Business
- Oct- 2023 -19 October
ബോബ് വേൾഡിൽ ക്രമക്കേട്: ബാങ്ക് ഓഫ് ബറോഡയിലെ 60 ജീവനക്കാർക്ക് സസ്പെൻഷൻ
ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റൽ ആപ്പായ ബോബ് വേൾഡിൽ ക്രമക്കേട് നടത്തിയ ജീവനക്കാർക്ക് സസ്പെൻഷൻ. ബോബ് വേൾഡ് ആപ്പ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 60 ജീവനക്കാരെയാണ്…
Read More » - 19 October
മലബാറിലെ ക്ഷീരകർഷകർക്ക് ആശ്വാസം! പാലിന് അധിക വില നൽകാനൊരുങ്ങി മിൽമ
മലബാറിലെ ക്ഷീരകർഷകർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് മിൽമ. ക്ഷീരകർഷകർക്ക് 3 കോടി രൂപ അധിക പാൽവിലയായി നൽകാനാണ് മിൽമ മലബാർ യൂണിയന്റെ തീരുമാനം. ആനന്ദ് മാതൃക ക്ഷീര…
Read More » - 18 October
യുദ്ധക്കപ്പൽ നവീകരണം: കോടികളുടെ കരാറിൽ ഏർപ്പെട്ട് കൊച്ചിൻ ഷിപ്യാർഡും പ്രതിരോധ മന്ത്രാലയവും
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നും കോടികളുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നവീകരണത്തിനായി 313.42 കോടി രൂപയുടെ…
Read More » - 18 October
ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്: രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. ഇത്തവണ അറ്റാദായത്തിൽ 27 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ…
Read More » - 18 October
ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണോ? അധിക ഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇക്കാര്യങ്ങൾ അറിയൂ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇതിനോടകം തന്നെ നിരവധി ഡിസ്കൗണ്ടുകളും റിവാർഡുകളും ആമസോൺ…
Read More » - 18 October
ആഗോള വിപണിയിൽ ഇന്നും യുദ്ധഭീതി! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിൽ ഇസ്രായേൽ-ഗാസ യുദ്ധഭീതി നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുദ്ധഭീതിക്ക് പുറമേ, ക്രൂഡോയിൽ വിലയിലെ കുതിപ്പും, ഉയർന്ന പലിശ നിരക്കും വെല്ലുവിളിയായതോടെ ആഭ്യന്തര…
Read More » - 18 October
രണ്ട് ദിവസത്തെ ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360…
Read More » - 18 October
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. ഡിജിസിഎ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസക്കാലയളവിൽ 11.28 കോടി ആളുകളാണ്…
Read More » - 18 October
നവരാത്രി സ്പെഷ്യൽ ഓഫറുമായി ക്യുആർഎസ്, ഉൽപ്പന്നങ്ങൾ കിടിലം ഡിസ്കൗണ്ടിൽ സ്വന്തമാക്കാം
നവരാത്രി ആഘോഷങ്ങളോട അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ക്യുആർഎസ്. ‘നവരാത്രി ഉത്സവ് സ്പെഷ്യൽ’ ഓഫറിനാണ് ക്യുആർഎസ് തുടക്കമിട്ടിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം…
Read More » - 18 October
വി-ഗാർഡ് ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം! പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചു
പ്രമുഖ എഫ്എംസിജി ബ്രാൻഡായ വി-ഗാർഡിന്റെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ വെബ്സൈറ്റിനാണ് വി-ഗാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ…
Read More » - 18 October
ഐഎംപിഎസ് ഇടപാടുകൾ ഇനി കൂടുതൽ ലളിതം! പുതിയ നടപടിയുമായി എൻപിസിഐ
ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സാധാരണയായി ഐഎംപിഎസ് ഇടപാടുകൾ നടത്താൻ അക്കൗണ്ട് വിവരങ്ങളും, ഐഎഫ്സിഐ…
Read More » - 18 October
ട്രെയിൻ യാത്രയ്ക്കിടയിൽ സൊമാറ്റോയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം! സേവനം ലഭിക്കുക ഈ 5 സ്റ്റേഷനുകളിൽ
ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുമ്പോൾ മിക്ക ആളുകളും ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തവണ യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി കൈകോർത്തിരിക്കുകയാണ്…
Read More » - 17 October
ആമസോണിൽ ഓർഡറുകൾക്ക് ഉയർന്ന റിവാർഡ് നേടാം! ചെയ്യേണ്ടത് ഇത്രമാത്രം
