Business
- Sep- 2016 -29 September
റെയ്ഡില്‍ കുരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്, നിക്ഷേപം മരവിപ്പിച്ചു
കൊച്ചി: ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കുരുങ്ങിയ മുത്തൂറ്റ് ഗ്രൂപ്പിന്റെ നിക്ഷേപം മരവിപ്പിച്ചു. കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് മരവിപ്പിച്ചത്. അഞ്ചു മാസമായി മുത്തൂറ്റിന്…
Read More » - 27 September
റെയ്ഡില്‍ മുത്തൂറ്റില്‍നിന്ന് പിടിച്ചെടുത്തത് 800കോടി രൂപ, പരിശോധന തുടരുന്നു, മുത്തൂറ്റിന് പൂട്ടുവീഴുമോ?
തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ നടത്തിയ റെയ്ഡില്‍ 800 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. പരിശോധന…
Read More » - 26 September
കണ്ണടയ്ക്ക് 8500 രൂപ, സ്നാപ്പ്ചാറ്റിന്റെ കണ്ണട ആരെയും ആകര്‍ഷിക്കും: വീഡിയോ കാണൂ
130 ഡോളര്‍ കൊടുത്ത് കണ്ണട വാങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ? 130 ഡോളര്‍ എന്നു പറയുമ്പോള്‍ 8,500 ഇന്ത്യന്‍ രൂപ കൊടുക്കണം. സാധാരണ കണ്ണടയ്ക്ക് ഇത്ര വില എന്തിനെന്ന്…
Read More » - 20 September
ഇന്ത്യയെ ആഗോളതലത്തിലെ തിളങ്ങും നക്ഷത്രം എന്ന് പുകഴ്ത്തി പറയുന്നതല്ല: ജെപി മോര്ഗന് ചെയര്മാന്
ന്യൂഡല്‍ഹി: ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്ഥിരമായ വളര്‍ച്ചയോടെ തലയുയര്‍ത്തി നില്ക്കുന്ന ഒരു “തിളങ്ങുന്ന നക്ഷത്രം” എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നത് വെറും പുകഴ്ത്തല്‍ അല്ലെന്ന് ജെപി മോര്ഗന് ചെയര്മാന്…
Read More » - 15 September
വമ്പന്‍ ഓഫറുമായി എയര്‍ടെല്‍
ടെലികോം മേഖലയിലെ മല്‍സരം ശക്തമാുമ്പോള് വമ്പന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടുമെത്തുന്നു. ഏറ്റവും അവസാനമായി എയര്‍ടെല്‍ കൊണ്ടുവന്ന ഓഫറാണ് മൈജാക്ക്പോട്ട്. മൈജാക്ക്പോട്ട് ഓഫറിലൂടെ 5ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ്…
Read More » - 13 September
വെറുതെ കൊടുത്തിട്ടും ആര്‍ക്കും വേണ്ടേ? പ്രഖ്യാപിത ലക്ഷ്യത്തിലെത്താനാകാതെ ജിയോ കിതയ്ക്കുന്നു
മുംബൈ● ടെലികോം രംഗത്തേക്ക് രണ്ടാംവരവ് നടത്തുന്ന മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയായ റിലയന്‍സ് ജിയോ തുടക്കത്തിലേ കിതയ്ക്കുന്നു. സൗജന്യമായി സിം കാര്‍ഡും അതിവേഗ 4 ജി ഡാറ്റയുമൊക്കെ…
Read More » - 8 September
ഇനി റിലയന്‍സ് ടാക്സിയില്‍ യാത്രചെയ്യാം
വമ്പിച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ഞെട്ടിച്ച് തരംഗമായി മാറിയ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ പുതിയ സംരംഭവുമായി മുകേഷ് അംബാനി എത്തുന്നു. ബിസിനസ് മേഖലയില്‍ എല്ലാ രംഗവും കൈപിടിയിലൊതുക്കാനാണോ അംബാനിയുടെ…
Read More » - 3 September
ഓണാഘോഷവുമായി കേരളം ഇന്ന് രാഷ്ട്രപതിഭവനിൽ
ന്യൂഡൽഹി:കേരളത്തിന്റെ ഓണാഘോഷം ഇന്ന് രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ നടക്കും.ആദ്യമായാണു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായാണ് രാഷ്ട്രപതിഭവനിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തിൽ സദ്യയും സാംസ്കാരിക പരിപാടികളും…
Read More » - Aug- 2016 -28 August
ഗവേഷണരംഗത്ത് പുത്തൻ കുതിപ്പുമായി ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കണ്ടുപിടിത്തവുമായി ഐ.എസ്.ആർ.ഒ. റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് നിലവിലുള്ളതിൽ നിന്നും പത്തു മടങ്ങു കുറയ്ക്കാൻ കഴിയുന്ന പുതിയ എഞ്ചിനായ സൂപ്പർ സോണിക് കംബസ്റ്റൺ…
Read More » - 26 August
പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു
ന്യൂഡല്‍ഹി● രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI- National Payment Corporation…
Read More » - 22 August
വമ്പന്‍ ഓഫറുകളുമായി ജിയോ സിം ഇനി മുതല്‍ എല്ലാവര്ക്കും സ്വന്തമാക്കാം
വമ്പന്‍ ഓഫറുകളുമായി ജിയോ സിം ഇനി മുതല്‍ എല്ലാവര്ക്കും സ്വന്തമാക്കാം. 4ജി സേവനം ലഭ്യമായ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ ജിയോ സിം വാങ്ങി ഉപയോഗിക്കാം. തുടക്കത്തില്‍ റിലയന്‍സ് ജീവനക്കാര്‍ക്ക്…
Read More » - 20 August
ആഴ്ചയിലെ ഈ ദിനങ്ങളില്‍ കുറഞ്ഞനിരക്കില്‍ വിമാനയാത്ര നടത്താം
മുംബൈ● വിമാനയാത്രയ്ക്ക് ചൊവ്വാഴ്ചയും ബുധനഴ്ചയും തെരഞ്ഞെടുത്താല്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്ര നടത്താമെന്ന് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റായ മേക്ക് മൈ ട്രിപ്പ്. ഈ ദിവസങ്ങളില്‍ തിരക്ക്…
