Business
- Nov- 2023 -7 November
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ വിറ്റൊഴിയും
ബിസിനസ് വിപുലീകരണം നടത്തുന്നതിന്റെ ഭാഗമായി കൂടുതൽ പണം കണ്ടെത്താൻ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി വിൽമറിലെ ഓഹരി ഉടൻ തന്നെ വിറ്റൊഴിയാനാണ് അദാനി…
Read More » - 7 November
സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുതിയ വഴികൾ തേടി ബൈജൂസ്! പ്രതാപകാലത്ത് ഏറ്റെടുത്ത ഈ കമ്പനി വിൽക്കാൻ സാധ്യത
സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കടം വീട്ടാൻ പുതിയ മാർഗ്ഗങ്ങൾ തേടി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ്. ബാധ്യതകളിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ അമേരിക്കയിലെ ഉപസ്ഥാപനത്തെ…
Read More » - 7 November
നിലപാട് കടുപ്പിച്ച് റഷ്യയും സൗദിയും, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം മുഴുവനും തുടരും
പ്രമുഖ എണ്ണ ഉൽപ്പാദന രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും ഭാഗികമായി എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷവും തുടരും. ആഗോള തലത്തിൽ എണ്ണവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഇരു…
Read More » - 7 November
ചൈന കിതയ്ക്കുന്നു! ഇന്ത്യൻ വിപണിയിലേക്ക് ചുവടുമാറ്റി ആഗോള ഭീമന്മാർ, കുതിച്ചുയർന്ന് വിദേശ നിക്ഷേപം
ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ…
Read More » - 6 November
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…
Read More » - 6 November
ചെറുകിട ബിസിനസുകൾക്ക് കൈത്താങ്ങുമായി ഗൂഗിൾ ഇന്ത്യ! വായ്പ സേവനങ്ങൾ ഉടൻ ലഭ്യമാക്കും
രാജ്യത്തെ ചെറുകിട ബിസിനസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, വിപുലീകരിക്കാനും പുതിയ പദ്ധതിയുമായി ഗൂഗിൾ ഇന്ത്യ. ചെറുകിട ബിസിനസുകൾക്ക് സഹായകമാകുന്ന തരത്തിൽ വായ്പ സേവനങ്ങൾ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. രാജ്യത്തെ…
Read More » - 6 November
ക്ഷേമ പെൻഷൻ: രണ്ട് മാസത്തെ കുടിശ്ശിക ഈയാഴ്ച വിതരണം ചെയ്യും
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനം. കുടിശ്ശികയുള്ള മാസങ്ങളിലെ ക്ഷേമ പെൻഷനാണ് ഈയാഴ്ച മുതൽ ഭാഗികമായി വിതരണം ചെയ്യുക. സംസ്ഥാനത്ത് ഇതുവരെ നാല് മാസത്തെ പെൻഷനാണ്…
Read More » - 6 November
മലിനീകരണ മുക്ത ഇന്ത്യ: ദീപാവലി കളറാക്കാൻ ഇക്കുറി വിപണി കീഴടക്കി ഹരിത പടക്കങ്ങളും
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണി കീഴടക്കി ഹരിത പടക്കങ്ങൾ. മലിനീകരണ മുക്ത ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ ഭാഗമായാണ് ഇക്കുറി…
Read More » - 5 November
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ നെസ്റ്റ് ഗ്രൂപ്പ്, ഐപിഒ ഉടൻ
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി കേരളത്തിൽ നിന്നുള്ള മുൻനിര ടെക്നോളജി കമ്പനിയും നെസ്റ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനവുമായ എസ്എഫ്ഒ ടെക്നോളജീസ്. അടുത്ത രണ്ട് വർഷത്തിനകം ഐപിഒ നടത്താനാണ് കമ്പനിയുടെ…
Read More » - 5 November
ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച്…
Read More » - 5 November
സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ച് അറിയാം! കേരള ടൂറിസത്തിന്റെ മൈക്രോ വെബ്സൈറ്റ് ഉടൻ പുറത്തിറക്കും
കേരളത്തിന്റെ സംസ്കാരവും പൈതൃകവും പാരമ്പര്യവും നിലനിർത്തുന്ന തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ പുതിയ പദ്ധതിയുമായി കേരള ടൂറിസം. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന മൈക്രോ വെബ്സൈറ്റ്…
Read More » - 5 November
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപയുമാണ് ഇന്നത്തെ വില നിലവാരം. വാരാന്ത്യത്തിൽ സ്വർണവില…
Read More » - 5 November
ആസ്തി നിലവാരം ഉയർന്നു! രണ്ടാം പാദത്തിൽ മികച്ച പ്രകടനവുമായി എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ എസ്ബിഐയുടെ…
