Business
- Jun- 2022 -19 June
അദാനി വിൽമർ: ഭക്ഷ്യ എണ്ണയുടെ വില കുറച്ചു
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തിയതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. വിലക്കയറ്റത്തിന്റെ ഭാരം നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ഇറക്കുമതി…
Read More » - 19 June
ഗോൾഡ് ബോണ്ട് സ്കീം: വിൽപ്പന നാളെ മുതൽ
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന നാളെ ആരംഭിക്കും. ജൂൺ 24 വരെയാണ് ഈ സ്കീം മുഖാന്തരം ഗോൾഡ് ബോണ്ടുകൾ വാങ്ങാൻ സാധിക്കുക. കേന്ദ്ര സർക്കാരിന്റെ…
Read More » - 19 June
വ്യാപാർ മേളയ്ക്ക് കൊടിയിറങ്ങി
സംസ്ഥാനത്ത് വ്യാപാർ മേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായാണ് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ മേള നടന്നത്. വ്യാപാർ 2022 ൽ 2,417 വ്യാപാര കൂടിക്കാഴ്ചകളാണ് നടന്നത്.…
Read More » - 19 June
കനറാ ബാങ്ക്: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനൊരുങ്ങി കനറാ ബാങ്ക്. ആലപ്പുഴ ജില്ലയിലെ ശാഖയിൽ നിന്നും കിട്ടാക്കടമായി പ്രഖ്യാപിച്ച സ്വയംസഹായ സംഘം ഗ്രൂപ്പ് ലോൺ എടുത്തിട്ടുള്ളവർക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി…
Read More » - 19 June
നാച്ചുറൽസ്: പുതിയ സലൂൺ പ്രവർത്തനമാരംഭിച്ചു
നാച്ചുറൽസിന്റെ പുതിയ സലൂൺ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. നാച്ചുറൽസിന്റെ 50-ാം മത് സലൂണാണ് കൊച്ചി തോപ്പുംപടി സൗത്തിൽ ആരംഭിച്ചത്. പ്രശസ്ത ചലച്ചിത്ര നടി സിമ്രാൻ ബാഗ്ഗയാണ് പുതിയ സലൂണിന്റെ…
Read More » - 19 June
കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റ്: ഇ-കൊമേഴ്സ് സംവിധാനം ഉടൻ നടപ്പാക്കും
കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റുകളിൽ (സിഎസ്ഡി) ഇ-കൊമേഴ്സ് സേവനം ഉടൻ ആരംഭിക്കാൻ സാധ്യത. പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈൻ മുഖാന്തരം വാങ്ങുന്നതിനു വേണ്ടിയാണ് പുതിയ ഇ-കൊമേഴ്സ്…
Read More » - 18 June
റിലയൻസ്: പാപ്പർ ഹർജി നൽകിയ ഈ കമ്പനിയെ ഏറ്റെടുത്തേക്കും
പാപ്പർ ഹർജി സമർപ്പിച്ച റെവ്ലോണിനെ റിലയൻസ് ഏറ്റെടുത്തേക്കും. ലോക പ്രശസ്ത അമേരിക്കൻ കോസ്മെറ്റിക് കമ്പനിയാണ് റെവ്ലോൺ. ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും…
Read More » - 18 June
കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ വിപണി: ബിറ്റ്കോയിൻ മൂല്യം വീണ്ടും താഴ്ന്നു
ക്രിപ്റ്റോ വിപണിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിൻ മൂല്യം താഴ്ന്നു. 18,989 ഡോളറിലാണ് ബിറ്റ്കോയിൻ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിൻ.…
Read More » - 18 June
ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ
ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനെ തിരഞ്ഞെടുത്തു. ആദ്യ 50 ൽ ഇടം പിടിച്ച…
Read More » - 18 June
ജിയോയ്ക്ക് 16.82 ലക്ഷം പുതിയ വരിക്കാർ, ട്രായ് റിപ്പോർട്ട് ഇങ്ങനെ
ടെലികോം രംഗത്തെ പുതിയ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ മാസത്തെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ഏപ്രിൽ മാസത്തിൽ കൂടുതൽ നേട്ടം കൈവരിച്ചത്…
Read More » - 18 June
ബാങ്ക് ഓഫ് ബറോഡ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ടു കോടിയിൽ താഴെയുള്ളതും ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 18 June
വൈദ്യരത്നം: ആയുർവേദ ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസ പരിപാടി നടത്തും
