Business
- Mar- 2023 -6 March
പ്രധാൻ മന്ത്രി വയവന്ദന യോജന: മാർച്ച് 31 വരെ നിക്ഷേപം നടത്താൻ അവസരം
രാജ്യത്തെ പൗരന്മാർക്കായി പ്രത്യേകം രൂപീകരിച്ച കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി വയവന്ദന യോജന പദ്ധതിയിൽ നിക്ഷേപം നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, പ്രധാൻ മന്ത്രി വയവന്ദന യോജന…
Read More » - 6 March
ചെറുകിട സംരംഭകർക്ക് ആശ്വാസവാർത്ത, അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാനൊരുങ്ങി കേന്ദ്രസർക്കാർ
രാജ്യത്തെ ചെറുകിട സംരംഭകർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാനാണ് കേന്ദ്രത്തിന്റെ…
Read More » - 6 March
രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ച് ആർബിഐ, കാരണം ഇതാണ്
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വർഷത്തിലാണ് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക്…
Read More » - 6 March
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,185 രൂപയുമാണ്. മാർച്ച് മാസത്തിലെ…
Read More » - 6 March
ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കി പഞ്ചാബ് നാഷണൽ ബാങ്ക്
ചെക്ക് മുഖാന്തരം നടക്കുന്ന പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്.…
Read More » - 6 March
കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം, സൂപ്പർ വാല്യൂ ഡെയ്സ് ഓഫറുമായി ആമസോൺ
കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് എല്ലാവരും. കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റിയുള്ളവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തവണ ക്വാളിറ്റിയുള്ള വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും…
Read More » - 6 March
ന്യൂ ഇന്ത്യ അഷ്വറൻസ്: ഷുവറിറ്റി ബോണ്ട് അവതരിപ്പിച്ചു, വിശദാംശങ്ങൾ അറിയാം
ഇൻഷുറൻസ് രംഗത്ത് പുതിയ കാൽവെപ്പുമായി ന്യൂ ഇന്ത്യ അഷ്വറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഷുവറിറ്റി ബോണ്ട് ബിസിനസാണ് ന്യൂ ഇന്ത്യ അഷ്വറൻസ് ആരംഭിക്കുന്നത്. രാജ്യത്ത് ഇത്തരം ബോണ്ടുകൾ വാഗ്ദാനം…
Read More » - 6 March
25 വർഷം പിന്നിട്ട് ടാറ്റ മോട്ടോഴ്സ്, മുന്നേറ്റം തുടരുന്നു
ഇന്ത്യൻ വാഹന വിപണിയിൽ 25 വർഷം പിന്നിട്ട് ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. 1998- ലാണ് ടാറ്റാ മോട്ടോഴ്സ് ആദ്യമായി ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങിയത്.…
Read More » - 6 March
റെക്കോർഡ് മുന്നേറ്റവുമായി ബെവ്കോ, വിറ്റഴിച്ചത് കോടികളുടെ മദ്യം
സംസ്ഥാനത്ത് കോടികളുടെ മദ്യം വിറ്റഴിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. കോവിഡ് പ്രതിസന്ധി വിട്ടൊഴിയുകയും, മദ്യ വിലിൽ നേരിയ വർദ്ധനവ് വരികയും ചെയ്തതോടെ, വൻ മുന്നേറ്റമാണ് ബെവ്കോ…
Read More » - 6 March
വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ല, പുതിയ വെളിപ്പെടുത്തലുമായി ഇൻഡിഗോ
500 വിമാനങ്ങൾ വാങ്ങാൻ കരാർ നൽകിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ 500 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും, വിമാനങ്ങൾ വാങ്ങാൻ വിമാന നിർമ്മാതാക്കളുമായി…
Read More » - 6 March
ആഭ്യന്തര മൊത്ത വാഹന വിപണിയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് മുന്നേറ്റം തുടർന്ന് വാഹന വിപണി. ഉപഭോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിച്ചതോടെയാണ് വാഹന വിപണി മുന്നേറിയത്. വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതിന് ആനുപാതികമായി വിതരണം മെച്ചപ്പെടുത്താൻ വാഹന…
Read More » - 5 March
ഭാരത് ഗൗരവ് ട്രെയിൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാർച്ച് 21 മുതൽ സർവീസ് ആരംഭിക്കും
കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിൻ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ മാസം മുതൽ സർവീസ് ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ‘ഭാരത് ഗൗരവ് പദ്ധതിക്ക്’ കീഴിൽ…
Read More » - 5 March
ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപഭോക്താവാണോ? ഇക്കാര്യം തീർച്ചയായും അറിയൂ
ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, കോപ്പർ കണക്ഷൻ ബ്രോഡ്ബാൻഡിനും (ഡിഎസ്എൽ), ഫൈബർ കണക്ഷൻ ബ്രോഡ്ബാൻഡിനും ഇനി മുതൽ ഇൻസ്റ്റളേഷൻ ചാർജ് നൽകേണ്ടതില്ല. മുൻപ്,…
