിയ ഫീച്ചർ ഉടൻ എത്തും
ഓഡിയോ-വീഡിയോ സന്ദേശങ്ങളുടെ മേൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഓഡിയോ-വീഡിയോ മെനു ഫീച്ചറിനാണ് വാട്സ്ആപ്പ്…
Read More » - 19 October
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത! ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് അടുത്ത നാല് ദിവസം ശക്തമായ മഴ അനുഭവപ്പെടുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ…
Read More » - 19 October
ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ, ആർബിഐ ഇതുവരെ ചുമത്തിയതിൽ വച്ച് റെക്കോർഡ് പിഴ
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.…
Read More »