Business
- Aug- 2022 -19 August
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച ചുവടുവെപ്പുമായി സിർമ എസ്ജിഎസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് സിർമ എസ്ജിഎസ് ടെക്നോളജി. 766 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 33,69,360 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ…
Read More » - 19 August
എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ
ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം, എൻഎഫ്ടി (Non- Fungible Token) കളക്ഷനാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. നിലവിൽ,…
Read More » - 19 August
ഇന്ത്യൻ റെയിൽവേ: യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് കൈമാറിയേക്കും
ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്.…
Read More » - 19 August
ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്കുളള അപേക്ഷ തീയതി നീട്ടി
സംരംഭകർക്ക് ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേരള ഇന്നോവേഷൻ ഡ്രൈവ് 2022 ന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകൾക്ക്…
Read More » - 19 August
ഏഷ്യ- പസഫിക് മേഖലയിൽ കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങി സിംഗപ്പൂർ, പുതിയ റിപ്പോർട്ട് ഇങ്ങനെ
കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങുകയാണ് സിംഗപ്പൂർ. എച്ച്എസ്ബിസി ഹോൾഡിംഗ്സ് റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ ഏഷ്യ- പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം കോടീശ്വരന്മാരുള്ള രാജ്യമായി സിംഗപ്പൂർ മാറിയേക്കും. കൂടാതെ,…
Read More » - 19 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സൂചികകൾ കുതിച്ചുയർന്നെങ്കിലും പിന്നീട് ഓഹരികൾ തളരുകയായിരുന്നു. സെൻസെക്സ് 651.85 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 19 August
ഐസിഐസിഐ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, രണ്ടുകോടി രൂപയിൽ…
Read More » - 19 August
ആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ നികുതി കുത്തനെ കുറിച്ച് കേന്ദ്ര സർക്കാർ. അതേസമയം, ഡീസൽ കയറ്റുമതിയുടെ ലാഭനികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, ഡീസൽ കയറ്റുമതിക്ക് ഇനി മുതൽ ചിലവേറും. കേന്ദ്ര…
Read More » - 19 August
ഓർഡർ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി! നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടത് പതിനായിരത്തിലേറേ രൂപ
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ നിന്നും വാച്ച് ഓർഡർ ചെയ്ത ഉപഭോക്താവിനെ ലഭിച്ചത് ഒഴിഞ്ഞ പെട്ടി. മൂന്നുവർഷം മുൻപാണ് സംഭവം നടന്നതെങ്കിലും നീണ്ട നിയമ പോരാട്ടത്തിന്…
Read More » - 19 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 August
എമേർജിംഗ് മോട്ട് ഫണ്ട് അവതരിപ്പിച്ച് മോട്ട് ഫിനാൻഷ്യൽ സർവീസ്
പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ട് ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്. ഇത്തവണ പിഎംഎസ് ഫണ്ടിനാണ് തുടക്കം കുറിച്ചത്. എമേർജിംഗ് മോട്ട് ഫണ്ടെന്ന പേരിലാണ് പിഎംഎസ് ഫണ്ടിന് രൂപം…
Read More » - 19 August
പേയ്മെന്റുകൾ എളുപ്പമാക്കാൻ ഇനി പേമേറ്റ് ആപ്പ്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പേമേറ്റ് ഇന്ത്യ ലിമിറ്റഡ്. ഇടപാടുകാർക്ക് പേമേറ്റ് മൊബൈൽ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ആപ്പ് നിരവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ ബി-ടു-…
Read More » - 19 August
ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഹാൻടെക്സ്
ഓണം പൊന്നോണമാക്കാൻ ഒരുങ്ങി ഹാൻടെക്സ്. ഉപഭോക്താക്കൾക്ക് ഓരോ ഉൽപ്പന്നങ്ങളും വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഹാൻടെക്സ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹാൻടെക്സ് ഷോറൂമുകളിലും വിലക്കിഴിവ് ലഭ്യമാണ്. കൂടാതെ, ഇ-…
Read More » - 18 August
അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു
ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പ്രോജക്ടുകൾ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്രോജക്ടുമായി ബന്ധപ്പെട്ട കരാറുകളിലൊന്നും ഒപ്പു വച്ചിട്ടില്ലെന്ന്…
Read More » - 18 August
രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനം കുതിച്ചുയരുന്നു
രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം റെക്കോർഡ് നിരക്കിൽ. കേന്ദ്ര കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-23 വിള വർഷത്തിൽ ഏകദേശം 315.7 ദശലക്ഷം ടൺ ഉൽപ്പാദനമാണ് രേഖപ്പെടുത്തിയത്.…
Read More » - 18 August
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം കുത്തനെ കുറയും, പുതിയ വിലയിരുത്തലുമായി ആർബിഐ
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഉടൻ തന്നെ നിയന്ത്രണ വിധേയമാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തിറക്കിയ പുതിയ ബുള്ളറ്റിൻ പ്രകാരം, പണപ്പെരുപ്പം അടുത്ത എട്ടു മാസത്തിനുള്ളിൽ…
Read More » - 18 August
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, എച്ച്ഡിഎഫ്സിയുടെ സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.…
Read More » - 18 August
വിറ്റഴിച്ചത് നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്രം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ ഫ്ലിപ്കാർട്ട് ലംഘിച്ചതിനെ തുടർന്നാണ് കേന്ദ്രം നടപടിക്ക് ഒരുങ്ങിയത്.…
Read More » - 18 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
തിരിച്ചടികൾക്കൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 38 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,298 ലാണ്…
Read More » - 18 August
കുതിച്ചുയർന്ന് ഒന്നാമനായി റിലയൻസ് ജിയോ, വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
രാജ്യത്ത് ടെലികോം ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയർന്നു. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി റിലയൻസ് ജിയോ ആണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. അതേസമയം, ഇത്തവണ വൻ തിരിച്ചടിയാണ് വോഡഫോൺ- ഐഡിയ…
Read More » - 18 August
ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുളള സാധ്യത പരിശോധിക്കാനൊരുങ്ങി ആർബിഐ
ഡിജിറ്റൽ പണമിടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സഹായിക്കുന്ന ആപ്പുകളാണ് ഗൂഗിൾ പേ, ഫോൺപേ എന്നിവ. യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് വഴിയാണ് ഇത്തരം ആപ്പുകളിൽ പേയ്മെന്റ് നടത്താൻ സാധിക്കുക.…
Read More » - 18 August
‘വാനോളം ആഘോഷം’: ഷോപ്പിംഗ് ഉത്സവവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ഓണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വ്യത്യസ്ഥമായ മേളയുമായി എത്തിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര- ആഭ്യന്തര യാത്രക്കാർക്കായി ‘വാനോളം ആഘോഷം’ എന്ന പേരിലാണ് ഷോപ്പിംഗ് ഉത്സവം ആരംഭിക്കുന്നത്. ഈ ഷോപ്പിംഗ്…
Read More » - 18 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 August
പ്രവാസി സംരംഭം: നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു
പ്രവാസി സംരംഭങ്ങൾക്ക് ആശ്വാസമായി നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു. ഇത്തവണ പ്രവാസി സംരംഭങ്ങൾക്ക് വായ്പാ മേളയാണ് സംഘടിപ്പിക്കുന്നത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org മുഖാന്തരം…
Read More » - 18 August
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്
ഓണം അടുത്തെത്താറായതോടെ ഓണച്ചന്തകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൺസ്യൂമർഫെഡ്. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29 നും ജില്ലാതല ഉദ്ഘാടനം ഈ മാസം 30 നുമാണ് നടക്കുക. സംസ്ഥാനതല…
Read More »