Business
- Oct- 2023 -27 October
പരിധിയിലധികം ലഗേജുകൾ ഇനി വേണ്ട! യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ കസ്റ്റംസ്
വിദേശയാത്ര നടത്തുമ്പോൾ ലഗേജുകൾ കരുതുന്നവരാണ് മിക്ക ആളുകളും. എന്നാൽ, പരിധിയിലധികം ലഗേജുകളും സമ്മാനങ്ങളും കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഖത്തർ കസ്റ്റംസ്. ഖത്തറിന്റെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്…
Read More » - 27 October
രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് കാനറ ബാങ്ക്: ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് രണ്ടാം പാദത്തിലെ പ്രവർത്തനഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിലെ…
Read More » - 27 October
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,440 രൂപ നിരക്കിലും, ഒരു ഗ്രാം സ്വർണത്തിന് 5,680 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ…
Read More » - 27 October
വെളിച്ചെണ്ണ വില കുത്തനെ മുകളിലേക്ക്! കാരണം വ്യക്തമാക്കി വ്യാപാരികൾ
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വർദ്ധനവ്. സർക്കാർ ഏജൻസികൾ സംഭരണം സജീവമാക്കിയതോടെയാണ് വെളിച്ചെണ്ണ വില കുതിച്ചത്. കൊച്ചിയിലെ വിപണിയിൽ വെളിച്ചെണ്ണ ലിറ്ററിന് 160 രൂപ കവിഞ്ഞിട്ടുണ്ട്. അതേസമയം, ചെറുകിട…
Read More » - 27 October
ഓർഡർ ചെയ്തത് 1 ലക്ഷം രൂപയുടെ സോണി ടിവി, ലഭിച്ചത് വില കുറഞ്ഞ തോംസൺ ടിവി! ഫ്ലിപ്കാർട്ടിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കബളിപ്പിക്കപ്പെടുന്നത്. ഓൺലൈൻ ഷോപ്പിംഗ് നടത്തിയതിലൂടെ കബളിപ്പിക്കപ്പെട്ട ഒരു യുവാവിന്റെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ബിഗ്…
Read More » - 27 October
റാബി സീസണിലെ വളങ്ങളുടെ സബ്സിഡി നിരക്കുകൾ നിശ്ചയിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, കൂടുതൽ വിവരങ്ങൾ അറിയാം
റാബി സീസണിലെ വിളകൾക്കുള്ള വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി നിരക്കുകൾ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ, 2023-24 റാബി സീസണിൽ…
Read More » - 27 October
വിപണി കീഴടക്കി ലാബ് നിർമ്മിത വജ്രങ്ങൾ! പോളിഷ് ചെയ്ത വജ്ര വിലയിൽ ഇടിവ്
രാജ്യത്ത് പോളിഷ് ചെയ്ത സർട്ടിഫൈഡ് വജ്രങ്ങളുടെ വില കുത്തനെ ഇടിയുന്നു. സാധാരണയായി ഉത്സവ സീസണിൽ വൻ ഡിമാന്റാണ് പോളിഷ് ചെയ്ത വജ്രങ്ങൾക്ക് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ മുൻ…
Read More » - 27 October
ലോകത്തിലെ ഏറ്റവും ‘വിലയേറിയ’ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിൽ! പട്ടിക പുറത്തുവിട്ട് ബ്ലൂബെർഗ്
ലോകത്തിലെ ഏറ്റവും വിലയേറിയ സ്റ്റോക്ക് എക്സ്ചേഞ്ചായി ഇന്ത്യയുടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്ഇ) തിരഞ്ഞെടുത്തു. ബ്ലൂബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓഹരി വിപണിയിൽ കമ്പനി…
Read More » - 27 October
അദാനി ഗ്രൂപ്പ് ഇനി മുതൽ വിമാനം പാട്ടത്തിന് നൽകും! ഏറ്റെടുത്തത് ഈ ലീസിംഗ് കമ്പനിയെ
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് വിമാനങ്ങൾ പാട്ടത്തിന് നൽകാൻ ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്ട്സാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിടുന്നത്. വിമാനങ്ങൾ പാട്ടത്തിന്…
Read More » - 27 October
14 വർഷത്തെ പ്രവർത്തന പാരമ്പര്യം! റാഡോയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
പ്രമുഖ ആഡംബര വാച്ച് ബ്രാൻഡായ റാഡോയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ. റാഡോ ഗ്ലോബൽ സിഇഒ അഡ്രിയാൻ ബോഷാഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യൻ വിപണിയിൽ…
Read More » - 27 October
കേരള വിപണിയിൽ അതിവേഗം കുതിച്ച് എയർടെൽ! മുഴുവൻ ജില്ലകളിലും ഇനി 5ജി ലഭ്യം
കേരള വിപണിയിൽ അതിവേഗം കുറിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ടെലികോം സേവന ദാതാക്കളായ എയർടെൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇക്കുറി 5ജി നെറ്റ്വർക്ക് ലഭ്യമാക്കിയാണ് എയർടെൽ…
Read More » - 26 October
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത! ബന്ധൻ നിഫ്റ്റി ആൽഫ 50 ഇൻഡക്സ് ഫണ്ടിനെ കുറിച്ച് കൂടുതൽ അറിയൂ
കഴിഞ്ഞ ഏതാനും വർഷങ്ങളായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ദൃശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവിധ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ടുകൾക്ക് പ്രാധാന്യം നൽകിയുള്ള നിക്ഷേപ പദ്ധതികൾ…
