Business
- Jan- 2023 -4 January
റിലയൻസിൽ ബിസിനസ് വിപുലീകരണം തുടരുന്നു, ഈ കുപ്പിവെള്ള കമ്പനിയെ ഉടൻ ഏറ്റെടുത്തേക്കും
എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ സോസ്യോ ഹജൂരി ബിവറേജസിൽ നിക്ഷേപം നടത്താനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഗുജറാത്ത് ആസ്ഥാനമായി…
Read More » - 4 January
ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുമാനദണ്ഡം നടപ്പാക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്തെ ഏറ്റവുമധികം ഡിമാൻഡ് വർദ്ധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. താരതമ്യേന ചിലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് മിക്ക ആളുകളും താൽപ്പര്യപ്പെടുന്നത്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുമായി…
Read More » - 4 January
സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 636.75 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,657.45- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 189.50 പോയിന്റ് ഇടിഞ്ഞ്…
Read More » - 4 January
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, പുതിയ നീക്കം ഇങ്ങനെ
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ ബോർഡിന്റെ…
Read More » - 4 January
പരസ്യത്തിന് മാത്രം ചിലവഴിച്ചത് കോടികൾ, കാലിടറി സ്വിഗ്ഗി
ചിലവുകൾ നിയന്ത്രണാതീതമായതോടെ 2022- ൽ നഷ്ടങ്ങൾ നേരിട്ട് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കണക്കുകൾ പ്രകാരം, സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർദ്ധിച്ച് 3,628.4 കോടി…
Read More » - 4 January
വർഷാന്ത്യത്തിൽ യുപിഐ പേയ്മെന്റുകൾ കുതിച്ചുയർന്നു, ഡിസംബറിലെ കണക്കുകൾ അറിയാം
വർഷാന്ത്യത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള ഇടപാടുകൾ. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുപിഐ വഴിയുള്ള പണമിടപാടുകൾ…
Read More » - 4 January
ചരക്ക് ഗതാഗതത്തിൽ വരുമാന നേട്ടവുമായി ഇന്ത്യൻ റെയിൽവേ
രാജ്യത്ത് ചരക്ക് ഗതാഗത രംഗത്ത് വമ്പൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഇന്ത്യയുടെ ചരക്ക് ഗതാഗത്തിൽ നിന്നും 1,20,478 കോടി രൂപയുടെ വരുമാന നേട്ടമാണ്…
Read More » - 4 January
ഡിസംബറിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്
ഡിസംബറിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്. കണക്കുകൾ പ്രകാരം, ഡിസംബറിൽ വൈദ്യുതി ഉപഭോഗം 11 ശതമാനം വർദ്ധിച്ച് 121.19 ബില്യൺ യൂണിറ്റായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ,…
Read More » - 4 January
ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കി സപ്ലൈകോ, ഇത്തവണ നേടിയത് കോടികളുടെ വിറ്റുവരവ്
ക്രിസ്തുമസ്, പുതുവത്സര കാലത്ത് കോടികളുടെ വിറ്റുവരവ് നേടി സപ്ലൈകോ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 93 കോടി രൂപയുടെ വിറ്റുവരവാണ് നേടിയിരിക്കുന്നത്. ഡിസംബർ 21 മുതൽ ജനുവരി 2…
Read More » - 4 January
ധനലക്ഷ്മി ബാങ്ക്: മൊത്തം വരുമാനത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ കുതിച്ചുചാട്ടം. ഇത്തവണ മൊത്തം വരുമാനത്തിൽ 12.82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ബാങ്കിന്റെ മൊത്തം…
Read More » - 3 January
ഡി- എസ്ഐബി പട്ടികയിൽ ഇടം നേടി ഈ ബാങ്കുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഡൊമസ്റ്റിക്- സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് (ഡി- എസ്ഐബി) പട്ടികയിൽ ഇടം നേടി സ്വകാര്യ മേഖല ബാങ്കുകളടക്കം മൂന്ന് ബാങ്കുകൾ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ…
Read More » - 3 January
ഐടി ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പിഎൽഐ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്ത് ഐടി ഹാർഡ്വെയർ നിർമ്മാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഹാർഡ്വെയർ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി അടങ്കൽ തുക വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 7,350…
