Business
- Nov- 2023 -2 November
എയർപോർട്ട് ലോഞ്ചുകളിലെ സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്തുന്നു, കാരണം ഇത്
എയർപോർട്ട് ലോഞ്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത. നിലവിൽ ലഭ്യമായിട്ടുള്ള സൗജന്യ സേവനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ബാങ്കുകളുടെയും, ക്രെഡിറ്റ് കാർഡ് കമ്പനികളുടെയും തീരുമാനം. വിപുലമായ…
Read More » - 1 November
ഐടിസിയിലെ ഓഹരി വിൽപ്പന ഉടൻ ഇല്ല! വ്യക്തത വരുത്തി കേന്ദ്രസർക്കാർ
രാജ്യത്തെ മൂല്യമേറിയ ലിസ്റ്റ് കമ്പനിയായ ഐടിസിയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. അടുത്ത ഏതാനും വർഷത്തേക്ക് ഓഹരി വിൽപ്പന നടപടികൾ ആരംഭിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ…
Read More » - 1 November
എസ്ബിഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്! കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉടൻ പുറത്തിറക്കും
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. 1.3 കോടി മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…
Read More » - 1 November
ആശങ്കയുയർത്തി അമേരിക്കൻ കേന്ദ്ര ബാങ്ക്! ഇന്നും നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ ഇന്നും ആശങ്കകൾ നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 283 പോയിന്റാണ്…
Read More » - 1 November
വിസ ഇല്ലാതെ തായ്ലന്റിലേക്ക് പറക്കാം! ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി തായ്ലന്റ് ടൂറിസം വകുപ്പ്
വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. ഇന്ത്യയിൽ നിന്ന് വർഷംതോറും നിരവധി സഞ്ചാരികൾ തായ്ലന്റ് സന്ദർശിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാർക്കായി കിടിലനൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലന്റ്…
Read More » - 1 November
രാജ്യം മുഴുവൻ യാത്ര ചെയ്യാം, അതും ബഡ്ജറ്റ് നിരക്കിൽ! കിടിലൻ പാക്കേജ് ഒരുക്കി ഐആർസിടിസി
യാത്രാ പ്രേമികളുടെ സ്വപ്നങ്ങളിൽ ഒന്നാണ് രാജ്യം മുഴുവൻ സഞ്ചരിക്കുക എന്നത്. ഇത്തരം യാത്രകൾക്ക് ചെലവേറിയതിനാൽ, മിക്ക ആളുകൾക്കും രാജ്യം മുഴുവനും ചുറ്റിക്കറങ്ങി കാണുക എന്ന സ്വപ്നം സഫലമാക്കാൻ…
Read More » - Oct- 2023 -31 October
നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,360 രൂപയായി.…
Read More » - 31 October
ഒടിടി സേവനങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ, മറ്റ് ആനുകൂല്യങ്ങൾ അറിയാം
ആകർഷകമായ നിരക്കുകളിൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകളിൽ മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റ് സേവന ദാതാക്കളിൽ നിന്ന്…
Read More » - 31 October
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി മുംബൈ നഗരം. മുകേഷ് അംബാനി നയിക്കുന്ന ജിയോ വേൾഡ് ക്ലാസ് 2023 നവംബർ ഒന്നിന്…
Read More » - 31 October
ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കാൻ ഫോൺ പേ: ‘പിൻകോഡിൽ’ പുതിയ സേവനങ്ങൾ ഉടൻ എത്തും
ഫോൺപേയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘പിൻകോഡിൽ’ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾക്കാണ് ഇത്തവണ പിൻകോഡ് തുടക്കമിടുന്നത്. നിലവിൽ, ബെംഗളൂരു,…
Read More » - 31 October
ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് മസ്ക്! പ്രതിസന്ധികളിലും മികച്ച നേട്ടം
ആഗോള തലത്തിൽ നിറം മങ്ങിയതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് എക്സ് (ട്വിറ്റർ) സ്ഥാപകൻ ഇലോൺ മസ്ക്. ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ, കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ…
Read More » - 31 October
ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്
ഇലോൺ മസ്കിന്റെ ട്വിറ്ററിന് (എക്സ്) ബദലായി മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇപ്പോഴിതാ ത്രെഡ്സുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മാർക്ക്…
Read More » - 31 October
ഉത്സവ സീസൺ ആഘോഷമാക്കി യുപിഐ! ഒക്ടോബറിൽ ഇതുവരെ നടന്നത് റെക്കോർഡ് മുന്നേറ്റം
രാജ്യത്ത് ഉത്സവ സീസണിൽ റെക്കോർഡ് പ്രകടനം കാഴ്ചവച്ച് യുപിഐ പേയ്മെന്റുകൾ. വലിയ രീതിയിൽ ജനപ്രീതി ലഭിച്ചതോടെ പുതിയ ഉയരങ്ങളാണ് യുപിഐ കീഴടക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ്…
