സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200 രൂപയായി. ഇന്നലെ 320 രൂപയാണ് വർദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ വർദ്ധിച്ച് 4,775 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 3,945 രൂപയായി.
Also Read: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 66 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില.
Post Your Comments