Business
- Aug- 2022 -1 August
പരിഷ്കരിക്കാതെ പെട്രോൾ- ഡീസൽ വില, വിൽപ്പനയിൽ 10 രൂപ നഷ്ടമെന്ന് എണ്ണ കമ്പനികൾ
പെട്രോൾ- ഡീസൽ വില പരിഷ്കരിക്കാത്തതോടെ നഷ്ടത്തിൽ തുടർന്ന് രാജ്യത്തെ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ എണ്ണ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.…
Read More » - Jul- 2022 -31 July
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 280 അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ…
Read More » - 31 July
വി-ഗാർഡ്: സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ വി-ഗാർഡിന്റെ സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 1,018.29 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ്…
Read More » - 31 July
ബാങ്ക് ഓഫ് ബറോഡ: സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ…
Read More » - 31 July
60 വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി സ്പ്രൈറ്റ്
നീണ്ട 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. സ്പ്രൈറ്റ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പച്ച കുപ്പിയാണ് കമ്പനി ഉപേക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്രാൻസ്പെരന്റ്…
Read More » - 31 July
കെഎഫ്സി: വായ്പ പരിധി ഉയർത്തി
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ പുതിയ മാറ്റങ്ങൾ. വായ്പ പരിധിയിലാണ് മാറ്റങ്ങൾ വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന വായ്പ പരിധി രണ്ടു കോടി രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ,…
Read More » - 31 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച രണ്ടുദിവസം കൊണ്ട് 600 രൂപ ഉയർന്നില്ലെങ്കിലും ഇന്ന് സ്വർണ വില നിശ്ചലമാണ്. 37,760 രൂപയാണ് ഒരു…
Read More » - 31 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 July
രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയർന്നത്. ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി.…
Read More » - 31 July
ഗൃഹോപകരണ, വസ്ത്ര നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്
ബിസിനസ് മേഖലയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി ബോബി ചെമ്മണൂർ ഗ്രൂപ്പ്. ‘ബോച്ചേ’ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളാണ് ചെമ്മണൂർ ഗ്രൂപ്പ് പുറത്തിറക്കുന്നത്. ‘ബോച്ചേ’ ഷർട്ടും മുണ്ടും ഉൾപ്പെടെ എല്ലാത്തരം വസ്ത്രങ്ങളും…
Read More » - 31 July
കാവിൻകെയർ ഇന്നോവേഷൻ അവാർഡ്: ബിസിനസ് സംരംഭകരിൽ നിന്നും നോമിനേഷനുകൾ സ്വീകരിക്കുന്നു
കാവിൻകെയർ ഇന്നോവേഷൻ അവാർഡിന് നോമിനേഷനുകൾ സ്വീകരിക്കുന്നു. ബിസിനസ് സംരംഭകരിൽ നിന്നാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് ഒന്നു വരെ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. 2020-21 സാമ്പത്തിക വർഷത്തിലെ…
Read More » - 31 July
പുത്തൻ സവിശേഷതകളിൽ വെർട്ടിക്കൽ വൈറ്റ് ഗ്രൈൻഡർ പുറത്തിറക്കി ടിടികെ പ്രസ്റ്റീജ്
നൂതനവും വ്യത്യസ്തവുമായ സവിശേഷതകൾ കോർത്തിണക്കി ടിടികെ പ്രസ്റ്റീജ് പുത്തൻ വെർട്ടിക്കൽ വൈറ്റ് ഗ്രൈൻഡർ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈനിലാണ് വെർട്ടിക്കൽ വൈറ്റ് ഗ്രൈൻഡർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടാതെ,…
Read More » - 31 July
ഇൻഫോപാർക്ക്: ഉപപാർക്കുകൾ ഉടൻ നിർമ്മിക്കാൻ സാധ്യത
കൊച്ചി: കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കൊച്ചി ഇൻഫോപാർക്ക്. ഉപപാർക്കുകളുടെ നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലം കൂടി കണ്ടെത്താനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഉപപാർക്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, ഏകദേശം ഒരു…
Read More » - 30 July
ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ കുത്തനെ ഉയർന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2021 മാർച്ച് മുതൽ 2022 മാർച്ച് വരെയുള്ള ഒരു വർഷക്കാല കണക്കുകളാണ് ആർബിഐ…
Read More » - 30 July
ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി സ്വിഗ്ഗി, ഇനി എവിടെ നിന്നും ജോലി ചെയ്യാം
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തിലെ ഭൂരിഭാഗം കമ്പനികളും അവരുടെ പ്രവർത്തനങ്ങൾ വീടുകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കോവിഡ് കുറഞ്ഞതോടുകൂടി വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരോട്…
Read More » - 30 July
ഡിഎൽഎഫ്: ജൂൺ പാദത്തിലെ അറ്റാദായം കുതിച്ചുയർന്നു
ജൂൺ പാദത്തിലെ അറ്റാദായത്തിൽ മികച്ച നേട്ടം കൈവരിച്ച് ഡിഎൽഎഫ്. റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 39 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 30 July
ഫെഡറൽ ബാങ്ക്: പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്ത
പ്രവാസി നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക്…
Read More » - 30 July
വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ നിർമ്മാതാക്കൾ, ദോശമാവിന് വില ഉയരും
അസംസ്കൃത വസ്തുക്കൾക്ക് വില ഉയർന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ പുതിയ നടപടികൾക്ക് ഒരുങ്ങുകയാണ് ഓൾ കേരള ബാറ്റേഴ്സ് അസോസിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ദോശ, അപ്പം മാവുകൾക്ക് വില വർദ്ധിപ്പിക്കും.…
Read More » - 30 July
ജീവനക്കാർക്ക് ലോട്ടറി ടിക്കറ്റുകൾ വിതരണം ചെയ്തു, വേറിട്ട പ്രവർത്തനവുമായി റൈസിംഗ് കെയിൻ സിഇഒ
ഏകദേശം 50,000 ത്തോളം വരുന്ന ജീവനക്കാർക്ക് ലോട്ടറി ടിക്കറ്റ് വിതരണം ചെയ്ത് വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് റൈസിംഗ് കെയ്ൻ സിഇഒ ആയ ഗ്രേവ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 30 July
പിട്ടാപ്പിള്ളിൽ ഏജൻസീസ്: ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പുതിയ ബ്രാൻഡ് അംബാസഡർ
പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ചുമതലയേറ്റു. പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയാണ് പിട്ടാപ്പിള്ളി ഏജൻസീസ്. കേരളത്തിലെ കായിക വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം…
Read More » - 30 July
എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിശ്ചിത കാലാവധിക്കുള്ള നിക്ഷേപ പലിശ നിരക്കുകളാണ്…
Read More » - 30 July
കോട്ടക് സെക്യൂരിറ്റീസും ഷെയർവെൽത്തും കൈകോർക്കുന്നു, കാരണം ഇതാണ്
കോട്ടക് സെക്യൂരിറ്റീസും ഷെയർവെൽത്തും ബിസിനസ് സഖ്യം പ്രഖ്യാപിച്ചു. പ്രമുഖ ഓഹരി ഇടപാട് സ്ഥാപനങ്ങളിൽ ഒന്നാണ് ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്. ബിസിനസ് സഖ്യത്തിൽ ഏർപ്പെട്ടതോടെ, നിക്ഷേപകർക്കും ഇടപാടുകൾക്കും നിരവധി…
Read More » - 30 July
ഇന്ത്യയിൽ സ്വർണ ഡിമാന്റ് കൂടുന്നു, ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ഇങ്ങനെ
ഇന്ത്യയിലെ സ്വർണ ഡിമാന്റ് കുതിച്ചുയരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിലെ സ്വർണ ഡിമാന്റിൽ 43 ശതമാനം വർദ്ധനവാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഇതോടെ,…
Read More » - 30 July
കോവിഡ് പ്രതിസന്ധിയിലും കുതിച്ചുയർന്ന് സംസ്ഥാനത്തെ ഐടി പാർക്കുകൾ
കോവിഡ് പ്രതിസന്ധിയിലും തളരാതെ സംസ്ഥാനത്തെ ഐടി പാർക്കുകൾ. കോവിഡ് കാലയളവിൽ കയറ്റുമതിയിൽ വൻ വളർച്ച നേടാൻ ഐടി പാർക്കുകൾക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട്…
Read More » - 30 July
ഗോദ്റേജ്: ‘ലക്കി ലക്ഷപ്രഭു’ ഓഫറുകൾ പ്രഖ്യാപിച്ചു, ഇനി ഒരു ലക്ഷം രൂപ വരെ ക്യാഷ് പ്രൈസ് നേടാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ഗോദ്റേജ്. ഓണത്തോടനുബന്ധിച്ച് വ്യത്യസ്തവും ആകർഷകവുമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഗോദ്റേജ് പുതുതായി അവതരിപ്പിച്ച ‘ലക്കി ലക്ഷപ്രഭു’ ഓഫറിലൂടെ ദിവസവും ഒരു…
Read More »