Business
- Jun- 2022 -18 June
സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 18 June
പാചകവാതക സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചു
പാചകവാതക സെക്യൂരിറ്റി തുക കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷൻ എടുക്കുമ്പോൾ…
Read More » - 17 June
ഇന്നോവ ക്യാപ്റ്റാബ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്നോവ ക്യാപ്റ്റാബ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് കമ്പനി…
Read More » - 17 June
വിമാന ഇന്ധനവില ഉയർന്നു, ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചേക്കും
വിമാന ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത. വിമാനത്തിൽ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവൽ വിലയാണ് കുതിച്ചുയർന്നത്. നിലവിൽ ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ…
Read More » - 17 June
ശ്രീറാം ഗ്രൂപ്പ്: ലയനത്തിന് അനുമതി നൽകി ആർബിഐ
ആർബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ഉടൻ ലയിക്കും. ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ…
Read More » - 17 June
മാസ്റ്റർകാർഡ്: വിലക്ക് പിൻവലിച്ച് റിസർവ് ബാങ്ക്
രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ്…
Read More » - 17 June
പ്രത്യക്ഷ നികുതി വരുമാനം വർദ്ധിച്ചു
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. സാമ്പത്തിക മേഖല തിരിച്ചുകയറിത്തുടങ്ങിയത് നികുതി വരുമാനത്തിലും പ്രതിഫലിച്ചു. ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം, പ്രത്യക്ഷ നികുതി…
Read More » - 17 June
ബാങ്ക് ഓഫ് ഇംഗ്ലണ്ട്: പലിശ നിരക്ക് ഉയർത്തി
ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ പലിശ നിരക്ക് 1.25 ശതമാനമാണ്. നാണയപ്പെരുപ്പത്തെ മറികടക്കാനാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞ…
Read More » - 17 June
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 17 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
തുടർച്ചയായ ഇരുപത്തിയാറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 17 June
കുടുംബശ്രീ കേരള ചിക്കൻ: 100 കോടി വിറ്റുവരവ് നേടി
കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. ഉപയോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുക എന്ന…
Read More » - 17 June
ആസ്ത്മയ്ക്ക് പരിഹാരം, പുതിയ ഫിക്സഡ് ഡോസ് അവതരിപ്പിച്ചു
അനിയന്ത്രിതമായ ആസ്ത്മ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന പുതിയ സംയുക്തം ഗ്ലെൻമാർക്ക് അവതരിപ്പിച്ചു. ഇൻഡാമെറ്റ് എന്ന പേരിലാണ് ഗ്ലെൻമാർക്ക് ഈ സംയുക്തം പുറത്തിറക്കിയത്. ആസ്ത്മ രോഗികളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം…
Read More » - 17 June
കെപിപിഎൽ: കെഎസ്ഇബിയുമായി പുതിയ കരാറിൽ ഏർപ്പെടും
കെഎസ്ഇബിയുമായി പുതിയ കരാറിൽ ഏർപ്പെടാനൊരുങ്ങി കെപിപിഎൽ. വെള്ളൂർ കേരള പേപ്പർ പ്രൊഡക്ട്സിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കെഎസ്ഇബിയുമായി കരാറിൽ ഏർപ്പെടുന്നത്. പേപ്പർ പ്രൊഡക്സിന്റെ പ്രവർത്തനങ്ങൾക്ക് എക്സ്ട്രാ ഹൈ…
Read More » - 17 June
ബ്യൂറോ വെരിറ്റാസും അസറ്റ് ഹോംസും കൈകോർക്കുന്നു
പാർപ്പിടത്തിന്റ നിർമ്മാണ ഘട്ടത്തിലും പൂർത്തീകരണ ഘട്ടത്തിലും പരിശോധന നടത്താൻ പുതിയ ഓഡിറ്റ് പദ്ധതിയുമായി അസറ്റ് ഹോംസ്. ഓഡിറ്റുമായി ബന്ധപ്പെട്ട കരാറിൽ അസറ്റ് ഹോംസും ബ്യൂറോ വെരിറ്റാസും ഒപ്പുവച്ചു.…