Read More » - 3 January
ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ഉയർത്തി കേന്ദ്രം, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് പെട്രോളിയം, ക്രൂഡോയിൽ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിൻഡ്ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര സംസ്കൃത എണ്ണയുടെ വിൻഡ്ഫാൾ ടാക്സ് 1,700…
Read More » - 3 January
വ്യാപാരത്തിന്റെ രണ്ടാം ദിനം കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വ്യാപാരത്തിന്റെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെൻസെക്സ് 126.41 പോയിന്റ് ഉയർന്ന് 61,294.20- ലാണ് വ്യാപാരം…
Read More » - 3 January
ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വീണ്ടും വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
കോവിഡ് ഭീതികൾ അകന്നതോടെ കുതിച്ചുയർന്ന് ഇന്ത്യൻ റെയിൽവേയുടെ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാസഞ്ചർ വിഭാഗത്തിലെ വരുമാനം 71 ശതമാനം വളർച്ചയാണ്…
Read More » - 3 January
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760…
Read More » - 3 January
രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വർദ്ധനവ്
രാജ്യത്ത് കാപ്പി കയറ്റുമതി ഉയരുന്നതായി റിപ്പോർട്ട്. കോഫി ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കാപ്പി കയറ്റുമതി 2022- ൽ 1.66 ശതമാനം ഉയർന്ന് 4 ലക്ഷം ടണ്ണായാണ്…
Read More » - 3 January
പുതുവർഷത്തലേന്ന് നേട്ടം കൊയ്ത് സ്വിഗ്ഗി, ഒറ്റ രാത്രി കൊണ്ട് ലഭിച്ചത് 3.50 ലക്ഷം ബിരിയാണി ഓർഡറുകൾ
പുതുവർഷത്തലേന്ന് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. പുതുവർഷത്തലേന്ന് 3.5 ലക്ഷം ബിരിയാണികളുടെ ഓർഡറാണ് സ്വിഗ്ഗിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റ രാത്രി കൊണ്ട് കൂടുതൽ…
Read More » - 3 January
തുടർച്ചയായ പത്താം മാസവും 1.4 ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം, ഡിസംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് തുടർച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ്. ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ…
Read More » - 1 January
ജനപ്രീതി നേടി ‘ടുക്സി’ ബുക്കിംഗ് ആപ്പ്, കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും
ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാൻ നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാൽ, കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ഓട്ടോ…
Read More » - 1 January
റൈറ്റ്സും കിഫ്കോണും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
പ്രമുഖ പൊതുമേഖല സ്ഥാപനമായ റൈറ്റ്സുമായി സഹകരണത്തിൽ ഏർപ്പെട്ട് കിഫ്കോൺ. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കിഫ്കോൺ. വിവിധ നിർമ്മാണ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 1 January
എൻഡിടിവി ഇനി അദാനിക്ക് സ്വന്തം, ഇക്വിറ്റി ഓഹരികളും ഏറ്റെടുത്തു
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവിയുടെ 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്,…
Read More » - 1 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 January
പുതുവർഷ സമ്മാനവുമായി കേന്ദ്രം, ചെറുകിട സമ്പാദ്യങ്ങളുടെ നിക്ഷേപ നിരക്ക് വർദ്ധിപ്പിച്ചു
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ആദായ നികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ജനുവരി…
Read More » - 1 January
കാത്തിരിപ്പുകൾക്ക് വിട, രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ച് ഇന്ത്യ
വിദേശ രാജ്യങ്ങളുമായി രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ച് ഇന്ത്യ. ദീർഘനാളത്തെ കാത്തിരിപ്പുക്കൊടുവിലാണ് രൂപയിൽ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിലെ ഏതാനും സ്ഥാപനങ്ങളാണ് രൂപയിൽ വ്യാപാര ഇടപാടുകൾ…
Read More »