Business
- Feb- 2023 -18 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 February
മൂന്നാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കെഎൽഎം ആക്സിവ…
Read More » - 18 February
രാജ്യത്ത് സ്വർണം ഇറക്കുമതിയിൽ ഇടിവ്, വ്യാപാരക്കമ്മിക്ക് ആശ്വാസം
രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതിയിൽ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ സ്വർണത്തിന്റെ ഇറക്കുമതി 26 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, 32 മാസത്തെ ഏറ്റവും താഴ്ചയിലാണ്…
Read More » - 17 February
മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിൽ നിന്നും വാങ്ങാം, പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്
സംസ്ഥാനത്ത് മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ മുഖാന്തരം വാങ്ങാനുള്ള അവസരം ഒരുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ‘കേരൾ ആഗ്രോ’ എന്ന ബ്രാൻഡിലാണ്…
Read More » - 17 February
7 അപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി രശ്മിക മന്ദാനയെ പ്രഖ്യാപിച്ചു
പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയായ 7 അപ്പിന് ഇനി മുതൽ പുതിയ ബ്രാൻഡ് അംബാസഡർ. റിപ്പോർട്ടുകൾ പ്രകാരം, തെന്നിന്ത്യൻ താരമായ രശ്മിക മന്ദാനയെയാണ് 7 അപ്പിന്റെ ബ്രാൻഡ്…
Read More » - 17 February
പിരിച്ചുവിടൽ നടപടികൾ ഇന്ത്യയിലും! പുതിയ നീക്കവുമായി ഗൂഗിൾ
ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 453 ജീവനക്കാരെയാണ് ഗൂഗിൾ ഇന്ത്യ പിരിച്ചുവിടുന്നത്. ഇത്…
Read More » - 17 February
കാലിടറി സെൻസെക്സും നിഫ്റ്റിയും, വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് സൂചികകൾ ഇടിഞ്ഞത്. ബിഎസ്ഇ സെൻസെക്സ് 316.94 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 17 February
ടോറന്റ് പവർ: മൂന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവർ ലിമിറ്റഡ്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായം 88 ശതമാനമാണ്…
Read More » - 17 February
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? മുനിര ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ അറിയാം
റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിന് പിന്നാലെ വിവിധ ബാങ്കുകൾ പലിശ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ…
Read More » - 17 February
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നോക്കിയ! ഏറ്റവും പുതിയ മോഡലായ നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ. ഇത്തവണ നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ…
Read More » - 17 February
എച്ച്ഡിഎഫ്സി ബാങ്ക്: റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ അവസരം, അറിയേണ്ടതെല്ലാം
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് റുപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാൻ അവസരം. വളരെ എളുപ്പത്തിലും വേഗത്തിലും യുപിഐയുമായി ബന്ധിപ്പിക്കാനുള്ള അവസരമാണ് എച്ച്ഡിഎഫ്സി ബാങ്ക് ഒരുക്കിയിരിക്കുന്നത്. നിലവിൽ, ഉപഭോക്താക്കൾക്ക്…
Read More » - 17 February
ഇന്ത്യയിലെ കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി ചൈന
രാജ്യത്തെ 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ച് അയൽ രാജ്യമായ ചൈന. കൊൽക്കത്തയിൽ ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ നടക്കുന്ന വേളയിലാണ്…
Read More » - 17 February
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. റസിഡന്റ്, എൻആർഒ, എൻആർഇ…
Read More » - 17 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 February
ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കേരള സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ
ലോകോത്തര നിലവാരത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ. ഇത്തവണ ബാഴ്സലോണയിൽ നടക്കുന്ന ആഗോള വൈഎഫ്എൻ സമ്മേളനത്തിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുത്ത…
Read More » - 17 February
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ ആകാശ എയർ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ ഉടൻ നൽകും
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ. ഇതിന്റെ ഭാഗമായി വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ ഉടൻ നൽകിയേക്കും. പ്രധാനമായും അന്താരാഷ്ട്ര…
Read More » - 16 February
ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്താൻ ബെംഗളൂരുവിൽ യോഗം ചേരും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബെംഗളൂരു: ലോക രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ആഗോള തലത്തിൽ രാജ്യങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്തുന്നതിന് യോഗം ചേരും. ഫെബ്രുവരി 25- ന് ബെംഗളൂരുവിലാണ് യോഗം ചേരുന്നത്. ഇത്തവണ…
Read More » - 16 February
നേട്ടം നിലനിർത്താനാകാതെ വോഡഫോൺ- ഐഡിയ, മൂന്നാം പാദത്തിലും ഇടിവ്
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ വീണ്ടും തിരിച്ചടികൾ നേരിട്ട് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 7,990…
Read More » - 16 February
ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി ഒറ്റ കോൾ മതി, പുതിയ ടോൾ ഫ്രീ നമ്പറുമായി യുഐഡിഎഐ
രാജ്യത്ത് ആധാർ കാർഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയാൻ പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് യുഐഡിഎഐ. ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ടോൾ ഫ്രീ…
Read More » - 16 February
പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിക്കും, ഔദ്യോഗിക പ്രതികരണവുമായി ഫോർഡ്
കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് വാഹന വിപണിയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി ഫോർഡ് രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്ന് വർഷത്തിനകം യൂറോപ്പിലെ ഫോർഡിന്റെ വിവിധ സെന്ററുകളിൽ…
Read More » - 16 February
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ നേരിയ തോതിൽ ഉയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് രാവിലെ ഓഹരികൾ ഉയർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 44.42 പോയിന്റാണ് ഉയർന്നത്.…
Read More » - 16 February
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം വീണ്ടും ചൂടാൻ ഇലോൺ മസ്ക്, ആസ്തികൾ ഉയരുന്നു
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പട്ടം തിരിച്ചുപിടിക്കാൻ ഒരുങ്ങി ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്. ഇത്തവണ ടെസ്ലയുടെ ഇലക്ട്രിക് വാഹന വിൽപ്പന വീണ്ടും ഉയർന്നതോടെയാണ് ലോക…
Read More » - 16 February
സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 41,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40…
Read More » - 16 February
നൻബൻ ഗ്രൂപ്പിന് ഇനി പുതിയ ബ്രാൻഡ് അംബാസഡർ, ആരി അരുജുനൻ ചുമതലയേറ്റു
തമിഴ് ചലച്ചിത്ര താരം ആരി അരുജുനനെ നൻബൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. നൻബൻ വെഞ്ചേഴ്സ്, നൻബൻ റിയാലിറ്റി, നൻബൻ ചോല ലാൻഡ്…
Read More » - 16 February
ലോണുകൾ ഇനി ചെലവേറിയതാകും, നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ
വിവിധ വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ…
Read More »