Read More » - 5 November
ഇന്ത്യൻ വ്യോമയാന മേഖല അതിശക്തമാകുന്നു! എയർലൈനുകൾ ഇതുവരെ ഓർഡർ നൽകിയത് 1000-ലധികം വിമാനങ്ങൾക്ക്
ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന മേഖലയായി ഇന്ത്യ. ഈ വർഷം മാത്രം വിവിധ എയർലൈനുകൾ ഏകദേശം 1000-ലധികം വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ, ലോകത്തിൽ ഏറ്റവും കൂടുതൽ…
Read More » - 5 November
കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും
സംസ്ഥാനത്ത് ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഉടൻ തുടക്കമിടും. കേരളത്തെ സീറോ എമിഷൻ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പുതിയ ഹരിത ഹൈഡ്രജൻ നയത്തിന് രൂപം നൽകുന്നത്.…
Read More » - 4 November
പ്രവാസികൾക്ക് നിരവധി ആനുകൂല്യം! എൻആർഐ ഹോം കമിംഗ് ഉത്സവത്തിന് തുടക്കമിട്ട് ഇൻഡസ്ഇൻഡ് ബാങ്ക്
പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ അടങ്ങിയ എൻആർഐ ഹോം കമിംഗ് ഉത്സവത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് എത്തുന്ന…
Read More » - 4 November
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ട് നിരവധി ഫണ്ട് ഓഫറുകൾ വിപണിയിൽ ലഭ്യമാണ്. ഇത്തവണ നിക്ഷേപകർക്കായി ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട്…
Read More » - 4 November
ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്, വരുന്ന തിങ്കളാഴ്ച നിർണായകം
കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഗോ ഫസ്റ്റിനെ കൈപിടിച്ചുയർത്താൻ 3 കമ്പനികൾ രംഗത്ത്. ഗോ ഫസ്റ്റിന് വായ്പ നൽകുന്ന സ്ഥാപനങ്ങളാണ് ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ഈ സ്ഥാപനങ്ങൾ…
Read More » - 4 November
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി.…
Read More » - 4 November
പ്രാദേശിക കറൻസി ബോണ്ട് വിൽപ്പന: കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനി
പ്രാദേശിക കറൻസി ബോണ്ടുകളുടെ വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ഒരുങ്ങി മുകേഷ് അംബാനി. റിപ്പോർട്ടുകൾ പ്രകാരം, 15,000 കോടി രൂപയാണ് സമാഹരിക്കുക. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ…
Read More » - 4 November
ട്രെയിനുകളിൽ പുത്തൻ പരീക്ഷണം! ‘എംഡി 15’ ഇന്ധന ഫോർമുലേഷൻ വിജയിച്ചതായി റിപ്പോർട്ട്
ഡീസലിനെ ആശ്രയിക്കുന്നത് പരമാവധി ചുരുക്കാൻ പുതുതായി വികസിപ്പിച്ചെടുത്ത ‘എംഡി 15’ എന്ന ഇന്ധന ഫോർമുലേഷൻ വിജയകരം. ട്രെയിനുകളിലാണ് ഈ ഇന്ധനം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയുള്ള ഡീസലിൽ 15 ശതമാനം…
Read More » - 3 November
കൊട്ടക് ജനറൽ ഇൻഷുറൻസ് ഇനി സൂറിച്ച് ഇൻഷുറൻസ് കമ്പനിക്കും സ്വന്തം, ഓഹരി ഏറ്റെടുക്കൽ നടപടികൾ ഉടൻ
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കൊട്ടക് ജനറൽ ഇൻഷുറൻസിനെ ഏറ്റെടുക്കാനൊരുങ്ങി സൂറിച്ച് ഇൻഷുറൻസ് കമ്പനി. കൊട്ടക് ജനറൽ ഇൻഷുറൻസിന്റെ 51 ശതമാനം ഓഹരികളാണ്…
Read More » - 3 November
തുടക്കം മികച്ചതാക്കി ഇസാഫ് ബാങ്ക്! ഐപിഒയുടെ ആദ്യ ദിനം ലഭിച്ചത് ഗംഭീര സ്വീകരണം
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഒ ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. കൂടാതെ,…
Read More » - 3 November
കയ്യിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാൻ അവസരം! ഇക്കാര്യങ്ങൾ അറിയൂ
രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ഇനിയും കയ്യിൽ ഉണ്ടെങ്കിൽ അവ മാറാൻ അവസരം. റിസർവ് ബാങ്കിന്റെ നിർദ്ദിഷ്ട റീജിയണൽ ഓഫീസുകളിലേക്ക് നോട്ടുകൾ പോസ്റ്റൽ മുഖാന്തരം…
Read More » - 3 November
ആഗോള വിപണിയിലെ ആശങ്കകൾ നീങ്ങി! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള വിപണിയിലെ ആശങ്കകൾ നീങ്ങിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിക്ഷേപകർക്ക് അനുകൂലമായ പലിശ നയം പ്രഖ്യാപിച്ചതോടെയാണ് ആഭ്യന്തര സൂചികകളടക്കം…
Read More »