Read More » - 17 June
കുക്കു എഫ്എം: വരിക്കാർ 10 ലക്ഷം കടന്നു
വരിക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടവുമായി കുക്കു എഫ്എം. പുതിയ കണക്കുകൾ പ്രകാരം, കുക്കു എഫ്എമ്മിന് 10 ലക്ഷത്തിലധികം വരിക്കാരാണ് ഉള്ളത്. രാജ്യത്തെ മികച്ച ഓഡിയോ പ്ലാറ്റ്ഫോമുകളിലൊന്നാണ് കുക്കു എഫ്എം.…
Read More » - 17 June
വി-ഗാർഡ്: സോൾസ്മാർട്ട് ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടർ അവതരിപ്പിച്ചു
വി-ഗാർഡിന്റെ പുതിയ സോൾസ്മാർട്ട് ഓൺ ഗ്രിഡ് സോളാർ ഇൻവെർട്ടർ വിപണിയിൽ അവതരിപ്പിച്ചു. നൂതന സംവിധാനങ്ങളാണ് ഈ ഇൻവെർട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിംഗിൾ ഫേസ്, ത്രീ ഫേസുകളിൽ ലഭ്യമായ ഈ…
Read More » - 16 June
ഉരുക്ക് മാലിന്യത്തിൽ നിന്നും റോഡ് നിർമ്മാണം, പുതിയ നേട്ടവുമായി ഗുജറാത്ത്
ഉരുക്ക് മാലിന്യത്തിൽ നിന്ന് ആദ്യമായി റോഡ് നിർമ്മിച്ച് ശ്രദ്ധേയമായി ഗുജറാത്ത്. ഇന്ത്യയിൽ ആദ്യമായാണ് 6 വരി ഹൈവേ പൂർണമായും ഉരുക്ക് മാലിന്യം കൊണ്ട് നിർമ്മിച്ചത്. തുറമുഖവും നഗരവും…
Read More » - 16 June
കയറ്റുമതി: മുന്നേറ്റവുമായി ഇന്ത്യ
കയറ്റുമതി രംഗത്ത് വൻ കുതിപ്പുമായി ഇന്ത്യ. മെയ് മാസത്തിൽ ചരക്ക് കയറ്റുമതി 20.55 ശതമാനമായാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി 38.94 ബില്യൺ ഡോളറായി. കൂടാതെ, വ്യാപാര കമ്മി…
Read More » - 16 June
ഫോൺപേ: പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങുന്നു
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഫോൺപേ. ധനകാര്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പൊതുവിപണിയിൽ നിന്ന് പണം സമാഹരിക്കാൻ തയ്യാറെടുക്കുന്നത്. കൂടാതെ, 78,000 കോടി…
Read More » - 16 June
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ്
ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. റെയ്മണ്ട് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ്. കൂടാതെ, റെയ്മണ്ട് ഗ്രൂപ്പിലെ ഏകീകൃത വരുമാനത്തിന്റെ എട്ടിലൊന്ന്…
Read More » - 16 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.76 രൂപയും…
Read More » - 16 June
കുത്തനെ ഉയർന്ന് സ്വർണ വില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,040 രൂപയായി. ഇന്നലെ…
Read More » - 16 June
മത്സരക്ഷമത സൂചിക: റാങ്കിംഗ് മുന്നേറ്റവുമായി ഇന്ത്യ
ലോക മത്സരക്ഷമത സൂചികയിൽ റാങ്കിംഗ് മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യ. 37-ാം റാങ്കിലേക്കാണ് ഇന്ത്യ ഉയർന്നത്. 2019 മുതൽ 2021 കാലയളവ് വരെ 43-ാം റാങ്കിലായിരുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ…
Read More » - 16 June
കയർ മേഖല: പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും
കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കും. കയർ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. വ്യവസായ മന്ത്രി…
Read More » - 16 June
ജിഎസ്ടി നികുതി സ്ലാബ് പുനക്രമീകരണം: മന്ത്രിതല സമിതി യോഗം ഈ മാസം 17 ന്
ജിഎസ്ടി നികുതി സ്ലാബുമായി ബന്ധപ്പെട്ട പുനക്രമീകരണങ്ങൾ ഉടൻ നടപ്പാക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, നിയുക്ത മന്ത്രിതല സമിതി യോഗം മാസം 17 ന് ചേരും. പുനക്രമീകരണവുമായി ബന്ധപ്പെട്ട ശുപാർശകൾ…
Read More »