Business
- May- 2016 -29 May
ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്. ഖാദി വ്യവസായത്തില്‍ 2015-2016 കാലഘട്ടത്തില്‍ 14% ശതമാനം വര്‍ദ്ധനവുമായി 37,935 കോടി വരുമാനമുണ്ടാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ കണക്കുകള്‍ പറയുന്നു.…
Read More » - 27 May
ഇന്ത്യയുടെ വൈദ്യുതവിതരണ കമ്പനി പവര്‍ഗ്രിഡ് വന്‍ലാഭത്തില്‍
ഇന്ത്യയുടെ പൊതുമേഖലാ വൈദ്യുതവിതരണ കമ്പനിയായ പവര്‍ഗ്രിഡ് ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിക്കുന്നു. വൈദ്യുതവിതരണത്തിന്റെ മാത്രം ട്രാന്സ്ആക്ഷനുകളിലൂടെ പവര്‍ഗ്രിഡിന്റെ മാര്‍ച്ച് പാദത്തിലെ ലാഭം മുന്‍പത്തേതില്‍ നിന്ന് 13.2 ശതമാനം…
Read More » - 22 May
സ്പൈസ് ജെറ്റ് നൂറിലേറെ വിമാനങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബഡ്ജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 100 ലേറെ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. സ്പൈസ് ജെറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും…
Read More » - 21 May
മുഖം മിനുക്കി മാരുതി ആള്‍ട്ടോ
മാരുതിയുടെ ജനപ്രിയ കാറായ ആള്‍ട്ടോ 800 മുഖം മിനുക്കി വിപണിയിലെത്തി. പഴയ ഓൾട്ടോ 800ല്‍ ലഭ്യമാകുന്നതിനേക്കാള്‍ കൂടുതൽ മൈലേജുമായാണ് പുതിയ കാർ എത്തിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഒരു…
Read More » - 21 May
വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയില്‍ സൂപ്പര്‍ സെയ്ല്
മുംബൈ : ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സെയ്ല്. എല്ലാം നികുതികളും ഉള്‍പ്പടെ 1,499 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. നിശ്ചിത…
Read More » - 20 May
ഈ വജ്രം വിറ്റത് റെക്കോര്‍ഡ് വിലയ്ക്ക്
ജനീവ : വജ്രത്തിന് വീണ്ടും ഡിമാന്‍ഡ് കൂടിയിരിക്കുന്നു. ഇത്തവണ 14.62 കാരറ്റിന്റെ നീല നിറത്തിലുള്ള അപൂര്‍വ്വ വജ്രമാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റത്. ഓപ്പണ്‍ ഹെയ്മര്‍ ബ്ലൂ എന്നാണ്…
Read More » - 18 May
എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിക്കുന്നു
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) ലയിപ്പിക്കും.…
Read More » - 18 May
ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത് എങ്ങിനെയാണെന്നറിയണ്ടേ?
ആപ്പിളിനും ഇന്ത്യയ്ക്കും ഒരുപോലെ പ്രതീക്ഷ നല്കുന്ന ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കിന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചത് മുംബൈ പ്രഭാദേവിയിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിലേക്കുള്ള ഒരു പുലര്‍കാല ദര്‍ശനത്തിലൂടെ. ഇന്ത്യയുടെ…
Read More » - 17 May
ക്രാഷ് ടെസ്റ്റില്‍ സ്കോര്‍പിയോയും ക്വിഡുമടക്കം അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി
ന്യൂഡല്‍ഹി: കാറുകളുടെ സുരക്ഷിതത്വം പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി. മഹീന്ദ്ര സ്കോര്‍പ്പിയോ, റെനോ ക്വിഡ്, മാരുതി സുസുക്കി സെലേറിയോ,മാരുതി സുസുക്കി ഈക്കോ, ഹ്യുണ്ടായ്…
Read More » - 13 May
ബൗദ്ധിക സ്വത്തവകാശ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
സംരഭകത്വം, നവീന കണ്ടെത്തലുകള്‍, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം നല്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബൗദ്ധിക…
Read More » - 12 May
കൊച്ചി-തിരുവനന്തപുരം പുതിയ പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ
തിരുവനന്തപുരം: കൊച്ചി-തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ രണ്ടാമത്തെ നോണ്‍ സ്റ്റോപ് പ്രതിദിന സര്‍വീസുമായി സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ രണ്ട് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. 1498 രൂപ മുതലാണ്…
Read More » - 8 May
ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ രണ്ടാമത്തെ നോണ്‍-സ്റ്റോപ് സര്‍വീസുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി ● ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ രണ്ടാമത്തെ പ്രതിദിന നോണ്‍-സ്റ്റോപ്പ് സര്‍വീസുമായി സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ 2 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. രാത്രി 8.50 ന് ഡല്‍ഹിയില്‍…
Read More » - 7 May