Read More » - 5 March
സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ്, കിടിലൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി വോഡഫോൺ-ഐഡിയ
ഉപഭോക്താക്കൾക്ക് വ്യത്യസ്ഥമായ തരത്തിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. ഓരോ മാസം പിന്നിടുമ്പോഴും വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, കിടിലൻ പ്ലാനുകൾ പലപ്പോഴും അവതരിപ്പിക്കാറുണ്ട്.…
Read More » - 5 March
സ്വാഭാവിക ക്രിസ്മസ് ട്രീകൾ ഈ വർഷം മുതൽ വിപണിയിലേക്ക്, പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്
സംസ്ഥാനത്ത് സ്വാഭാവിക ക്രിസ്മസ് ട്രീകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി കൃഷി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇലകളും പൂക്കളും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും, അവ വിപണിയിൽ എത്തിക്കാനുമാണ് കൃഷിവകുപ്പ്…
Read More » - 5 March
ഒഎൻഡിസിയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങളും ലഭ്യമാക്കും, ചെറുകിട സംരംഭകർക്ക് ഒട്ടേറെ സാധ്യതകൾ
രാജ്യത്തെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് മുഖാന്തരം കുടുംബശ്രീ ഉൽപ്പന്നങ്ങളും വാങ്ങാനുള്ള അവസരമൊരുക്കുന്നു. കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒഎൻഡിസി…
Read More » - 5 March
രാജ്യത്തിന്റെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപ്പാദനം ഉയരും, പുതിയ റിപ്പോർട്ടുമായി എസ്ബിഐ
രാജ്യത്തെ ആളോഹരി മൊത്ത ആഭ്യന്തര ഉൽപ്പാദനം റെക്കോർഡ് മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ റിപ്പോർട്ടായ ഇക്കോറാപ്പിലെ…
Read More » - 5 March
അതിവേഗം മുന്നേറി ഫാക്ട്, വിറ്റുവരവ് ഉയരുന്നു
നടപ്പു സാമ്പത്തിക വർഷം കോടികളുടെ വിറ്റുവരവ് നേടിയിരിക്കുകയാണ് പൊതുമേഖലാ രാസവള നിർമ്മാണശാലയായ ഫാക്ട്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലുമായി 4,949 കോടി രൂപയുടെ…
Read More » - 5 March
ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ കമ്പനികളുടെ പട്ടികയിൽ ഇടം നേടി എക്സ്പിരിയോൺ ടെക്നോളജീസ്
ആഗോളതലത്തിൽ നിന്നും പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് എക്സ്പിരിയോൺ ടെക്നോളജീസ്. ഐഎൻസി മാഗസിൻ തയ്യാറാക്കിയ റാങ്കിംഗ് പട്ടികയിലാണ് ഇത്തവണ എക്സ്പിരിയോൺ ടെക്നോളജീസ് ഇടം നേടിയിരിക്കുന്നത്. ഇതോടെ, അതിവേഗത്തിൽ വളരുന്ന…
Read More » - 5 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 March
ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തമാക്കാനൊരുങ്ങി എയിംസ്, രണ്ട് ആശുപത്രികൾ ഉടൻ ഏറ്റെടുത്തേക്കും
ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി ഡൽഹി എയിംസ്. റിപ്പോർട്ടുകൾ പ്രകാരം, റഫറൽ സംവിധാനം ശക്തിപ്പെടുത്താൻ രണ്ട് ആശുപത്രികളെയാണ് ഡൽഹി എയിംസ് ഏറ്റെടുക്കുന്നത്. ഇന്ദിരാഗാന്ധി ആശുപത്രി,…
Read More » - 5 March
യാതൊരു ഇടപാടും നടത്താതെ എസ്ബിഐ അക്കൗണ്ടിൽ 295 രൂപ ഡെബിറ്റ് ആയിട്ടുണ്ടോ ? കാരണം അറിയാം
ഇടപാടുകൾ ഒന്നും നടത്താതെ എസ്ബിഐ അക്കൗണ്ടിൽ നിന്നും 295 രൂപ ഡെബിറ്റായ വാർത്തയ്ക്കെതിരെ വിശദീകരണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടിൽ നിന്നും 295 രൂപ ഒറ്റയടിക്ക്…
Read More » - 5 March
രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നു, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്നുമുതൽ ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നത് കേന്ദ്രം പൂർണമായും…
Read More » - 4 March
ആന്ധ്രയിൽ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്
രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇത്തവണ ആന്ധ്രയിലാണ് വൻ നിക്ഷേപ വാഗ്ദാനങ്ങൾ അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രയിലെ കഡപ്പയിലും, നഡിക്കുഡിയിലുമായി പ്രതിവർഷം…
Read More » - 4 March
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: ആമസോൺ പേയ്ക്കെതിരെ നടപടി, ചുമത്തിയത് കോടികളുടെ പിഴ
ആമസോൺ പേയ്ക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങൾ, കെവൈസി നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More »