Read More » - 29 October
ഇന്ത്യൻ മാമ്പഴം രുചിച്ച് വിദേശ രാജ്യങ്ങൾ! കയറ്റുമതിയിൽ വൻ വർദ്ധനവ്
ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മാമ്പഴം വൻ ഹിറ്റായതോടെ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും…
Read More » - 29 October
ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്! ലക്ഷ്യമിടുന്നത് കോടികളുടെ ധനസമാഹരണം
ഊർജ്ജ വിതരണ രംഗത്ത് വമ്പൻ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ഗ്രീൻ ഹൈഡ്രജൻ പദ്ധതി സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്ക്…
Read More » - 29 October
ആഭ്യന്തര വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം! ശ്രദ്ധേയ നേട്ടം കൈവരിച്ച് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി
ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി. ചെറു നഗരങ്ങളെ വ്യോമയാന മാർഗ്ഗത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാൻ പദ്ധതിക്ക് ആറ് വർഷം മുൻപാണ്…
Read More » - 29 October
സംസ്ഥാനത്ത് ഇന്നും സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,920 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,740 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇതോടെ, ഇന്നും സ്വർണവില സർവകാല…
Read More » - 29 October
ദീപാവലി ലക്ഷ്യമിട്ട് ഉള്ളി വിപണി! വിലയിൽ വൻ കുതിച്ചുചാട്ടം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളി വില കുത്തനെ മുകളിലേക്ക്. ദീപാവലി വിപണി ലക്ഷ്യമിട്ടാണ് ഉള്ളി വില കുതിക്കുന്നത്. നവരാത്രിക്ക് മുൻപ് വരെ ഒരു കിലോ ഉള്ളിക്ക് 20…
Read More » - 29 October
ഉപഭോക്തൃ പരാതികൾ ഉയരുന്നു! ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പുതിയ നിർദ്ദേശവുമായി ആർബിഐ
ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് പുതിയ നിർദ്ദേശവുമായി റിസർവ് ബാങ്ക് രംഗത്ത്. വായ്പ പൂർണമായും അടച്ചുകഴിഞ്ഞിട്ടും, ക്രെഡിറ്റ് സ്കോർ കുറഞ്ഞുനിൽക്കുന്ന…
Read More » - 28 October
വിപണിയിൽ നേർക്കുനേർ! എങ്കിലും പ്രതിവർഷം ഗൂഗിൾ ആപ്പിളിന് നൽകുന്നത് കോടികൾ, വിചിത്രമായ കാരണം അറിയാം
ആഗോള ടെക് വ്യവസായത്തിൽ നേർക്കുനേർ മത്സരിക്കുന്ന രണ്ട് പ്രധാന കമ്പനികളാണ് ഗൂഗിളും ആപ്പിളും. പ്രത്യക്ഷത്തിൽ കനത്ത മത്സരമെന്ന് തോന്നുമെങ്കിലും, പ്രതിവർഷം ഗൂഗിൾ ആപ്പിളിന് കോടിക്കണക്കിന് ഡോളർ നൽകേണ്ടതുണ്ട്.…
Read More » - 28 October
ഇന്ധന കുടിശ്ശിക ഉയരുന്നു! അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടച്ചുപൂട്ടലിന്റെ വക്കിൽ. വിമാന ഇന്ധനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയാണ് എയർലൈൻ നേരിടുന്നത്. ഇന്ധനം നൽകിയ വകയിൽ കമ്പനികൾക്ക് വലിയ…
Read More » - 28 October
സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് ഭേദിച്ച് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 28 October
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളിലേക്ക് പണം കുതിച്ചൊഴുകുന്നു, ഗ്ലോബൽ റിപ്പോർട്ട് പുറത്തുവിട്ട് ചെയിനനാലിസിസ്
രാജ്യത്തെ ക്രിപ്റ്റോ കറൻസികളിലേക്ക് വലിയ തോതിൽ പണം കുതിച്ചൊഴുകുന്നതായി റിപ്പോർട്ട്. ലാഭത്തിന് 30 ശതമാനം നികുതിയും, സ്രോതസ്സിൽ നിന്ന് പിടിക്കുന്ന ഒരു ശതമാനം നികുതിയും നിലനിൽക്കുമ്പോഴാണ് രാജ്യത്തേക്കുള്ള…
Read More » - 28 October
ഇ-റുപ്പി ജനപ്രിയമാക്കാൻ ലക്ഷ്യമിട്ട് ആർബിഐ! പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം
ഡിജിറ്റൽ നാണയമായ ഇ-റുപ്പി ജനപ്രിയമാക്കി മാറ്റാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-റുപ്പി ജനപ്രിയമാക്കുന്നതിനായി ആകർഷകമായ ആനുകൂല്യങ്ങളും മറ്റും ഉപഭോക്താക്കൾക്ക്…
Read More » - 27 October
കാലാവധി തീരും മുൻപ് സ്ഥിര നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കണോ? പരിധിയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർബിഐ
പ്രത്യേക പലിശ നിരക്കിൽ നിശ്ചിത കാലാവധി വരെ നടത്തുന്ന നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ. എന്നാൽ, കാലാവധി തീരും മുൻപ് സ്ഥിര നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ പ്രത്യേക…
Read More »