യുപിഎ നഷ്ടത്തിലാക്കിയ ബിഎസ്എന്അല് എന്‍ഡിഎ ഭരണത്തില്‍ ലാഭത്തിലേക്ക്
ന്യൂഡല്‍ഹി: ഏപ്രില്‍ 2014-നു ശേഷം ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 4-ബില്ല്യണ്‍ ഡോളറിനും മുകളില്‍ വരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More » - 4 May
മരിച്ച കുഞ്ഞിന് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു
വഡോദര : മരിച്ച കുഞ്ഞിന് സംസ്കാരച്ചടങ്ങിനിടെ ജീവന് വെച്ചു. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് കഷ്ടിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍…
Read More » - 2 May
തൊഴിലാളി ദിനത്തില്‍ ഈ പ്രശസ്ത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി…
കര്‍ണ്ണാടകയിലെ തുംകൂറിലുള്ള എച്ച്.എം.ടി വാച്ച് ഫാക്റ്ററി അഖിലലോക തൊഴിലാളിദിനമായ മെയ് 1-ന് അടച്ചുപൂട്ടി. എച്ച്.എം.ടി തുംകൂറില്‍ ജോലിചെയ്തിരുന്ന 120 തൊഴിലാളികള്‍ക്കും തൊഴിലാളിദിനത്തില്‍ തന്നെ ജോലി നഷ്ടമാകുക എന്ന…
Read More » - Apr- 2016 -30 April
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ₹ 1.06 രൂപയും ഡീസല്‍ ലിറ്ററിന് ₹ 2.94 രൂപയുമാണ് വര്‍ധിച്ചത്. പുതുക്കിയ വില…
Read More » - 19 April
ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപെടുന്നു: ഖേദം പ്രകടിപ്പിച്ച് ആമസോണ്‍
ബെംഗളൂരു: വഴിയില്‍ കേടായ ബസ് യാത്രക്കാര്‍ തള്ളുന്ന പരസ്യം നല്കിയ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണിന് മലയാളികളുടെ വക പ്രതിഷേധം. ബെംഗളൂരുവില്‍ ആമസോണ്‍ സ്ഥാപിച്ച വലിയ പരസ്യത്തിലാണ്…
Read More » - 18 April
ലോകത്തിലെ ഏറ്റവും വലിയ പത്ത് ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുമോ?
വ്യാവസായികോല്പാദനത്തില് ഇന്ത്യ ആറാം സ്ഥാനത്ത്.മുമ്പ് ഒമ്പതാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ, ഒറ്റയടിക്ക് തൊട്ടു മുമ്പിലൂണ്ടായിരുന്ന മൂന്ന് രാജ്യങ്ങളെ പിന്തള്ളിയാണ് ആറാം സ്ഥാനത്തെത്തിയത്.2015നെ അപേക്ഷിച്ച് ഇന്ത്യയുടെ ഉല്പാദക മൂല്യ വര്‍ധനവ്…
Read More » - 15 April
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോൾ ലീറ്ററിനു 74 പൈസയും ഡീസൽ ലീറ്ററിനു 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 7 April
മേക്ക് ഇന്‍ ഇന്ത്യയിലൂടെ ചൈനയെ കീഴടക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയിലൂടെ വിപണിയില്‍ ചൈനയെ കീഴടക്കാന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിക്കുന്നു. ചൈനയില്‍നിന്നുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍…
Read More » - 7 April
ഫോര്‍ബ്സ് പറയുന്നു, ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്കാരില്‍ ആദ്യ രണ്ട് പേരും ഇന്ത്യയില്‍ നിന്ന്; 50-പേരുടെ ലിസ്റ്റില്‍ 8 ഇന്ത്യന്‍ വനിതകള്‍
ന്യൂയോര്‍ക്ക്: ഫോര്‍ബ്സിന്റെ “പവര്‍ ബിസിനസ് വുമണ്‍-2016” ലിസ്റ്റിലെ ആദ്യ രണ്ടു പേരും ഇന്ത്യന്‍ വനിതകളുടേത്. റിലയന്‍സിന്റെ നിതാ അംബാനി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ അരുന്ധതി…
Read More » - 7 April
2015-16 സാമ്പത്തിക വര്‍ഷത്തെ നികുതിവരുമാനത്തില്‍ ഗവണ്മെന്റിന് നേട്ടം
2015-16 സാമ്പത്തിക വര്‍ഷത്തെ നേരിട്ടും അല്ലാതെയുമുള്ള നികുതിവരുമാനത്തിന്റെ ബജറ്റ് സംഗ്രഹ മൂല്യം ആദ്യം 14.45-ലക്ഷം കോടി രൂപയും പിന്നീട് അത് 14.55-ലക്ഷം കോടി രൂപയും ആയിട്ടായിരുന്നു നിജപ്പെടുത്തിയിരുന്നത്.…
Read More » - 5 April
പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം: പവന് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ആലുവ ആസ്ഥാനമായ അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പടെ ഈ…
Read More » - 4 April
യുഎസ് കമ്പനിയായ സണ്‍ കമ്പനിയെ ഗോദ്റെജ് ഏറ്റെടുക്കും
കൊച്ചി: സ്ത്രീകളുടെ കേശ സംരക്ഷണ ഉത്പന്ന മേഖലയില്‍ ആഗോള സാന്നിധ്യമുള്ള യുഎസ് കമ്പനിയായ സ്ട്രെംഗ്ത് ഓഫ് നേച്ചര്‍ (സണ്‍) ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) ഏറ്റെടുക്കും.…
Read More » - 3 April
രാജ്യത്തെ സിഗരറ്റ് നിര്‍മ്മാണം നിലയ്ക്കുന്നു
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ സിഗരറ്റ് പാക്കുകള്‍ 85 ശതമാനവും ദോഷ മുന്നറിയിപ്പ് നല്‍കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സിഗരറ്റ് ഫാക്റ്ററികള്‍ പൂട്ടാന്‍ തീരുമാനമായി. സിഗരറ്റ് പുകയില…
Read More »