Business
- Nov- 2023 -3 November
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,280 രൂപയായി.…
Read More » - 3 November
പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ഇൻഷുറൻസ് ഭീമനാണ് എൽഐസി. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ള പ്ലാനുകളും എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ എൽഐസിയുടെ ഏറ്റവും മികച്ച…
Read More » - 3 November
ജിഎസ്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണം: ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ഉത്സവകാലത്തിന്റെ തുടക്കമായ നവംബറിൽ ജിഎസ്ടി സമാഹരണത്തിൽ പുത്തൻ ഉണർവ്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബറിലെ ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയായാണ്…
Read More » - 3 November
കടലിന്റെ മനോഹാരിത അടുത്തറിയാം! ഈ ദ്വീപുകളിലേക്ക് ബജറ്റിൽ ഒതുങ്ങുന്ന പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഐആർസിടിസി
അവധിക്കാലം ആഘോഷമാക്കുവാൻ പ്രത്യേക ടൂർ പാക്കേജുകൾ ഐആർസിടിസി പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ കടലിന്റെ മനോഹാരിത അടുത്തറിയാൻ യാത്രക്കാർക്ക് അവസരം നൽകുന്ന പുതിയ പാക്കേജിനെ കുറിച്ചുള്ള വിവരങ്ങളാണ് ഐആർസിടിസി പങ്കുവെച്ചിരിക്കുന്നത്.…
Read More » - 3 November
വായ്പകൾക്ക് ഇനി ചെലവേറും! പലിശ നിരക്കുകൾ കുത്തനെ ഉയർത്താനൊരുങ്ങി ബാങ്കുകൾ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലാ ബാങ്കുകളും വായ്പ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിക്കാൻ സാധ്യത. നിലവിൽ, പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും, പൊതുമേഖല ബാങ്കായ ബാങ്ക്…
Read More » - 3 November
ഒക്ടോബറിൽ സർവ്വകാല റെക്കോഡുകൾ ഭേദിച്ച് യുപിഐ ഇടപാടുകൾ, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാജ്യത്ത് സർവ്വകാല റെക്കോഡുകൾ തകർത്ത് യുപിഐ ഇടപാടുകൾ കുതിക്കുന്നു. ഫെസ്റ്റിവൽ സീസണിന്റെ ആരംഭ മാസമായ ഒക്ടോബറിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇടപാടുകളാണ് നടന്നിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ്…
Read More » - 3 November
കേരള-കൊങ്കൺ മേഖലയിൽ എണ്ണ പര്യവേഷണത്തിന് ഒരുങ്ങി ഒഎൻജിസി
പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) എണ്ണ തേടി വീണ്ടും കേരളത്തിൽ എത്തുന്നു. കേരള-കൊങ്കൺ മേഖലയിൽ ഓഫ്ഷോർ എണ്ണ, വാതക…
Read More » - 2 November
ആജീവനാന്തം മിനിമം ബാലൻസ് സൂക്ഷിക്കേണ്ട! പുതിയ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ഈ ബാങ്ക്
സാധാരണയായി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഓരോ ബാങ്കും നിഷ്കർഷിക്കുന്ന തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കും. ഇത്തരം…
Read More » - 2 November
വില ഉയർന്നിട്ടും സ്വർണത്തിന് ആവശ്യക്കാർ ഏറെ! രണ്ടാം പാദത്തിലും കരുത്താർജ്ജിച്ച് സ്വർണവിപണി
കുതിച്ചുയരുന്ന വിലയിലും രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് ഉയരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ…
Read More » - 2 November
പൈലറ്റുമാരെ ചൊല്ലി അങ്കംവെട്ടി വിമാനക്കമ്പനികൾ! കത്തെഴുതിയും ഫോണിലൂടെയും പോര് മുറുകുന്നു
പൈലറ്റുമാർക്ക് വേണ്ടി വിമാനക്കമ്പനികൾ പോരടിക്കുന്നത് വിരളമായ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ, ഇത്തവണ പൈലറ്റുമാർക്കായി രണ്ട് വിമാനക്കമ്പനികളുടെ മേധാവികളാണ് പരസ്പരം ഫോണിലൂടെയും കത്തെഴുതിയും പോരടിക്കുന്നത്. എയർഇന്ത്യ സിഇഒ കാംപ്ബെൽ…
Read More » - 2 November
പോക്കറ്റ് കാലിയാക്കി ഉള്ളി! വില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ
രാജ്യത്ത് ഉള്ളിവില നിയന്ത്രണ വിധേയമാക്കാൻ കേന്ദ്രസർക്കാറിന്റെ ഇടപെടൽ. ചില്ലറ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമാണ് ഉള്ളി വില ഉയർന്നിരിക്കുന്നത്. പലയിടങ്ങളിലും കിലോയ്ക്ക് പരമാവധി 35 രൂപയായിരുന്ന ഉള്ളിവില…
Read More » - 2 November
ഇടിവിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സ്വർണവില! അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി.…
Read More » - 2 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്
പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 58.95…
Read More » - 2 November
ജിയോ വേൾഡ് പ്ലാസ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ പ്രവർത്തനമാരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയാണ് ആഡംബര മാൾ പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. 7.50 ലക്ഷം ചതുരശ്ര അടി…
Read More » - 2 November
കൃഷിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ എത്തും! പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ
സാങ്കേതികവിദ്യയുടെ സാധ്യതകൾ ഓരോ മേഖലയിലും പരീക്ഷിച്ചു വരുന്ന ഈ കാലത്ത് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ് ജിയോ. കാർഷിക സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി പ്രത്യേക ആപ്ലിക്കേഷനാണ് ജിയോ…
Read More » - 2 November
നവംബറിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിനങ്ങൾ അറിഞ്ഞോളൂ..