കണ്ണൂർ: വൈദ്യരത്നം ഔഷധശാല തുടർ വിദ്യാഭ്യാസ പരിപാടി നടത്താനൊരുങ്ങുന്നു. ആയുർവേദ ഡോക്ടർമാർക്കാണ് വൈദ്യരത്നം തുടർ വിദ്യാഭ്യാസ പരിപാടി നടത്തുന്നത്. നാളെ രാവിലെ 9 മണിക്ക് കണ്ണൂരിൽ വച്ചാണ്…
Read More » - 18 June
നോ കോസ്റ്റ് ഇഎംഐ: പുതിയ പ്രഖ്യാപനവുമായി സാംസംഗ്
സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സാംസംഗ്. മുൻനിര ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറാണ് സാംസംഗ് പ്രഖ്യാപിച്ചത്. 24 മാസമാണ് നോ കോസ്റ്റ്…
Read More » - 18 June
‘സെയിം ഡേ ഡെലിവറി’: പുതിയ നീക്കവുമായി ഡെൽഹിവറി
ഡെലിവറി രംഗത്ത് വ്യത്യസ്ത നീക്കവുമായി ഇന്ത്യൻ ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ കമ്പനിയായ ഡെൽഹിവറി (Delhivery). ഉപഭോക്താക്കൾക്ക് ഒരു ദിവസത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാൻ സഹായിക്കുന്ന പദ്ധതിക്കാണ് ഡെൽഹിവറി…
Read More » - 18 June
എച്ച്ഡിഎഫ്സി ബാങ്ക്: രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി
എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വീണ്ടും ഉയർത്തി. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ…
Read More » - 18 June
ഏലയ്ക്ക: വില കുത്തനെ ഇടിയുന്നു
സംസ്ഥാനത്ത് ഏലത്തിന്റെ വില കുത്തനെ ഇടിയുന്നു. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയത്. ഇപ്പോൾ ഒരു കിലോ ഏലത്തിന്റെ വിപണി വില 800 രൂപയാണ്.…
Read More » - 18 June
ഗുണമേന്മയ്ക്കൊപ്പം രുചിയിലും വൈവിധ്യം തീർത്ത് അപർമ കുടിവെളളം
വ്യാപാർ മേളയിൽ ശ്രദ്ധേയമായി അപർമ കുടിവെളളം. ഗുണമേന്മയെക്കൊപ്പം രുചിയുടെ വൈവിധ്യമാണ് മറ്റ് കുടിവെള്ള കമ്പനികളിൽ നിന്നും അപർമയെ വ്യത്യസ്തമാക്കുന്നത്. 7 വ്യത്യസ്ത ഇനം രുചിക്കൂട്ടുകളാണ് അപർമ കാഴ്ചവയ്ക്കുന്നത്.…
Read More » - 18 June
പഞ്ചസാര കയറ്റുമതി: വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കും
രാജ്യത്ത് വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കയറ്റുമതി നിയന്ത്രണം ഒക്ടോബർ-സെപ്തംബർ സീസണലായിരിക്കും…
Read More » - 18 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയേഴാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു…
Read More » - 18 June
സ്വർണ വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 18 June
പാചകവാതക സെക്യൂരിറ്റി തുക വർദ്ധിപ്പിച്ചു
പാചകവാതക സെക്യൂരിറ്റി തുക കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷൻ എടുക്കുമ്പോൾ…
Read More » - 17 June
ഇന്നോവ ക്യാപ്റ്റാബ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്നോവ ക്യാപ്റ്റാബ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് കമ്പനി…
Read More » - 17 June
വിമാന ഇന്ധനവില ഉയർന്നു, ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചേക്കും
വിമാന ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത. വിമാനത്തിൽ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവൽ വിലയാണ് കുതിച്ചുയർന്നത്. നിലവിൽ ഒരു കിലോലിറ്റർ ജെറ്റ് ഫ്യുവൽ…
Read More » - 17 June
ശ്രീറാം ഗ്രൂപ്പ്: ലയനത്തിന് അനുമതി നൽകി ആർബിഐ
ആർബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങൾ ഉടൻ ലയിക്കും. ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ…
Read More » - 17 June
മാസ്റ്റർകാർഡ്: വിലക്ക് പിൻവലിച്ച് റിസർവ് ബാങ്ക്
രാജ്യത്ത് മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. റിസർവ് ബാങ്കാണ് വിലക്ക് പിൻവലിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. പുതുതായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പേയ്ഡ്…
Read More »