Read More » - 19 August
ഓണം വരവായി ; മുല്ലപ്പൂവിന്റെ വില കേട്ടാന് ആരും ഞെട്ടും
നെയ്യാറ്റിന്‍കര : ഓണം എത്തിയതോടെ ആവശ്യ സാധനങ്ങളുടെ വില പതുക്കെ കൂടുകയാണ്. ഇതേ നിലയിലാണ് പൂക്കളുടെ വിലയും പൊങ്ങുന്നത്. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം…
Read More » - 16 August
പെട്രോള്‍ ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി ● രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 1 രൂപയും ഡീസല്‍ ലിറ്ററിന് ₹ 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില…
Read More » - 10 August
ബിഎസ്എന്‍എല്‍ മൈക്രോ, നാനോ സിം കാര്‍ഡുകള്‍ക്ക് ക്ഷാമം
കൊച്ചി : സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ മൈക്രോ, നാനോ സിം കാര്ഡുള്ക്ക് ക്ഷാമം തുടരുന്നു. സിം കാര്‍ഡ് ആവശ്യത്തിനനുസരിച്ച് നേരത്തെ എത്തിക്കാത്തതാണു ക്ഷാമത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടുന്നു. ഫുള്‍ സിം…
Read More » - 3 August
ജി.എസ്.ടി ബില്ലിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍
ഭേദഗതികളോടെയുള്ള ചരക്ക്–സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കിയിരിക്കുകയാണ്നിരവധി ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും വിധേയമായ ചരക്ക് സേവന നികുതി ബില്ലിനെക്കുറിച്ച് 10 കാര്യങ്ങള്‍. ●നിലവിലുള്ള എല്ലാ നികുതിയും ഒരുമിപ്പിക്കുന്ന ഏകീകൃത…
Read More » - Jul- 2016 -31 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍…
Read More » - 28 July
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍. മാസ വാടകയില്‍ വ്യത്യാസമൊന്നും വരുത്താതെ ഡാറ്റയുടെ ഫെയര്‍ യൂസേജ് പോളിസി ഉയര്‍ത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കുമെല്ലാം ഈ പുതുക്കിയ…
Read More » - 26 July
ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ടിന്റെ മിന്ത്ര സ്വന്തമാക്കി
മുംബൈ ● പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍ വെബ്സൈറ്റായ ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്ന മേഖലയിലെ ഓൺലൈൻ വ്യാപാരം…
Read More » - 18 July
മോദി ഗവണ്മെന്റിന്റെ സാമ്പത്തികനയങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി
ന്യൂഡല്‍ഹി: മോദി ഗവണ്മെന്റിന്റെ സാമ്പത്തികനയങ്ങള്‍ പോപ്പുലിസത്തെ അടിസ്ഥാനമാക്കിയോ, നികുതി-സാമ്പത്തിക ഉത്തേജനങ്ങളിലൂടെ ചാക്രികവളര്ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നും മറിച്ച് സമ്പദ് വ്യവസ്ഥയുടെ കേടുപാടുകള്‍ തീര്‍ക്കാനും, സാധ്യമായിടത്തെല്ലാം ഘടനാപരമായ നവീകരണങ്ങള്‍…
Read More » - 16 July
ഒരു രൂപയുടെ ടിക്കറ്റുമായി പുതിയ വിമാനക്കമ്പനി
കോയമ്പത്തൂര്‍ ● കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായ എയര്‍ കാര്‍ണിവല്‍ പറക്കാനൊരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനയാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കമ്പനി യാത്രക്കാര്‍ക്ക് സൗജന്യ…
Read More » - 8 July
നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം
കൊച്ചി : നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം. ഇടപാടുകാര്‍ക്ക് വരുമാന നികുതി റിട്ടേണുകള്‍ പുതിയ വെബ്സൈറ്റ് വഴി അടക്കാനാകും. സൗജന്യമായാണ് ഈ സേവനം ഫെഡറല്‍ ബാങ്ക്…
Read More » - Jun- 2016 -25 June
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വിദേശനിക്ഷപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
2015-ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment, FDI) $1.76-ട്രില്ല്യണ്‍ എന്നനിലയിലേക്ക് ഉയര്‍ന്നപ്പോള്‍, അതില്‍ $44-ബില്ല്യണും ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്.…
Read More » - 23 June
444 രൂപയ്ക്ക് സ്പൈസ് ജെറ്റില്‍ പറക്കാം
മുംബൈ ● 444 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റുകളുമായി പ്രമുഖ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്പൈസ് ജെറ്റ് ആകർഷകമായ ഈ ഓഫര്‍ നൽകിയിരിക്കുന്നത്.…
Read More » - 23 June
ഫ്ളിപ്കാര്‍ട്ടിലെ ഉല്പന്നങ്ങള്ക്ക് അപ്രതീക്ഷിതമായ വിലവര്‍ധനവ്
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്ട്ടിലൂടെയുള്ള ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ…
Read More »