ഉത്സവകാലം കൂടി എത്തിയതോടെ ബാങ്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എല്ലാ ബാങ്കുകളും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില അവസരങ്ങളിൽ ബ്രാഞ്ചുകൾ സന്ദർശിക്കേണ്ടത് അനിവാര്യമാണ്.…
Read More » - 2 November
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ടൂർ സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ! അത്യുഗ്രൻ പാക്കേജിനെ കുറിച്ച് അറിയൂ
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അടുത്തറിയാൻ പ്രത്യേക സർവീസുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു. ഐആർസിടിസി ലിമിറ്റഡുമായി സഹകരിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുളള ടൂർ സർവീസിനാണ് റെയിൽവേ തുടക്കമിടുന്നത്.…
Read More » - 2 November
ഉൽപ്പന്നങ്ങൾക്ക് വീണ്ടും വമ്പൻ കിഴിവ്! ഫ്ലിപ്കാർട്ടിലെ ദീപാവലി സെയിലിന് ഇന്ന് കൊടിയേറി
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ഓഫറുകളുടെ പെരുമഴയ്ക്ക് വീണ്ടും കൊടിയേറി. ദീപാവലിയോടനുബന്ധിച്ച്, പ്രത്യേക ദീപാവലി സെയിലിനാണ് ഫ്ലിപ്കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന സെയിൽ നവംബർ…
Read More » - 2 November
ബാങ്കുകളിലേക്ക് തിരിച്ചെത്തേണ്ട 2000 രൂപ നോട്ടുകൾ ഇനി 3 ശതമാനം മാത്രം, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുജനങ്ങളുടെ പക്കൽ ഇനി 3 ശതമാനം നോട്ടുകൾ…
Read More » - 2 November
എയർപോർട്ട് ലോഞ്ചുകളിലെ സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്തുന്നു, കാരണം ഇത്
എയർപോർട്ട് ലോഞ്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത. നിലവിൽ ലഭ്യമായിട്ടുള്ള സൗജന്യ സേവനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ബാങ്കുകളുടെയും, ക്രെഡിറ്റ് കാർഡ് കമ്പനികളുടെയും തീരുമാനം. വിപുലമായ…
Read More » - 1 November
ഐടിസിയിലെ ഓഹരി വിൽപ്പന ഉടൻ ഇല്ല! വ്യക്തത വരുത്തി കേന്ദ്രസർക്കാർ
രാജ്യത്തെ മൂല്യമേറിയ ലിസ്റ്റ് കമ്പനിയായ ഐടിസിയിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. അടുത്ത ഏതാനും വർഷത്തേക്ക് ഓഹരി വിൽപ്പന നടപടികൾ ആരംഭിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ…
Read More » - 1 November
എസ്ബിഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്! കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉടൻ പുറത്തിറക്കും
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. 1.3 കോടി മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…
Read More » - 1 November
ആശങ്കയുയർത്തി അമേരിക്കൻ കേന്ദ്ര ബാങ്ക്! ഇന്നും നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ ഇന്നും ആശങ്കകൾ നിഴലിച്ചതോടെയാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 283 പോയിന്റാണ്…
Read More » - 1 November
വിസ ഇല്ലാതെ തായ്ലന്റിലേക്ക് പറക്കാം! ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി തായ്ലന്റ് ടൂറിസം വകുപ്പ്
വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. ഇന്ത്യയിൽ നിന്ന് വർഷംതോറും നിരവധി സഞ്ചാരികൾ തായ്ലന്റ് സന്ദർശിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാർക്കായി കിടിലനൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലന്റ്…
Read More » - 1 November
രാജ്യം മുഴുവൻ യാത്ര ചെയ്യാം, അതും ബഡ്ജറ്റ് നിരക്കിൽ! കിടിലൻ പാക്കേജ് ഒരുക്കി ഐആർസിടിസി
യാത്രാ പ്രേമികളുടെ സ്വപ്നങ്ങളിൽ ഒന്നാണ് രാജ്യം മുഴുവൻ സഞ്ചരിക്കുക എന്നത്. ഇത്തരം യാത്രകൾക്ക് ചെലവേറിയതിനാൽ, മിക്ക ആളുകൾക്കും രാജ്യം മുഴുവനും ചുറ്റിക്കറങ്ങി കാണുക എന്ന സ്വപ്നം സഫലമാക്കാൻ…
Read More »