Read More » - 26 October
മുഹൂർത്ത വ്യാപാരം 2023: അറിയാം ചരിത്രവും പ്രാധാന്യവും
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണി നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം. ഇന്ത്യൻ ധന വിപണികളിലെ സ്റ്റോക്കുകളുടെയും ചരക്കുകളുടെയും വ്യാപാരത്തിനായി തിരഞ്ഞെടുത്ത ശുഭ മുഹൂർത്തമായ ഇവ…
Read More » - 26 October
പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോ! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
പ്ലൂമിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. സ്മാർട്ട് ഹോം, ചെറുകിട ബിസിനസ് സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.…
Read More » - 26 October
ആഗോള വെല്ലുവിളികൾ ഉയർന്നുതന്നെ! തുടർച്ചയായ ആറാം നാളിലും നഷ്ടത്തോടെ വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ കനത്തതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും നഷ്ടം നേരിട്ടത്.…
Read More » - 26 October
സർവ്വകാല റെക്കോർഡിനരികെ സ്വർണവില! ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,440 രൂപയായി.…
Read More » - 26 October
കേന്ദ്രസർക്കാറിന്റെ സമ്പാദ്യ പദ്ധതികൾക്ക് വൻ സ്വീകാര്യത! ഇത്തവണ എത്തിയത് കോടികളുടെ നിക്ഷേപം
പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾക്ക് വൻ സ്വീകാര്യത. ചെറുകിട സമ്പാദ്യ പദ്ധതികളിലടക്കം കഴിഞ്ഞ മാസം വലിയ രീതിയിലുള്ള നിക്ഷേപമാണ് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്…
Read More » - 26 October
തട്ടിപ്പും വെട്ടിപ്പുമായി ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ! ഒരു ലക്ഷം കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ
നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ കർശന നടപടിയുമായി ജിഎസ്ടി വകുപ്പ്. നിലവിൽ, ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്…
Read More » - 26 October
കുട്ടികൾക്ക് മാത്രമായൊരു പ്രത്യേക ക്യാബിൻ! ദീർഘദൂര സർവീസുകളിൽ പുതിയ സംവിധാനവുമായി ഈ യൂറോപ്യൻ എയർലൈൻ
കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂറോപ്യൻ എയർലൈനായ കോറൻഡോൺ. കുട്ടികൾക്കായി പ്രത്യേക ക്യാബിൻ സൗകര്യമാണ് വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന…
Read More » - 26 October
നികുതി കൂട്ടിയതോടെ ബിയറിനോടുള്ള താൽപ്പര്യം കുറഞ്ഞു! ബിയർ വിൽപ്പന വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ഈ സംസ്ഥാനം
ഇടിവിലേക്കുവീണ ബിയർ വിപണിയെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരാനൊരുങ്ങി മഹാരാഷ്ട്ര. സംസ്ഥാനത്ത് ബിയറിന് ഏർപ്പെടുത്തിയ നികുതി കുത്തനെ ഉയർത്തിയതോടെയാണ് ഉപഭോക്താക്കൾ ബിയർ വാങ്ങുന്ന പ്രവണതയിൽ നിന്ന് ഉൾവലിഞ്ഞത്. നിലവിൽ,…
Read More » - 25 October
വരുമാന വർദ്ധനവ് നേട്ടമായില്ല! ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം ഇത്തവണയും ഉയർന്ന നിരക്കിൽ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം വീണ്ടും ഇടിവിലേക്ക്. പ്രമുഖ ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ടോഫ്ലർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23…
Read More » - 25 October
ഓരോ പർച്ചേസിലും കൂടുതൽ ലാഭം! റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സേവനവുമായി ആമസോൺ പേ
ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം സ്വീകാര്യത നേടിയവയാണ് ഓൺലൈൻ ഷോപ്പിംഗുകൾ. പരമ്പരാഗത ഷോപ്പിംഗിൽ നിന്ന് വളരെ വ്യത്യസ്ഥമായ രീതിയാണ് ഓൺലൈൻ ഷോപ്പിംഗുകൾ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി…
Read More » - 25 October
വിവാദങ്ങൾക്ക് വിരാമം! ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഐപിഒയുമായി ഹോനാസ കൺസ്യൂമർ എത്തുന്നു
വിവാദങ്ങൾക്ക് വിരാമമായതോടെ ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഹോനാസ കൺസ്യൂമർ എത്തുന്നു. മാമ എർത്ത്, ദി ഡെർമ കോ തുടങ്ങിയ പേഴ്സണൽ കെയർ ബ്രാൻഡുകളുടെ മാതൃ കമ്പനിയാണ്…
Read More » - 25 October
ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു! തുടർച്ചയായ അഞ്ചാം നാളിലും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള വിപണിയിൽ സമ്മർദ്ദം നിഴലിച്ചതോടെ ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് ഇന്ന്…
Read More » - 25 October
തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി.…
Read More »