Business
- Jan- 2023 -6 January
ഡിജിറ്റൽ പേയ്മെന്റ് സംബന്ധിച്ച പരാതികൾ കൂടുന്നു, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ഡിജിറ്റൽ പെയ്മെന്റുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബാങ്കിംഗ് ഓംബുഡ്സ്മാൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021- 22 വർഷത്തിൽ 42.12 ശതമാനത്തോളം പരാതികളാണ് ഡിജിറ്റൽ പേയ്മെന്റുമായി…
Read More » - 6 January
മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്
ഉപഭോക്താക്കൾക്ക് മൈജിയിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ രണ്ട് ദിവസം കൂടി അവസരം. ഇന്നും നാളെയുമാണ് കില്ലർ സെയിൽ നടക്കുന്നത്. മൈജി, മൈജി ഫ്യൂച്ചർ സ്റ്റോർ…
Read More » - 6 January
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി ധനലക്ഷ്മി ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബാങ്കായ ധനലക്ഷ്മി ബാങ്ക്. ഇത്തവണ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് ലളിതവും നൂതനവുമായ സേവനങ്ങളാണ് ധനലക്ഷ്മി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 5 January
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി സെയിൽസ് ഫോഴ്സ്, കാരണം ഇതാണ്
ആഗോള കമ്പനികളെ സംബന്ധിച്ചിടത്തോളം 2022 മാന്ദ്യ ഭീതിയുടെ വർഷമായിരുന്നു. എന്നാൽ, പുതുവർഷത്തിന്റെ തുടക്കത്തിലും കൂട്ടപ്പിരിച്ചുവിടൽ നടത്താനൊരുങ്ങുകയാണ് പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ സെയിൽസ് ഫോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 10…
Read More » - 5 January
ഐപിഒയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാനൊരുങ്ങി ഫോൺപേ, പുതിയ നീക്കം അറിയാം
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിൽ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ പ്ലാറ്റ്ഫോമായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഫോൺപേയുടെ രജിസ്ട്രേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 5 January
സൂചികകൾ സമ്മർദ്ദത്തിൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. യുഎസ് ഫെഡറൽ മിനുട്സ് പുറത്തുവന്നതോടെയാണ് ആഭ്യന്തര വിപണി സമ്മർദ്ദത്തിലായത്. സെൻസെക്സ് 6,00 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 5 January
ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു, പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാർ പുറത്താകാൻ സാധ്യത
ആഗോള ഭീമനായ ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രഖ്യാപിച്ചതിലും കൂടുതൽ ജീവനക്കാരെ പുറത്താക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതോടെ, 18,000- ലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. ജനുവരി…
Read More » - 5 January
ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രം, പട്ടിക പുറത്തുവിട്ട് നിതി ആയോഗ്
രാജ്യത്തെ പ്രമുഖ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സ്വകാര്യവൽക്കരിക്കപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യവൽക്കരിക്കപ്പെടാത്ത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പട്ടിക നിതി ആയോഗ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട്…
Read More » - 5 January
പുതുവർഷത്തിൽ ഓഹരി വിപണിയിലേക്ക് കണ്ണുംനട്ട് 89 കമ്പനികൾ, ധനസമാഹരണത്തിൽ റെക്കോർഡ് നേട്ടം കുറിക്കാൻ സാധ്യത
പുതുവർഷത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കമ്പനികൾ. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശക്തമായ തിരിച്ചുവരവിനാണ് കമ്പനികൾ ഒരുങ്ങുന്നത്. 2022- ൽ പ്രാഥമിക ഓഹരി വിൽപ്പന…
Read More » - 5 January
ഐടിസിസി ബിസിനസ് കോൺക്ലേവ്: ജനുവരി 8 മുതൽ ആരംഭിക്കും
കൊച്ചി: സംസ്ഥാനത്ത് ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ജനുവരി 8 മുതൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ്…
Read More » - 4 January
റിലയൻസിൽ ബിസിനസ് വിപുലീകരണം തുടരുന്നു, ഈ കുപ്പിവെള്ള കമ്പനിയെ ഉടൻ ഏറ്റെടുത്തേക്കും
എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ സോസ്യോ ഹജൂരി ബിവറേജസിൽ നിക്ഷേപം നടത്താനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഗുജറാത്ത് ആസ്ഥാനമായി…
Read More » - 4 January
ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുമാനദണ്ഡം നടപ്പാക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്തെ ഏറ്റവുമധികം ഡിമാൻഡ് വർദ്ധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. താരതമ്യേന ചിലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് മിക്ക ആളുകളും താൽപ്പര്യപ്പെടുന്നത്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുമായി…
Read More » - 4 January
സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 636.75 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,657.45- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 189.50 പോയിന്റ് ഇടിഞ്ഞ്…
Read More » - 4 January
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, പുതിയ നീക്കം ഇങ്ങനെ
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ ബോർഡിന്റെ…
Read More » - 4 January
പരസ്യത്തിന് മാത്രം ചിലവഴിച്ചത് കോടികൾ, കാലിടറി സ്വിഗ്ഗി
ചിലവുകൾ നിയന്ത്രണാതീതമായതോടെ 2022- ൽ നഷ്ടങ്ങൾ നേരിട്ട് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കണക്കുകൾ പ്രകാരം, സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർദ്ധിച്ച് 3,628.4 കോടി…
Read More » - 4 January
വർഷാന്ത്യത്തിൽ യുപിഐ പേയ്മെന്റുകൾ കുതിച്ചുയർന്നു, ഡിസംബറിലെ കണക്കുകൾ അറിയാം
വർഷാന്ത്യത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള ഇടപാടുകൾ. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുപിഐ വഴിയുള്ള പണമിടപാടുകൾ…
Read More » - 4 January
ചരക്ക് ഗതാഗതത്തിൽ വരുമാന നേട്ടവുമായി ഇന്ത്യൻ റെയിൽവേ
രാജ്യത്ത് ചരക്ക് ഗതാഗത രംഗത്ത് വമ്പൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഇന്ത്യയുടെ ചരക്ക് ഗതാഗത്തിൽ നിന്നും 1,20,478 കോടി രൂപയുടെ വരുമാന നേട്ടമാണ്…
Read More » - 4 January
ഡിസംബറിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്
ഡിസംബറിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്. കണക്കുകൾ പ്രകാരം, ഡിസംബറിൽ വൈദ്യുതി ഉപഭോഗം 11 ശതമാനം വർദ്ധിച്ച് 121.19 ബില്യൺ യൂണിറ്റായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ,…
Read More » - 4 January
ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കി സപ്ലൈകോ, ഇത്തവണ നേടിയത് കോടികളുടെ വിറ്റുവരവ്
ക്രിസ്തുമസ്, പുതുവത്സര കാലത്ത് കോടികളുടെ വിറ്റുവരവ് നേടി സപ്ലൈകോ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 93 കോടി രൂപയുടെ വിറ്റുവരവാണ് നേടിയിരിക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 2…
Read More » - 4 January
ധനലക്ഷ്മി ബാങ്ക്: മൊത്തം വരുമാനത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ കുതിച്ചുചാട്ടം. ഇത്തവണ മൊത്തം വരുമാനത്തിൽ 12.82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ബാങ്കിന്റെ മൊത്തം…
Read More » - 3 January
ഡി- എസ്ഐബി പട്ടികയിൽ ഇടം നേടി ഈ ബാങ്കുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഡൊമസ്റ്റിക്- സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് (ഡി- എസ്ഐബി) പട്ടികയിൽ ഇടം നേടി സ്വകാര്യ മേഖല ബാങ്കുകളടക്കം മൂന്ന് ബാങ്കുകൾ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ…
Read More » - 3 January
ഐടി ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പിഎൽഐ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്ത് ഐടി ഹാർഡ്വെയർ നിർമ്മാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി അടങ്കൽ തുക വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 7,350…
Read More » - 3 January
ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ഉയർത്തി കേന്ദ്രം, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് പെട്രോളിയം, ക്രൂഡോയിൽ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിൻഡ്ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര സംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ടാക്സ് 1,700…
Read More » - 3 January
വ്യാപാരത്തിന്റെ രണ്ടാം ദിനം കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വ്യാപാരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെൻസെക്സ് 126.41 പോയിന്റ് ഉയർന്ന് 61,294.20- ലാണ് വ്യാപാരം…
Read More » - 3 January
ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
കോവിഡ് ഭീതികൾ അകന്നതോടെ കുതിച്ചുയർന്ന് ഇന്ത്യൻ റെയിൽവേയുടെ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാസഞ്ചർ വിഭാഗത്തിലെ വരുമാനം 71 ശതമാനം വളർച്ചയാണ്…
Read More »