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിവിധ ഉൽപ്പന്നങ്ങൾക്ക് ഓർഡർ നൽകുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് റിവാർഡുകളും ലഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ വിൽപ്പനക്കാർക്ക് റിവാർഡ്…
Read More » - 17 October
ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ സുപ്രധാന അറിയിപ്പ് നിർബന്ധമായും അറിയൂ
ഡെബിറ്റ് കാർഡ് ഉടമകൾക്ക് സുപ്രധാന അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി…
Read More » - 17 October
പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് പ്രിയമേറുന്നു! അക്കൗണ്ടുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും വൻ വർദ്ധനവ്
രാജ്യത്ത് പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾക്ക് പ്രിയമേറുന്നു. ഒക്ടോബർ 4 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ആകെ 50.62 ലക്ഷം കോടി ആളുകൾക്കാണ് ജൻധൻ…
Read More » - 17 October
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയായി.…
Read More » - 17 October
വിമാനയാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം!സ്റ്റാർലിങ്കുമായി പുതിയ കരാറിൽ ഏർപ്പെട്ട് ഖത്തർ എയർവെയ്സ്
യാത്രാവേളയിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഖത്തർ എയർവെയ്സ്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ചാണ് വിമാന യാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നത്.…
Read More » - 17 October
യുപിഐ ഇടപാടുകളിൽ തടസങ്ങൾ നേരിടാറുണ്ടോ? കാരണം വ്യക്തമാക്കി എസ്ബിഐ
വിവിധ ആവശ്യങ്ങൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ചില ഘട്ടങ്ങളിൽ യുപിഐ പേയ്മെന്റുകൾ പണി തരാറുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ നേരിടുമ്പോഴാണ് പലപ്പോഴും യുപിഐ സേവനങ്ങൾ…
Read More » - 17 October
അറ്റാദായം ഉയർന്നു! മികച്ച പാദഫലങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, അറ്റാദായം 51 ശതമാനമാണ്…
Read More » - 17 October
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്, ഇത്തവണ രേഖപ്പെടുത്തിയത് ഉയർന്ന അറ്റാദായം
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ…
Read More » - 17 October
വിസ നടപടികൾ ഇനി ലളിതം! ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ഫ്രാൻസ്
വിസ നടപടികളുമായി ബന്ധപ്പെട്ടുള്ള നൂലാമാലകൾ ഭയന്ന് ഫ്രാൻസിൽ നിന്ന് ഉപരിപഠനം നടത്താൻ മടിക്കുന്നവരാണ് മിക്ക വിദ്യാർത്ഥികളും. അതിനാൽ, വിസയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ഉപരിപഠനത്തിനായി ഇന്ത്യൻ…
Read More » - 17 October
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി ഇന്ത്യൻ സ്റ്റാർട്ടപ്പായ ഇക്വിനോക്ട്
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇക്വിനോക്ട്. യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹാർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്ട് നേടിയതോടെയാണ് രാജ്യാന്തരതലത്തിൽ ഇക്വിനോക്ട് ശ്രദ്ധ നേടിയത്.…
Read More » - 17 October
പൗരത്വ ഭേദഗതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാം, പുതിയ വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കും
പൗരത്വ ഭേദഗതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. യോഗ്യരായ ആളുകൾക്ക് പോർട്ടൽ മുഖാന്തരം രജിസ്റ്റർ…
Read More » - 17 October
ശുചിത്വ ക്യാമ്പയിൻ 3.0: പാഴ്വസ്തുക്കൾ വിറ്റഴിച്ച് റെയിൽവേ സ്വന്തമാക്കിയത് 66 ലക്ഷം രൂപ
പാഴ്വസ്തുക്കൾ വിറ്റഴിച്ചതോടെ റെയിൽവേയ്ക്ക് വീണ്ടും ലക്ഷങ്ങളുടെ നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി 66 ലക്ഷം രൂപയാണ് റെയിൽവേ മന്ത്രാലയം നേടിയിരിക്കുന്നത്. ശുചിത്വ ക്യാമ്പയിൻ…
Read More » - 17 October
വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ്! ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്. അടുത്തിടെ ജിൻഡാൽ പവർ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാനുള്ള താൽപ്പര്യപത്രം നൽകിയിരുന്നു.…
Read More »